സംവാദം:നവരത്നങ്ങൾ (വ്യക്തികൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവർ കവികൾ മാത്രമാണോ?--Vssun 07:19, 12 ജൂലൈ 2007 (UTC)[മറുപടി]

ഉത്തരം വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നതിൽ കാണാം. --അഖിലൻ‎ 03:14, 5 ഡിസംബർ 2010 (UTC)[മറുപടി]
അക്ബറിന്റെ സദസ്സിലും ബീർബലും താൻസെനുമടക്കമുള്ള നവരത്നങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. അങ്ങനെയായാൽ‌ നവരത്നങ്ങൾ (വ്യക്തികൾ) എന്ന പേര് നൽകുന്നത് ശരിയാണോ? അല്ലെങ്കിൽ അവരെക്കൂടി ഇവിടേക്കാനയിക്കണം...(വിളിച്ചാൽ വരുമോ ആവോ) --അഖിലൻ‎ 15:54, 20 ഡിസംബർ 2010 (UTC)[മറുപടി]

അകബറീന്റെ സദസ്യരെ ഈ താളിൽ ഒരു വിഭാഗമായി കൊടുത്താൽ മതിയാകും. --Vssun (സുനിൽ) 01:56, 21 ഡിസംബർ 2010 (UTC)[മറുപടി]
float ഒരു വിധം വിളിച്ച് വരുത്തിയിട്ടുണ്ട്. പേരൊക്കെ ശരിയാണൊ എന്നറിയില്ല. --അഖിലൻ‎ 09:20, 21 ഡിസംബർ 2010 (UTC)[മറുപടി]

ഒൻപത് പേരല്ലെങ്കിലും ശിവജിയുടെ സദസ്സിലെ അഷ്ടദിഗ്ഗജങ്ങൾ ഇതേ വർഗ്ഗത്തിൽ വരുന്നതാണ്. ഇംഗ്ലീഷ് വിക്കിയിൽ അവരേയും ഇക്കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. നമുക്ക് അവരെ കൂട്ടണോ തള്ളണോ?? --അഖിലൻ‎ 09:24, 21 ഡിസംബർ 2010 (UTC): അവർക്കായി പ്രത്യേക ലേഖനമുണ്ട് --അഖിലൻ‎ 07:03, 22 ഡിസംബർ 2010 (UTC) float --Vssun (സുനിൽ) 11:13, 22 ഡിസംബർ 2010 (UTC)[മറുപടി]