ഉള്ളടക്കത്തിലേക്ക് പോവുക

മാർട്ടിൻ ഫ്രീമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിൻ ഫ്രീമാൻ
Freeman in 2019
ജനനം
Martin John Christopher Freeman

(1971-09-08) 8 സെപ്റ്റംബർ 1971 (age 54) വയസ്സ്)
തൊഴിൽActor
സജീവ കാലം1997–present
പങ്കാളിAmanda Abbington (2000–2016)
കുട്ടികൾ2

മാർട്ടിൻ ജോൺ ക്രിസ്റ്റഫർ ഫ്രീമാൻ [1] (ജനനം സെപ്റ്റംബർ 8, 1971)[2] ഒരു ഇംഗ്ലീഷ് നടനാണ്. പീറ്റർ ജാക്സന്റെ "ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിലെ" ബിൽബോ ബാഗിൻസ്, ഫാർഗോ എന്ന ടി.വി. പരമ്പരയിലെ ലെസ്റ്റർ നിഗാർഡ്, ഷെർലക്ക് എന്ന ബ്രിട്ടീഷ് ക്രൈം പരമ്പരയിൽ ഡോ.ജോൺ വാട്സൺ, ദ ഓഫീസ് എന്ന സിറ്റ്കോമിന്റെ യഥാർത്ഥ യുകെ പതിപ്പിൽ ടിം കാന്റർബറി എന്നീ വേഷങ്ങളിലൂടെ ശ്രദ്ധേയനായി.  

