തിരുഹൃദയച്ചെടി
Jump to navigation
Jump to search
തിരുഹൃദയച്ചെടി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P scutellarioides
|
ശാസ്ത്രീയ നാമം | |
Plectranthus scutellarioides (L.) R.Br. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
Coleus എന്ന് സാധാരണയായി അറിയപ്പെടുന്ന ഒരു അലങ്കാരസസ്യമാണ് തിരുഹൃദയച്ചെടി. (ശാസ്ത്രീയനാമം: Plectranthus scutellarioides). ലാമിയേസീ കുടുംബത്തിലെ ഈ ചെടി തെക്കുകിഴക്കനേഷ്യയിലെയും ആസ്ത്രേലിയയിലെയും തദ്ദേശവാസിയാണ്. സാധാരണയായി 60–75 സെ.മീ (2–2 അടി) വരെ വളരുന്ന ഇവ ബഹുവർഷ കുറ്റിച്ചെടികളാണ്.[1]
ചിത്രങ്ങൾ[തിരുത്തുക]
- വളർത്തുന്ന ചെടികളിലെ വൈവിധ്യങ്ങൾ
അവലംബം[തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;RHSAZ
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Plectranthus scutellarioides at Wikimedia Commons
Plectranthus scutellarioides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.