ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി
The Hobbit: An Unexpected Journey | |
---|---|
![]() Theatrical release poster | |
സംവിധാനം | Peter Jackson |
നിർമ്മാണം |
|
തിരക്കഥ |
|
ആസ്പദമാക്കിയത് | The Hobbit by J. R. R. Tolkien |
അഭിനേതാക്കൾ | |
സംഗീതം | Howard Shore |
ഛായാഗ്രഹണം | Andrew Lesnie |
ചിത്രസംയോജനം | Jabez Olssen |
സ്റ്റുഡിയോ | |
വിതരണം | Warner Bros. Pictures |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English |
ബജറ്റ് | $200–315 million[2][3] |
സമയദൈർഘ്യം | 169 minutes[4] |
ആകെ | $1.021 billion[5] |
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2012 ലെ ഇതിഹാസ ഫാന്റസി സാഹസിക ചലച്ചിത്രമാണ് ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി. ജെ ആർ ആർ. ടോൾക്കീനിന്റെ 1937 ലെ ദ ഹൊബിറ്റ് എന്ന നോവൽ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ഭാഗങ്ങളുള്ള സിനിമയിൽ ആദ്യത്തേത് ആണ് ഇത്. അതിനു ശേഷം ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് (2013), ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ് ആർമീസ് (2014) എന്നിവ കൂടി പുറത്തിറങ്ങി. ഇവ മൂന്നും ജാക്ക്സണന്റെ ദ ലോഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയുടെ കാലക്രമത്തിന് മുൻപ് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പീറ്റർ ജാക്സൺ, ഫിലിപ്പ് വാൽഷ്, ഫിലിപ ബോയിൻസ്, ഗില്ലർമോ ദെൽ ടോറോ എന്നിവർ ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.
ലോർഡ് ഓഫ് ദ റിങ്സിലെ സംഭവങ്ങൾക്ക് എഴുപത്തേഴ് വർഷം മുൻപാണ് കഥ നടക്കുന്നത്. മിഡിൽ എർത്ത് ആണ് പശ്ചാത്തലം. ടോൾക്കിയൻ എഴുതിയ റിട്ടേൺ ഓഫ് ദി കിംഗ് എന്ന നോവലിന്റെ അനുബന്ധങ്ങളിൽ നിന്നാണ് കഥ രൂപപ്പെടുത്തിയത്[6] . ബിൽബോ ബാഗ്ഗിൻസ്, മാന്ത്രികനായ ഗാൻഡാൾഫ്, തോറിൻ ഓക്കെൻഷീൽഡിന്റെ നേതൃത്വത്തിൽ ഉള്ള പതിമൂന്നു കുള്ളന്മാരുടെ സംഘവും ചേർന്ന് സ്മോഗ് എന്ന ഡ്രാഗണിൽ നിന്ന് ലോൺലി മൗണ്ടൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് ആണ് പ്രമേയം. മാർട്ടിൻ ഫ്രീമാൻ, ഇയാൻ മക്ക്കെല്ലൻ, റിച്ചാർഡ് ആർമിറ്റേജ്, ജെയിംസ് നെസ്ബിറ്റ്, കെൻ സ്റ്റോട്ട്, കേറ്റ് ബ്ലാൻചെറ്റ്, ഇയാൻ ഹോം, ക്രിസ്റ്റഫർ ലീ, ഹ്യൂഗോ വീവിംഗ്, ഏലിജ വുഡ്, ആൻഡി സെർക്കിസ്, സിൽവെസ്റ്റർ മക്കോയ്, ബാരി ഹംഫ്രിസ്, മനു ബെന്നെറ്റ് തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിൽ ഉൾപ്പെടുന്നു.