റൊമാന്റിക് കോമഡി ചിത്രം ലൗ ആക്ഷ്വലി (2003), കോമിക് സയൻസ് ഫിക്ഷൻ സിനിമ ദ ഹിച്ച്ഹൈക്കേർസ് ഗൈഡ് ടു ദ ഗാലക്സി (2005), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), വരാനിരിക്കുന്ന മാർവെൽ ചിത്രം ബ്ലാക്ക് പാന്തർ (2018)[3] എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന വേഷങ്ങൾ. എമ്മി അവാർഡ്, ബാഫ്റ്റ അവാർഡ്, എമ്പയർ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ്‌ രണ്ട്‌ എമ്മി അവാർഡ്, രണ്ട് ബാഫ്റ്റ അവാർഡ്, ഒരു സാറ്റേൺ അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം Notes
1998 ഐ ജസ്റ്റ് വാണ്ട് ടു കിസ് യു ഫ്രാങ്ക് ഷോർട്ട് ഫിലിം
2000 ദ ലോ ഡൗൺ സോളമൻ
2001 റൗണ്ട് എബൗട്ട് ഫൈവ് ദ മാൻ ഷോർട്ട് ഫിലിം
2001 ഫാൻസി ഡ്രസ്സ് പൈറേറ്റ്
2002 അലി ജി ഇൻദഹൗസ് റിച്ചാർഡ് കണ്ണിങ്ങാം
2003 ലൗ ആക്ച്വലി ജോൺ
2004 ബ്ലെയ്ക്‌സ് ജംഗ്ഷൻ 7 വില ഷോർട്ട് ഫിലിം
2004 കോൾ രജിസ്റ്റർ കെവിൻ
2004 ഷോൺ ഓഫ് ദ ഡെഡ് ഡക്ലാൻ അതിഥി വേഷം
2005 ദ ഹിച്ച്ഹൈക്കേർസ് ഡയറി ടു ദ ഗാലക്സി ആർതർ ഡെന്റ്
2006 കോൺഫെറ്റി മാറ്റ് നോറിസ്
2006 ബ്രേക്കിങ് ആൻഡ് എന്ററിങ് സാൻഡി ഹോഫ്മാൻ
2007 ഡെഡിക്കേഷൻ ജെറെമി
2007 ദ ഗുഡ് നൈറ്റ് ഗാരി ഷല്ലർ
2007 ഹോട്ട് ഫസ്സ് മെറ്റ്. സർജെന്റ്
2007 ലോൺലി ഹാർട്ട്സ് ദ പിഗ് ഷോർട്ട് ഫിലിം
2007 ദ ഓൾ ടുഗെദർ ക്രിസ് ആഷ്വർത്ത്
2007 റബ്ബിഷ് കെവിൻ ഷോർട്ട് ഫിലിം
2007 നൈറ്റ് വാച്ചിങ് റെംബ്രാന്റ് വാങ് റേയ്ൻ
2008 റെംബ്രാൻട്സ് അക്യൂസ് റെംബ്രാന്റ് വാങ് റേയ്ൻ ഡോക്യുമെന്ററി
2009 നേറ്റിവിറ്റി പോൾ മഡേൻസ്
2009 സ്വിൻഗിങ് വിത്ത് ദ ഫ്രിൻകെൽസ് ആൽവിൻ ഫിങ്കൽ
2010 വൈൽഡ് ടാർഗറ്റ് ഹെക്ടർ ഡിക്സൺ
2010 ദ ഗേൾ ഈസ് മൈൻ ക്ലൈവ് ബക്കിൾ ഷോർട്ട് ഫിലിം[4]
2011 വാട്ട്സ് യുവർ നമ്പർ സൈമൺ
2012 ദ പൈറേറ്റ്സ്! ബാൻഡ് ഓഫ് മിസ്ഫിറ്റ്സ് സ്കർഫ് ധരിച്ച പൈറേറ്റ് ശബ്ദം
2012 അനിമൽസ് ആൽബർട്ട്
2012 ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി ബിൽബോ ബാഗിൻസ്
2013 ദ വേൾസ് എൻഡ് ഒലിവർ ചാമ്പർലൈൻ
2013 സ്വെൻഗലി ഡോൺ
2013 സേവിങ് സാന്റ ബെർണാഡ് ഡി. എൽഫ് ശബ്ദം
2013 ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് ബിൽബോ ബാഗിൻസ്
2013 ദ വൂർമാൻ പ്രോബ്ലം ഡോ. വില്യംസ് ഷോർട്ട് ഫിലിം
2014 ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് ബിൽബോ ബാഗിൻസ്
2015 മിഡ്നൈറ്റ് ഓഫ് മൈ ലൈഫ് സ്റ്റീവ് മാരിയട്ട് ഷോർട്ട് ഫിലിം
2015 ടബ്ബി ഹേയസ്: എ മാൻ ഇൻ എ ഹറി ആഖ്യാതാവ് ഡോക്യുമെന്ററി
2016 വിസ്കി ടാങ്കോ ഫോക്സ്ട്രോട്ട് ഇയാൻ മക്കെൽപി
2016 ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ എവെററ്റ് കെ. റോസ്
2017 ഗോസ്റ്റ് സ്റ്റോറീസ് മൈക്ക്
2017 കാർഗോ ആൻഡി
2018 ബ്ലാക്ക്‌ പാന്തർ എവെററ്റ് കെ. റോസ്

