നവരത്നങ്ങൾ (വ്യക്തികൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ[തിരുത്തുക]

വിക്രമാദിത്യചക്രവർത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒൻപത് പണ്ഡിതന്മാർ നവരത്നങ്ങൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പേര് പ്രവർത്തന മേഖല പ്രധാന കൃതികൾ
ക്ഷപണകൻ ജ്യോതിഷം ജ്യോതിഷശാസ്ത്രം
ധന്വന്തരി വൈദ്യശാസ്ത്രം
കാളിദാസൻ കാവ്യം, നാടകം രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളം
അമരസിംഹൻ നിഘണ്ടുനിർമ്മാണം അമരലിംഗം(നാമലിംഗാനുശാസനം)
വരാഹമിഹിരൻ ജ്യോതിഷം ബൃഹത്സംഹിത
വരരുചി വ്യാകരണം
ശങ്കു വാസ്തുവിദ്യ ശില്പശാസ്ത്രം
വേതാളഭട്ടൻ മാന്ത്രികവിദ്യ മന്ത്രശാസ്ത്രം
ഹരിസേനൻ കാവ്യം

അക്ബറിന്റെ സദസ്സിലെ നവരത്നങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവരത്നങ്ങൾ_(വ്യക്തികൾ)&oldid=2266824" എന്ന താളിൽനിന്നു ശേഖരിച്ചത്