പെരുംഗുടി
Jump to navigation
Jump to search
പെരുംഗുടി | |
---|---|
◦പട്ടണപ്രാന്തം | |
Country | India |
State | Tamil Nadu |
District | Chennai |
Metro | Chennai |
Government | |
• ഭരണസമിതി | Corporation of Chennai |
ഉയരം | 9 മീ(30 അടി) |
ജനസംഖ്യ (2011) | |
• ആകെ | 43,111 |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN-14 |
തമിഴ്നാട്ടിലെ ചെന്നൈ ജില്ലയിലെ ഒരു പട്ടണമാണ് പെരുംഗുടി (Perungudi). ചെന്നൈ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ പെരുംഗുടി അഡയാർ നിന്ന് പത്ത് കിലോമീറ്റർ തെക്കാണ് സ്ഥിതി ചെയ്യുന്നത്. പെരുംഗുടിയുടെ ഒരു വശത്ത് പഴയ മഹാബലിപുരം പാതയും (Old Mahabalipuram Road - OMR) മറുവശത്ത് പെരുഗുടി തടാകവുമാണ്. വടക്ക് കണ്ടൻചാവടിയും തെക്ക് തൊരയ്‌പാക്കവും കിഴക്ക് പലവാക്കവും പടിഞ്ഞാറ് പല്ലികരാണൈയും ആണ് അയൽ പ്രദേശങ്ങൾ.