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
1997 ദ ബിൽ Craig Parnell Episode: "Mantrap"
1997 ദിസ് ലൈഫ് Stuart Episode: "Last Tango in Southwark"
1998 ക്യാഷ്വാലിറ്റി Ricky Beck Episode: "She Loved the Rain"
1998 പിക്കിങ് അപ് ദ പീസെസ് Brendan Episode: "1.7"
1999 എക്സോസ്റ്റ് The Car Owner
2000 ബ്രൂയിസർ Various Characters 6 episodes
2000 ലോക്ക്, സ്റ്റോക്ക് Jaap 2 episodes
2000 ബ്ലാക്ക്‌ ബുക്ക്സ് Doctor Episode: "Cooking the Books"
2001 വേൾഡ് ഓഫ് പബ് Various Characters 5 episodes
2001 മെൻ ഒൺലി Jamie Television film
2001–03 ദ ഓഫീസ് Tim Canterbury 14 episodes
2002 ഹെലൻ വെസ്റ്റ് DC Stone 3 episodes
2002 ലിൻഡ ഗ്രീൻ Matt Episode: "Easy Come, Easy Go"
2003 ചാൾസ് II: ദ പവർ ആൻഡ് ദ പാഷൻ Lord Shaftesbury Miniseries
2003 ദ ഡെറ്റ് Terry Ross Television film
2003 മാർജെറി ആൻഡ് ഗ്ലാഡിസ് D.S. Stringer Television film
2003–04 ഹാർഡ്‌വെയർ Mike 12 episodes
2004 പ്രൈഡ് Fleck Television film
2005 ദ റോബിൻസൺ Ed Robinson 6 episodes
2007 കോമഡി ഷോക്കേസ് Greg Wilson Episode: "Other People"
2007 ദ ഓൾഡ് ക്യൂരിയോസിറ്റി ഷോപ്പ് Mr. Codlin Television film
2008 വെൻ വേർ വി ഫണ്ണിയസ്റ്റ്? Himself 4 episodes
2009 ബോയ് മീറ്റ് ഗേൾ Danny Reed Miniseries
2009 മൈക്രോ മെൻ Chris Curry Television film
2010–present Sherlock Dr. John Watson 14 episodes
2014 ഷെർലക് Lester Nygaard Season 1; 10 episodes
2014 ഫാർഗോ Young Brian Pern Episode: "Jukebox Musical"
2014 ദ ലൈഫ് ഓഫ് റോക്ക് വിത്ത് ബ്രയാൻ പേൺ Host Episode: "Martin Freeman/Charli XCX"
2015 സാറ്റർഡേ നൈറ്റ് ലൈവ്‌ Milton Fruchtman Television film
2015 ദ ഐക്മാൻ ഷോ Reverend Parris (voice) Season 8; Episode: "Zero Vegetables"
2015 റോബോട്ട് ചിക്കൻ The Narrator (voice) Season 2; Episode: "The Castle"
2015 ടോസ്റ്റ്‌ ഓഫ് ലണ്ടൻ Himself Episode: "Global Warming"
2015 സ്റ്റിക്ക് മാൻ Stick Man (voice) TV adaptation of story by Julia Donaldson, originally illustrated by Axel Scheffler
2016–present സ്റ്റാർട്ടപ്പ് Phil Rask 20 episodes
2017 കാർണേജ്: സ്വാളോവിങ് ദ പാസ്റ്റ് Jeff Television film

