ദൃഢവസ്തു
Jump to navigation
Jump to search
ബാഹ്യബലം മൂലം അപരൂപണം സംഭവിക്കാത്തതോ നിസാരമായത്രമാത്രം അപരൂപണമുണ്ടാകുന്നതോ ആയ വസ്തുക്കളെയാണ‌് ഭൗതികശാസ്ത്രത്തിൽ ദൃഢവസ്തു (Rigid body) എന്നു പറയുന്നത്. ബലപ്രയോഗത്തിലൂടെ ഒരു ദൃഢവസ്തുവിലെ രണ്ടു ബിന്ദുക്കൾ തമ്മിലുളള അകലം മാറ്റാൻ കഴിയുകയില്ല. പിണ്ഡത്തിന്റെ തുടർച്ചയായ വിധാനമായാണ് ദൃഢവസ്തുവിനെ കണക്കാക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)