ദാസിഫോറ ഫ്രൂട്ടിക്കോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാസിഫോറ ഫ്രൂട്ടിക്കോസ
Dasiphora fruticosa subsp. floribunda
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rosaceae
Genus:
Dasiphora
Species:
fruticosa
Dasiphora fruticosa subsp. fruticosa, Estonia

റോസേസീ കുടുംബത്തിൽപ്പെട്ട ഇലപൊഴിയും വനങ്ങളിലെ പൂച്ചെടിയാണ് ദാസിഫോറ ഫ്രൂട്ടിക്കോസ. ഇവ വടക്കൻ അർദ്ധഗോളത്തിലെ തണുത്ത മിതശീതോഷ്ണ, ഉപആർട്ടിക് പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ വളരെ ഉയരത്തിൽ വളരുന്നു. ദാസിഫോറ ഫ്രൂട്ടിക്കോസ ഒരു തർക്ക നാമമാണ്. [1] ഈ സസ്യത്തെ ഇപ്പോഴും ഹോർട്ടികൾച്ചറൽ ഗ്രന്ഥങ്ങളിൽ വ്യാപകമായി പരാമർശിക്കുന്നത് പൊട്ടൻ‌ടില്ല ഫ്രൂട്ടിക്കോസ എന്ന സമാനാർത്ഥത്തിലാണ്. ഷ്റബ്ബി സിൻക്യൂഫോയിൽ, [2] ഗോൾഡൻ ഹാർഡ്‌ഹാക്ക്,[2] ബുഷ് സിൻക്യൂഫോയിൽ, [2] ഷ്റബ്ബി ഫൈവ്-ഫിൻഗർ, [3] തുണ്ട്ര റോസ്, വിഡ്ഢി [2]എന്നിവ ഇവയുടെ പൊതുവായ പേരുകളിൽ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Rosaceae Potentilla fruticosa". International Plant Names Index. Retrieved 26 October 2018.
  2. 2.0 2.1 2.2 2.3 ദാസിഫോറ ഫ്രൂട്ടിക്കോസ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 3 June 2014.
  3. Weeks, S.S.; Weeks, H.P. (2012). Shrubs and Woody Vines of Indiana and the Midwest: Identification, Wildlife Values, and Landscaping Use. Purdue University Press. ISBN 9781557536105.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Media related to Dasiphora fruticosa at Wikimedia Commons

"https://ml.wikipedia.org/w/index.php?title=ദാസിഫോറ_ഫ്രൂട്ടിക്കോസ&oldid=3460407" എന്ന താളിൽനിന്ന് ശേഖരിച്ചത്