2012 നവംബറിൽ ന്യൂസിലണ്ടിൽ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി ആദ്യമായി പ്രദർശിപ്പിക്കുകയും 2012 ഡിസംബർ 12 ന് അന്താരാഷ്ട്രതലത്തിൽ പുറത്തിറങ്ങുകയും ചെയ്തു[7]. ഈ ചിത്രം ബോക്സ് ഓഫീസിൽ നൂറു കോടി ഡോളർ വരുമാനം നേടി, ദ ഫെലോഷിപ്പ് ഓഫ് ദ റിങ്, ദ ത്രീ ടവർസ് എന്നീ ചിത്രങ്ങളെ മറികടന്നു. 2012 ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നാലാമത്തെ ചിത്രവും എക്കാലത്തെയും മുപ്പത്തിഒന്നാം ചിത്രവുമായി. മികച്ച നിരൂപണം ലഭിച്ച ചിത്രം മികച്ച വിഷ്വൽ ഇഫക്റ്റുകൾ, മികച്ച പ്രൊഡക്ഷൻ ഡിസൈനുകൾ, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈലിങിനുള്ള മൂന്ന് അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8] മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾക്കും നാമനിർദ്ദേശം ലഭിച്ചു.[9]
അഭിനേതാക്കൾ[തിരുത്തുക]
- മാർട്ടിൻ ഫ്രീമാൻ - ബിൽബോ ബാഗ്ഗിൻസ് (ചെറുപ്പകാലം)
- ഇയാൻ ഹോം - ബിൽബോ ബാഗ്ഗിൻസ് (വയസ്സുകാലം)
- ഇയാൻ മക്ക്കെല്ലൻ - ഗാൻഡാൾഫ് ദി ഗ്രേ
- റിച്ചാർഡ് ആർമിറ്റേജ് - തോറിൻ ഓക്കെൻഷീൽഡ് II
- കെൻ സ്കോട്ട് - ബാലിൻ
- ഗ്രഹാം മക്വിവിഷ് - ഡ്വാലിൻ
- ഐദാൻ ടർണർ - കിലി
- ഡീൻ ഓംഗർമാൻ - ഫിലി
- മാർക്ക് ഹഡ്ലോ - ഡോറി
- ജെഡ് ബ്രോഫി - നോറി
- ആദം ബ്രൗൺ - ഓറി
- ജോൺ കാലെൻ - ഓയിൻ
- പീറ്റർ ഹാംബ്ല്ടൺ - ഗ്ലോയിൻ
- വില്യം കിർഷർ - ബിഫൂർ
- ജെയിംസ് നെസ്സിറ്റ് - ബോഫൂർ
- സ്റ്റീഫൻ ഹണ്ടർ - ബോംബൂർ
- കേറ്റ് ബ്ലാഞ്ചറ്റ് - ഗലാഡ്രിയൽ
- ഹ്യൂഗോ വീവിംഗ് - എൽറോണ്ട്
- ക്രിസ്റ്റഫർ ലീ - സറുമാൻ ദ വൈറ്റ്
- ഏലിജ വുഡ് - ഫ്രോഡോ ബാഗ്ഗിൻസ്
- സിൽവെസ്റ്റർ മക്കോയ് - റഡാഗാസ്റ്റ് ദ ബ്രൗൺ
- ആൻഡി സെർക്കിസ് - ഗോളം
- മനു ബെന്നെറ്റ് - ആസോഗ് ദി ഡിഫൈലർ
- ലീ പേസ് - താൻഡ്രൂയിൽ
- ബാരി ഹംഫ്രിസ് - ദി ഗ്രേറ്റ് ഗോബ്ളിൻ
- കോനൻ സ്റ്റീവൻസ് - ഗുണ്ടബാദ് ഓർക്ക്
- ജോൺ റൗൾസ് - യാസ്നെഗ്
- ബ്രെറ്റ് മക്കൻസി - ലിൻഡർ
- കിരൺ ഷാ - ഗോബ്ളിൻ
- ജെഫ്രി തോമസ് - ത്രൊർ
- മൈക്കൽ മിസ്റാഹി - ത്രെയിൻ രണ്ടാമൻ
- ബെനഡിക്ട് കമ്പർബാച്ച് - ഡ്രാഗൺ സ്മാഗിന്റെ ശബ്ദം
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
Organization | Award category | Recipients and nominees | Result |
---|---|---|---|
ASCAP Awards | Top Box Office Films | Howard Shore | വിജയിച്ചു |
Academy Awards[10][11] | Best Visual Effects | Joe Letteri, Eric Saindon, David Clayton and R. Christopher White | നാമനിർദ്ദേശം |
Best Makeup and Hairstyling | Peter Swords King, Rick Findlater and Tami Lane | നാമനിർദ്ദേശം | |
Best Production Design | Dan Hennah, Ra Vincent and Simon Bright | നാമനിർദ്ദേശം | |
Scientific and Engineering Award | Simon Clutterbuck, James Jacobs and Dr. Richard Dorling | വിജയിച്ചു | |
Annie Awards[12] | Outstanding Achievement in Character Animation in a Live Action Production | Jeff Capogreco, Jedrzej Wojtowicz, Kevin Estey, Alessandro Bonora, Gino Acevedo (for Gollum) | വിജയിച്ചു |
Outstanding Achievement in Character Animation in a Live Action Production | David Clayton, Simeon Duncombe, Jung Min Chang, Matthew Cioffi, Guillaume François (for Goblin King) | നാമനിർദ്ദേശം | |
