പീറ്റർ ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർ
പീറ്റർ ജാക്സൺ
 
Peter Jackson SDCC 2014.jpg
ജനനം Peter Robert Jackson
(1961-10-31) 31 ഒക്ടോബർ 1961 (വയസ്സ് 57)
വെല്ലിംഗ്ടൺ , ന്യൂസീലൻഡ്
തൊഴിൽ Filmmaker
സജീവം 1976–present
ആസ്തി NZ $600 million
ജീവിത പങ്കാളി(കൾ) Fran Walsh (1987–present)
കുട്ടി(കൾ) 2

സർ പീറ്റർ ജാക്സൺ (ജനനം: ഒക്ടോബർ 31, 1961) ഒരു ന്യൂസിലാന്റ് ചലച്ചിത്രകാരനും തിരകഥാകൃത്തുമാണ്. ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയുടെയും (2001 - 2003) ദ ഹൊബിറ്റ് ചലച്ചിത്രപരമ്പരയുടെയും (2012 - 2014) സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. നിരൂപക പ്രശംസ നേടിയ ഹെവൻലി ക്രീചേർസ് (1994), കിംഗ് കോംഗ് (2005), ലാവ്‌ലി ബോൺസ് (2009) എന്നിവയാണ് മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ. ഡിട്രിക്ട് 9 (2009), ദ അഡ്വെഞ്ചേർസ് ഓഫ് ടിൻടിൻ: ദ സീക്രട്ട് ഓഫ് യൂണികോൺ (2011) എന്നീ ചിത്രങ്ങളുടെ നിർമ്മാണവും അദ്ദേഹം നിർവഹിച്ചു.

1987 - ഇൽ പുറത്തിറങ്ങിയ ബാഡ് ടേസ്റ്റ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമജീവിതം തുടങ്ങിയ അദ്ദേഹം മുഖ്യധാരയിൽ എത്തിയത് സഹപ്രവർത്തകൻ ആയ ഫ്രാൻ വാൽഷിനൊപ്പം ഹെവൻലി ക്രീചേർസ് എന്ന ചിത്രത്തിന് മികച്ച തിരകഥക്കുള്ള അക്കാദമി അവാർഡ് ലഭിച്ചതിന് ശേഷമാണ്. ഇത് വരെ അദ്ദേഹത്തിന് മികച്ച സംവിധായകൻ എന്നത് അടക്കം മൂന്നു അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ അവാർഡുകളും അനേകം തവണ ലഭിച്ചു.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Title Result
1995 Academy Awards Best Original Screenplay Heavenly Creatures നാമനിർദ്ദേശം
2002 Best Picture The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
Best Director നാമനിർദ്ദേശം
Best Adapted Screenplay നാമനിർദ്ദേശം
2003 Best Picture The Lord of the Rings: The Two Towers നാമനിർദ്ദേശം
2004 Best Picture The Lord of the Rings: The Return of the King വിജയിച്ചു
Best Director വിജയിച്ചു
Best Adapted Screenplay വിജയിച്ചു
2010 Best Picture District 9 നാമനിർദ്ദേശം
2002 Australian Film Institute Awards Best Foreign Film The Lord of the Rings: The Fellowship of the Ring വിജയിച്ചു
2003 The Lord of the Rings: The Two Towers വിജയിച്ചു
2004 The Lord of the Rings: The Return of the King വിജയിച്ചു
2002 British Academy Film Awards Best Film The Lord of the Rings: The Fellowship of the Ring വിജയിച്ചു
David Lean Award for Direction വിജയിച്ചു
Best Adapted Screenplay നാമനിർദ്ദേശം
2003 Best Film The Lord of the Rings: The Two Towers നാമനിർദ്ദേശം
David Lean Award for Direction നാമനിർദ്ദേശം
2004 Best Film The Lord of the Rings: The Return of the King വിജയിച്ചു
David Lean Award for Direction നാമനിർദ്ദേശം
Best Adapted Screenplay വിജയിച്ചു
2002 Critics' Choice Awards Best Director The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
2004 The Lord of the Rings: The Return of the King വിജയിച്ചു
2006 King Kong നാമനിർദ്ദേശം
2002 Directors Guild of America Awards Outstanding Directing – Motion Pictures The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
2003 The Lord of the Rings: The Two Towers നാമനിർദ്ദേശം
2004 The Lord of the Rings: The Return of the King വിജയിച്ചു
2002 Empire Awards Best Director The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
2003 The Lord of the Rings: The Two Towers നാമനിർദ്ദേശം
2004 The Lord of the Rings: The Return of the King നാമനിർദ്ദേശം
2006 King Kong നാമനിർദ്ദേശം
2013 The Hobbit: An Unexpected Journey നാമനിർദ്ദേശം
2014 The Hobbit: The Desolation of Smaug നാമനിർദ്ദേശം
2015 The Hobbit: The Battle of the Five Armies നാമനിർദ്ദേശം
2002 Golden Globe Awards Best Director The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
2003 The Lord of the Rings: The Two Towers നാമനിർദ്ദേശം
2004 The Lord of the Rings: The Return of the King വിജയിച്ചു
2006 King Kong നാമനിർദ്ദേശം
1993 New Zealand Film and TV Awards Best Director – Film Braindead വിജയിച്ചു
Best Screenplay – Film വിജയിച്ചു
1995 Best Director – Film Heavenly Creatures വിജയിച്ചു
2002 Producers Guild of America Awards Outstanding Producer of Theatrical Motion Picture The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
2003 The Lord of the Rings: The Two Towers നാമനിർദ്ദേശം
2004 The Lord of the Rings: The Return of the King വിജയിച്ചു
2010 District 9 നാമനിർദ്ദേശം
2011 Outstanding Producer of Animated Theatrical Motion Picture The Adventures of Tintin: The Secret of the Unicorn വിജയിച്ചു
1997 Saturn Awards Best Director The Frighteners നാമനിർദ്ദേശം
Best Writing നാമനിർദ്ദേശം
2002 Best Director The Lord of the Rings: The Fellowship of the Ring വിജയിച്ചു
Best Writing നാമനിർദ്ദേശം
2003 Best Director The Lord of the Rings: The Two Towers നാമനിർദ്ദേശം
Best Writing നാമനിർദ്ദേശം
2004 Best Director The Lord of the Rings: The Return of the King വിജയിച്ചു
Best Writing വിജയിച്ചു
2006 Best Director King Kong വിജയിച്ചു
Best Writing നാമനിർദ്ദേശം
2013 Best Director The Hobbit: An Unexpected Journey നാമനിർദ്ദേശം
2014 Best Director The Hobbit: The Desolation of Smaug നാമനിർദ്ദേശം
Best Writing നാമനിർദ്ദേശം
2015 Best Writing The Hobbit: The Battle of the Five Armies നാമനിർദ്ദേശം
1995 Writers Guild of America Awards Best Original Screenplay Heavenly Creatures നാമനിർദ്ദേശം
2002 Best Adapted Screenplay The Lord of the Rings: The Fellowship of the Ring നാമനിർദ്ദേശം
2004 The Lord of the Rings: The Return of the King നാമനിർദ്ദേശം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീറ്റർ_ജാക്സൺ&oldid=2685922" എന്ന താളിൽനിന്നു ശേഖരിച്ചത്