Jump to content

ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Hobbit: The Battle of the Five Armies
Theatrical release poster
സംവിധാനംPeter Jackson
നിർമ്മാണം
തിരക്കഥ
ആസ്പദമാക്കിയത്The Hobbit
by J. R. R. Tolkien
അഭിനേതാക്കൾ
സംഗീതംHoward Shore
ഛായാഗ്രഹണംAndrew Lesnie
ചിത്രസംയോജനംJabez Olssen
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
 • 1 ഡിസംബർ 2014 (2014-12-01) (London premiere)
 • 11 ഡിസംബർ 2014 (2014-12-11) (New Zealand)
 • 17 ഡിസംബർ 2014 (2014-12-17) (United States)
രാജ്യം
 • New Zealand[1]
 • United States
ഭാഷEnglish
ബജറ്റ്$250 million[2]
സമയദൈർഘ്യം144 minutes[3]
ആകെ$956 million[4]

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2014 ലെ ഒരു ഫാന്റസി ആക്ഷൻ സിനിമയാണ് ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ്. ഫാൻ വാൽഷ്, ഫിലിപ ബോയിൻസ്, പീറ്റർ ജാക്സൺ, ഗില്ലർമോ ദെൽ തോറോ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ജെ.ആർ.ആർ. റ്റോൾകീൻ എഴുതിയ നോവൽ "ദ ഹോബിറ്റ്" എന്ന നോവൽ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. ആദ്യ ഭാഗമായ ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി (2012), ശേഷം ഇറങ്ങിയ ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് (2013) എന്നിവയാണ് പരമ്പരയിലെ മറ്റ്‌ ചിത്രങ്ങൾ. ഇവയെല്ലാം ചേർന്ന് പീറ്റർ ജാക്ക്സന്റെ "ലോർഡ് ഓഫ് ദ റിങ്സ്" ചലച്ചിത്ര പരമ്പരയുടെ കാലക്രമത്തിന് മുൻപ്‌ നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്നു. 

ന്യൂലൈൻ സിനിമ, മെട്രോ-ഗോൾഡ്വിൻ-മേയർ എന്നിവരുമായി ചേർന്ന് വിങ്നട്ട് ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വാർണർ ബ്രോസ് പിക്ചേഴ്സാണ് വിതരണം ചെയ്തത്. 2014 ഡിസംബർ 11 ന് ന്യൂസിലാൻഡ്, ഡിസംബർ 12 ന് ബ്രിട്ടൻ, ഡിസംബർ 17 ന് യുഎസ് എന്നിവിടങ്ങളിൽ ഈ ചിത്രം പുറത്തിറങ്ങി. മാർട്ടിൻ ഫ്രീമാൻ, ഇയാൻ മക്കെല്ലൻ, റിച്ചാർഡ് ആർമിറ്റേജ്, ഇവാഞ്ചിൻ ലില്ലി, ലീ പേസ്, ലൂക്ക് ഇവാൻസ്, ബെനഡിക്ട് കുംബർബൈച്ച്, കെൻ സ്റ്റോട്ട്, ജെയിംസ് നെസ്ബിറ്റ്, കേറ്റ് ബ്ലാഞ്ചറ്റ്, ഇയാൻ ഹോം, ക്രിസ്റ്റഫർ ലീ, ഹ്യൂഗോ വീവിംഗ്, ഒർലാൻഡോ ബ്ലൂം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  

സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ആഗോളതലത്തിൽ 956 ദശലക്ഷം ഡോളർ വരുമാനം നേടി. 2014-ലെ ഏറ്റവും വരുമാനം നേടിയ രണ്ടാമത്തെ സിനിമയും എക്കാലത്തെയും നാൽപതാം സിനിമയുമാണിത്. മികച്ച മികച്ച ശബ്ദ എഡിറ്റിംഗിനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ഈ സിനിമക്ക് ലഭിച്ചു.  