Art Directors Guild[13] | ADG Excellence in Production Design for a Feature Fantasy Film | Dan Hennah | നാമനിർദ്ദേശം |
British Academy Children's Awards | Feature Film | നാമനിർദ്ദേശം | |
British Academy Film Awards[14] | Best Achievement in Special Visual Effects | നാമനിർദ്ദേശം | |
Best Make Up/Hair | നാമനിർദ്ദേശം | ||
Best Sound | നാമനിർദ്ദേശം | ||
British Fantasy Award | Best Screenplay | Peter Jackson, Philippa Boyens, Fran Walsh, Guillermo Del Toro | നാമനിർദ്ദേശം |
Broadcast Film Critics Association[15] | Art Direction | Dan Hennah, Ra Vincent, Simon Bright | നാമനിർദ്ദേശം |
Costume Design | Bob Buck, Ann Maskrey, Richard Taylor | നാമനിർദ്ദേശം | |
Makeup | നാമനിർദ്ദേശം | ||
Visual Effects | നാമനിർദ്ദേശം | ||
Cinema Audio Society[16] | Outstanding Achievement in Sound Mixing | Tony Johnson, Christopher Boyes, Michael Hedges, Michael Semanick | നാമനിർദ്ദേശം |
Constellation Awards[17] | Best Science Fiction Film, TV Movie, Or Mini-Series Of 2012 | നാമനിർദ്ദേശം | |
Best Male Performance In A 2012 Science Fiction Film, TV Movie, Or Mini-Series | Martin Freeman | നാമനിർദ്ദേശം | |
Costume Designers Guild[18] | Fantasy Film | Richard Taylor, Bob Buck | നാമനിർദ്ദേശം |
Empire Awards[19][20][21] | Best Sci-Fi/Fantasy | വിജയിച്ചു | |
Best Art of 3D | നാമനിർദ്ദേശം | ||
Best Director | Peter Jackson | നാമനിർദ്ദേശം | |
Best Actor | Martin Freeman | വിജയിച്ചു | |
Best Film | നാമനിർദ്ദേശം | ||
Golden Trailer Awards | Best Animation/Family | നാമനിർദ്ദേശം | |
Most Innovative Advertising For A Feature Film | നാമനിർദ്ദേശം | ||
Houston Film Critics Society[22][23] | Best Original Song | Howard Shore | നാമനിർദ്ദേശം |
Technical Achievement | വിജയിച്ചു | ||
Hugo Awards | Best Dramatic Presentation-Long Form | Peter Jackson, Philippa Boyens, Fran Walsh, Guillermo Del Toro | നാമനിർദ്ദേശം |
International Film Music Critics Association Awards | Film Score of the Year | Howard Shore | നാമനിർദ്ദേശം |
Best Original Score for a Fantasy/Science Fiction/Horror Film | Howard Shore | നാമനിർദ്ദേശം | |
Motion Picture Sound Editors Guild[24] | Best Sound Editing: Music in a Feature Film | നാമനിർദ്ദേശം | |
Best Sound Editing: Dialogue and ADR in a Feature Film | നാമനിർദ്ദേശം | ||
Best Sound Editing: Sound Effects and Foley in a Feature Film | നാമനിർദ്ദേശം | ||
MTV Movie Awards[25][26] | Best Hero | Martin Freeman | വിജയിച്ചു |
Best Scared-as-S**t Performance | Martin Freeman | നാമനിർദ്ദേശം | |
NME Awards | Best Film | വിജയിച്ചു | |
Saturn Awards | Best Fantasy Film[27] | നാമനിർദ്ദേശം | |
Best Director | Peter Jackson | നാമനിർദ്ദേശം | |
Best Actor | Martin Freeman | നാമനിർദ്ദേശം | |
Best Supporting Actor | Ian McKellen | നാമനിർദ്ദേശം | |
