മാളവികാഗ്നിമിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാളിദാസൻ(Kalidasa)രചിച്ച ഒരു സംസ്കൃതനാടകമാണ് മാളവികാഗ്നിമിത്രം. ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമാണ്. ഇതിൽ വിദിഷ രാജാവായിരുന്ന അഗ്നിമിത്രന്റേയും അദ്ദേഹത്തിന്റെ ദാസിയായിരുന്ന മാളവികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാളവികാഗ്നിമിത്രം&oldid=2588004" എന്ന താളിൽനിന്നു ശേഖരിച്ചത്