അഭിനേതാക്കൾ

[തിരുത്തുക]
 • മാർട്ടിൻ ഫ്രീമാൻ - ബിൽബോ ബാഗ്ഗിൻസ് (ചെറുപ്പകാലം)
 • ഇയാൻ ഹോം - ബിൽബോ ബാഗ്ഗിൻസ് (വയസ്സുകാലം)
 • ഇയാൻ മക്ക്കെല്ലൻ - ഗാൻഡാൾഫ് ദി ഗ്രേ
 • റിച്ചാർഡ് ആർമിറ്റേജ് - തോറിൻ ഓക്കെൻഷീൽഡ് II
 • ലൂക്ക് ഇവാൻസ് _ ബാർഡ് ദ ബോമാൻ
 • ബെനഡിക്ട് കമ്പർബാച്ച് - സ്മോഗ്, സൗറോൺ
 • ഇവാഞ്ചെലിൻ ലില്ലി - ടൊറിയൽ
 • ലീ പേസ് - താൻഡ്രൂയിൽ
 • സ്റ്റീഫൻ ഫ്രൈ - മാസ്റ്റർ ഓഫ് ലേക്ടൗൺ
 • ഒർലാൻഡോ ബ്ലൂം - ലെഗോലാസ് ഗ്രീൻലീഫ്
 • ഗ്രഹാം മക്വിവിഷ് - ഡ്വാലിൻ
 • കെൻ സ്റ്റോട്ട് - ബാലിൻ
 • ഐദാൻ ടർണർ - കിലി
 • ഡീൻ ഓംഗർമാൻ - ഫിലി
 • മാർക്ക് ഹഡ്ലോ - ഡോറി
 • ജെഡ് ബ്രോഫി - നോറി
 • ആദം ബ്രൗൺ - ഓറി
 • ജോൺ കാലെൻ - ഓയിൻ
 • പീറ്റർ ഹാംബ്ല്ടൺ - ഗ്ലോയിൻ
 • വില്യം കിർഷർ - ബിഫൂർ
 • ജെയിംസ് നെസ്സിറ്റ് - ബോഫൂർ
 • സ്റ്റീഫൻ ഹണ്ടർ - ബോംബർ
 • കേറ്റ് ബ്ലാഞ്ചറ്റ് - ഗലാഡ്രിയൽ
 • ജോൺ ബെൽ _ ബെയ്ൻ
 • മനു ബെന്നെറ്റ് - ആസോഗ് ദി ഡിഫീൽഡർ
 • ജോൺ ടുയി - ബോൾഗ്
 • ക്രെയ്ഗ് ഹാൾ - ഗ്യാലൺ
 • റിയാൻ ഗേജ് - ആൽഫ്രൈഡ്
 • സിൽവെസ്റ്റർ മക്കോയ് - റഡാഗാസ്റ്റ് ദ ബ്രൗൺ
 • ക്രിസ്റ്റഫർ ലീ - സറുമാൻ ദ വൈറ്റ്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Award Category Recipient Result Ref.
2014 Heartland Film Festival Truly Moving Picture Award ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് വിജയിച്ചു [5]
Phoenix Film Critics Society Awards Best Visual Effects Joe Letteri, Matt Aitken, Eric Saindon, Scott Chambers നാമനിർദ്ദേശം [6]
2015 Academy Awards Best Sound Editing Brent Burge and Jason Canovas നാമനിർദ്ദേശം [7]
Screen Actors Guild Awards Outstanding Performance by a Stunt Ensemble in a Motion Picture ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം [8]
Critics' Choice Movie Awards Best Hair & Makeup ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം [9]
Best Visual Effects ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം
British Academy Film Awards Best Special Visual Effects Joe Letteri, Eric Saindon, David Clayton, R. Christopher White നാമനിർദ്ദേശം [10]
Denver Film Critics Society Best Original Song Billy Boyd, Philippa Boyens, Fran Walsh നാമനിർദ്ദേശം [11]
Empire Awards Best Film ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം [12]
Best Director Peter Jackson നാമനിർദ്ദേശം
Best Actor Richard Armitage നാമനിർദ്ദേശം
Best Sci-Fi/Fantasy ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം
Saturn Awards Best Fantasy Film ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് വിജയിച്ചു [13]
Best Writing Fran Walsh, Philippa Boyens, Peter Jackson and Guillermo del Toro നാമനിർദ്ദേശം
Best Supporting Actor Richard Armitage വിജയിച്ചു
Best Supporting Actress Evangeline Lilly നാമനിർദ്ദേശം
Best Music Howard Shore നാമനിർദ്ദേശം
Best Make-up Peter King, Rick Findlater and Gino Acevedo നാമനിർദ്ദേശം
Best Special Effects Joe Letteri, Eric Saindon, David Clayton and R. Christopher White നാമനിർദ്ദേശം

അവലംബം

[തിരുത്തുക]
 1. "The Hobbit The Battle of the Five Armies (2014)". British Film Institute. Archived from the original on 2015-05-15. Retrieved 26 March 2016.
 2. "Reese Witherspoon Isn't Nice or Wholesome in Wild, and That's What Makes It Great". Time. Retrieved 9 December 2014.
 3. "The Hobbit: The Battle of the Five Armies (12A)". British Board of Film Classification. 28 November 2014. Retrieved 28 November 2014.
 4. "The Hobbit: The Battle of the Five Armies". Box Office Mojo. Retrieved 29 August 2015.
 5. "2014 Truly Moving Picture Award winners include". Heartland Film Festival. Archived from the original on 2014-12-20. Retrieved 20 December 2014.
 6. Tapley, Kristopher (9 December 2014). "'Birdman' leads 2014 Phoenix Film Critics Society nominations". HitFix. Archived from the original on 2014-12-18. Retrieved 20 December 2014.
 7. Jagernauth, Kevin (15 January 2015). "2015 Oscar Nominations Led By 'Birdman' & 'The Grand Budapest Hotel' With 9 Nominations Each". The Playlist. Indiewire. Archived from the original on 2015-01-16. Retrieved 15 January 2015.
 8. "The 21st Annual Screen Actors Guild Awards". Screen Actors Guild. 10 December 2014. Retrieved 9 January 2015.
 9. Hammond, Pete (15 December 2014). "'Birdman', 'Budapest' And 'Boyhood' Get Key Oscar Boost To Lead Critics Choice Movie Award Nominations; Jolie Rebounds From Globe Snub". Deadline Hollywood. Retrieved 15 December 2014.
 10. "BAFTA Nominations: 'Grand Budapest Hotel' Leads With 11 – Full List". Deadline.com. 8 January 2015. Retrieved 9 January 2015.
 11. Tapley, Kristopher (7 January 2015). "Denver critics nominate 'American Sniper,' 'Birdman' and 'Inherent Vice". HitFix. Archived from the original on 2016-03-04. Retrieved 7 January 2015.
 12. "Empire Awards 2018 Voting". Empire. Archived from the original on 2015-03-15. Retrieved 2018-02-06.
 13. "Saturn Awards: List of 2015 nominations". Retrieved 28 June 2015.

ബാഹ്യ കണ്ണികൾ

[തിരുത്തുക]