Best Music | Howard Shore | നാമനിർദ്ദേശം | |
Best Production Design | Dan Hennah | വിജയിച്ചു | |
Best Costume | Bob Buck, Ann Maskrey and Richard Taylor | നാമനിർദ്ദേശം | |
Best Make-up | Peter Swords King, Rick Findlater and Tami Lane | നാമനിർദ്ദേശം | |
Best Special Effects | Joe Letteri, Eric Saindon, David Clayton and R. Christopher White | നാമനിർദ്ദേശം | |
SFX Awards | SFX Award For Best Film | നാമനിർദ്ദേശം | |
SFX Award For Best Director | Peter Jackson | നാമനിർദ്ദേശം | |
SFX Award For Best Actor | Martin Freeman | നാമനിർദ്ദേശം | |
SFX Award For Best Actor | Ian McKellen | നാമനിർദ്ദേശം | |
SFX Award For Best Actor | Richard Armitage | നാമനിർദ്ദേശം | |
SFX Award For Sexiest Male | Aidan Turner | നാമനിർദ്ദേശം | |
Visual Effects Society[28] | Outstanding Visual Effects in a Visual Effects-Driven Feature Motion Picture | Joe Letteri, Eileen Moran, Eric Saindon, Kevin L. Sherwood | നാമനിർദ്ദേശം |
Outstanding Animated Character in a Live Action Feature Motion Picture | Goblin King: Barry Humphries, Jung Min Chan, James Jacobs, David Clayton, Guillaume Francois | നാമനിർദ്ദേശം | |
Gollum: Andy Serkis, Gino Acevedo, Alessandro Bonora, Jeff Capogreco, Kevin Estey | നാമനിർദ്ദേശം | ||
Outstanding Created Environment in a Live Action Feature Motion Picture | Goblin Caverns: Ryan Arcus, Simon Jung, Alastair Maher, Anthony M. Patti | നാമനിർദ്ദേശം | |
Outstanding Virtual Cinematography in a Live Action Feature Motion Picture | Matt Aitken, Victor Huang, Christian Rivers, R. Christopher White | വിജയിച്ചു | |
Outstanding FX and Simulation Animation in a Live Action Feature Motion Picture | Areito Echevarria, Chet Leavai, Garry Runke, Francois Sugny | നാമനിർദ്ദേശം | |
Outstanding Compositing in a Feature Motion Picture | Jean-Luc Azzis, Steven Mcgillen, Christoph Salzmann, Charles Tait | നാമനിർദ്ദേശം | |
Washington D.C. Area Film Critics Association[29] | Best Score | Howard Shore | നാമനിർദ്ദേശം |
World Soundtrack Awards | Best Original Film Score Of The Year | Howard Shore | നാമനിർദ്ദേശം |
അവലംബം[തിരുത്തുക]
- ↑ "The Hobbit: An Unexpected Journey". BFI. മൂലതാളിൽ നിന്നും 2015-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2013.
- ↑ Masters, Kim (17 October 2012). "'The Hobbit:' Inside Peter Jackson and Warner Bros.' $1 Billion Gamble". The Hollywood Reporter. ശേഖരിച്ചത് 21 December 2013.
A knowledgeable source says the first two installments cost $315 million each, and that's with Jackson deferring his fee. A studio source insists that number is wildly inflated and, with significant production rebates from New Zealand, the cost is closer to $200 million a movie.
- ↑ "'Hobbit' Sequel Reigns at Box Office". The Wall Street Journal. ശേഖരിച്ചത് 21 December 2013.