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Work Award Category Result
2002 The Office British Comedy Awards Best Comedy ActorNominated
2004 The Office (for "The Office Christmas Specials") BAFTAs Best Comedy PerformanceNominated
British Comedy Awards Best TV Comedy ActorNominated
Love Actually Phoenix Film Critics Society Best CastNominated
Love Actually Washington DC Area Film Critics Association Award Best Ensemble CastWon
Love Actually Critics' Choice Movie Awards Best Acting EnsembleNominated
Hardware Rose d'Or Best Male Comedy PerformanceWon
2011 Sherlock BAFTAs Best Supporting ActorWon
2012Nominated
Sherlock (for "A Scandal in Belgravia") Primetime Emmy Award Outstanding Supporting Actor in a Miniseries or a MovieNominated
Gold Derby TV Awards TV Movie/Miniseries Supporting ActorWon
Sherlock Crime Thriller Awards Best Supporting ActorWon
Online Film Critics' Awards Best Supporting Actor in a Motion Picture or MiniseriesNominated
PAAFTJ Awards Best Cast in a Miniseries or TV MovieWon
PAAFTJ Awards Best Supporting Actor in a Miniseries or TV MovieNominated
Tumblr TV Awards Hottest Male Character in a TV ShowNominated
Tumblr TV Awards Outstanding Supporting Actor in a Drama SeriesWon
Tumblr TV Awards Best Male Character in a TV SeriesNominated
Tumblr TV Awards Best Cast in a TV ShowWon
The Hobbit: An Unexpected Journey Total Film Hotlist Awards Hottest ActorNominated
2013 The Hobbit: An Unexpected Journey Empire Awards Best ActorWon[5]
Saturn Award Best ActorNominated
MTV Movie Awards Best Scared-as-S**t PerformanceNominated[6]
MTV Movie Awards Best HeroWon
SFX Awards Best ActorNominated
Shorts Awards Visionary ActorWon
New Zealand Movie Awards Hero of the YearNominated
Constellation Awards Best Male Performance In A 2012 Science Fiction Film, TV Movie, Or Mini-SeriesNominated
Tumblr Movie Awards Best Leading ActorNominated
Tumblr Movie Awards Best ShipNominated
Online Film Critics' Awards Most Cinematic MomentNominated
Stella Awards Best Actor in a Leading RoleWon
The World's End Alternative End of Year Film Awards Best Ensemble CastWon
2014 The Hobbit: The Desolation of Smaug Empire Awards Best ActorNominated
MTV Movie Awards Best HeroNominated
Constellation Awards Best Male Performance In A 2013 Science Fiction Film, TV Movie, Or Mini-Series2nd Place
YouReviewers Awards Best HeroNominated
Stella Awards Best Actor in a Leading RoleWon
Online Film Critics' Awards Most Cinematic MomentNominated
CinEuphoria Awards Best EnsembleNominated
Fargo Critics' Choice Television Awards Best Actor in a Movie or Mini-SeriesNominated
Primetime Emmy Awards Outstanding Lead Actor in a Miniseries or a MovieNominated
Online Film Critics' Awards Best Actor in a Motion Picture or MiniseriesNominated
Online Film Critics' Awards Best Ensemble in a Motion Picture or MiniseriesNominated
Golden Globe Award Golden Globe Award for Best Actor – Miniseries or Television FilmNominated
Crime Thriller Awards Best Actor
Nominated[7]
Sherlock
Critics' Choice Television Awards Best Supporting Actor in a Movie or Mini-SeriesNominated
Primetime Emmy Awards Outstanding Supporting Actor in a Miniseries or a MovieWon
Online Film Critics' Awards Best Supporting Actor in a Motion Picture or MiniseriesNominated
Online Film Critics' Awards Best Ensemble in a Motion Picture or MiniseriesNominated
2015 The Hobbit: The Battle of Five Armies MTV Movie Awards Best HeroNominated
Favorite British Artists of the Year Favourite Actor in a Motion PictureNominated
Fargo Favorite British Artists of the Year Favourite Actor in a Television SeriesNominated
Richard III The Mousetrap Awards Best Male PerformancerWon
2016 Stick Man British Animation Awards Best Voice PerformanceWon

അവലംബം

[തിരുത്തുക]
  1. "Martin Freeman (April 2012)" Archived 2016-07-11 at the Wayback Machine. Slow Boat Records. Retrieved 29 May 2013.
  2. Larman, Alexander. "Freeman, Martin (b. 1971)". BFI Screenonline. Retrieved 1 January 2012.
  3. Braun, J.W. (2010). The Lord of the Films. ECW Press.
  4. "The 48 Hour Film Project: Behind the Scenes". Pixiq. ഫെബ്രുവരി 2011. Archived from the original on 14 ഫെബ്രുവരി 2011. Retrieved 12 ഫെബ്രുവരി 2011.
  5. "Best Actor – Martin Freeman". Empire. Archived from the original on 2013-06-19. Retrieved 26 March 2013.
  6. "Best Scared-As-S**t Performance" Archived 2013-12-19 at the Wayback Machine. MTV Movie Awards. Retrieved May 29, 2013.
  7. "Best Actor Dagger 2014" Archived 2016-03-23 at the Wayback Machine. Specsavers Crime Thriller Awards. Retrieved 12 January 2015.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_ഫ്രീമാൻ&oldid=4100561" എന്ന താളിൽനിന്ന് ശേഖരിച്ചത്