- ↑ "The Hobbit: An unexpected Journey (2012)". British Board of Film Classification. മൂലതാളിൽ നിന്നും 2013-01-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2013.
- ↑ "The Hobbit: An Unexpected Journey". Box Office Mojo. ശേഖരിച്ചത് 26 March 2016.
- ↑ "The Hobbit: An Unexpected Journey : Your unexpected questions answered". CNN. മൂലതാളിൽ നിന്നും 12 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2014.
- ↑ "The Hobbit Worldwide Release Dates". TheHobbit.com. മൂലതാളിൽ നിന്നും 2012-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2013.
- ↑ "2013 Oscar Nominees | 85th Academy Awards Nominees". Oscar.go.com. ശേഖരിച്ചത് 21 December 2013.
- ↑ Daisy Bowie-Sell (9 January 2013). "Bafta Awards 2013: The Hobbit snubbed in Bafta nominations". London: The Telegraph. ശേഖരിച്ചത് 22 December 2013.
- ↑ "Academy Awards Database". Academy of Motion Picture Arts and Sciences. ശേഖരിച്ചത് 26 February 2013.
- ↑ The Hobbit picks up technical Oscar - BBC
- ↑ "41st Annual Annie Awards Categories". Annie Awards. ശേഖരിച്ചത് 8 January 2014.
- ↑ "17th Annual ADG Award Winners Announced". Art Directors Guild. മൂലതാളിൽ നിന്നും 26 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2013.
- ↑ "Bafta awards 2013: Full list of nominees". BBC News. 9 January 2013. ശേഖരിച്ചത് 11 January 2013.
- ↑ "18th Critics' Choice Awards". criticschoice.com. മൂലതാളിൽ നിന്നും 12 December 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 December 2012.
- ↑ "'Les Misérables' Magnifique at CAS Awards". Cinema Audio Society. 18 February 2013. ശേഖരിച്ചത് 26 February 2012.
- ↑ "The 2013 Results!". The Constellation Awards. മൂലതാളിൽ നിന്നും 2014-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 April 2014.
- ↑ "Winners Announced at the 15th Annual Costume Designers Guild Awards with Presenting Sponsor Lacoste". Costume Designers Guild. 19 February 2013. മൂലതാളിൽ നിന്നും 2013-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2013.
- ↑ O'Hara, Helen (1 March 2013). "Jameson Empire Awards 2013 Are Go!". Empire. ശേഖരിച്ചത് 21 March 2013.
- ↑ "Best Sci-Fi/Fantasy – The Hobbit an Unexpected Journey". Empire. ശേഖരിച്ചത് 26 March 2013.
- ↑ "Best Actor – Martin Freeman". Empire. മൂലതാളിൽ നിന്നും 2013-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 March 2013.
- ↑ "Lincoln leads Houston Film Critic Society Awards with eight nominations". awardsdaily.com. ശേഖരിച്ചത് 16 December 2012.
- ↑ Gawin, Chris (6 January 2013). "The 6th Annual Houston Film Critics Society Awards list of winners". Examiner.com.
{{cite news}}
:|access-date=
requires|url=
(help) - ↑ "2013 Golden Reel Award Winners: Feature Film Category" (PDF). Motion Picture Sound Editors Guild. ശേഖരിച്ചത് 26 February 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Check out the winners for the MTV Movie Awards! Archived 2014-11-09 at the Wayback Machine. Retrieved April 14, 2013
- ↑ "2013 MTV Movie Awards Nominations: Full List". abc.com. ശേഖരിച്ചത് 2013-03-07.
- ↑ Holguin, Robert; Reed, Donald A. "The Hobbit: An Unexpected Journey leads the nominations for the 39th Annual Saturn Awards" (PDF). The Academy of Science Fiction, Fantasy & Horror. മൂലതാളിൽ (PDF) നിന്നും 20 February 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2013.
- ↑ "VES Awards: 'Life Of Pi' Wins 4 Including Feature, 'Brave', 'Game Of Thrones' Other Big Winners". Deadline.com. 5 February 2013. ശേഖരിച്ചത് 2 March 2013.
- ↑ "The 2012 WAFCA Awards". dcfilmcritics.com. ശേഖരിച്ചത് 10 December 2012.