തിരകൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംകെ വിജയൻ
നിർമ്മാണംഭാനുപ്രകാശ്,നിർമല റാം
രചനകമലാഗോവിന്ദ്
തിരക്കഥബസന്ത്
സംഭാഷണംബസന്ത്
അഭിനേതാക്കൾമോഹൻ ലാൽ,
വേണു നാഗവള്ളി,
കവിയൂർ പൊന്നമ്മ
സീമ
സംഗീതംശങ്കർ ഗണേഷ്
പശ്ചാത്തലസംഗീതംകണ്ണൻ (രേവതി)
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഅശോക് ഗുഞ്ജാൽ
സംഘട്ടനംശെൽവമണി
ചിത്രസംയോജനംആർ ശാന്താറാം പ്രഭു
ബാനർശാന്തേരി ക്രിയേഷൻസ്
പരസ്യംവത്സൻ
റിലീസിങ് തീയതി
  • 28 നവംബർ 1984 (1984-11-28)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ.വിജയൻ സംവിധാനം ചെയ്ത് ഭാനുപ്രകാശ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് തിരകൾ . മോഹൻ ലാൽ, വേണു നാഗവള്ളി, സീമ, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ഗണേഷ് ആണ്. [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ ജയിംസ് ജോർജ്
2 വേണു നാഗവള്ളി ബാലൻ
3 ക്യാപ്റ്റൻ രാജു ചന്ദ്രൻ
4 ലാലു അലക്സ്‌ വർഗീസ്
5 ജഗതി ശ്രീകുമാർ വർക്കി
6 ജഗന്നാഥ വർമ്മ തോമസ് ജോർജ്
7 സീമ സരിത
8 മേനക രേഖ
9 സത്യപ്രിയ സരള
10 ബേബി ഗായത്രി
11 സുകുമാരി ജയിംസിന്റെ അമ്മച്ചി
12 കവിയൂർ പൊന്നമ്മ മാധവിയമ്മ
13 ശാന്തകുമാരി രേഖയുടെ അമ്മ
14 സുലേഖ ഡെയ്സി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുമതിയേകു കെ ജെ യേശുദാസ്
2 എന്റെ ജീവനിൽ ജോളി അബ്രഹാം
3 സൌന്ദര്യമേ യേശുദാസ്
4 സൌന്ദര്യമേ [പത്തോസ്] കെ ജെ യേശുദാസ്
5 വെണ്മതിപ്പൂ തൂകും വാണി ജയറാം

അവലംബം[തിരുത്തുക]

  1. "തിരകൾ (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "തിരകൾ (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "തിരകൾ (1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "തിരകൾ (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "തിരകൾ (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരകൾ_(ചലച്ചിത്രം)&oldid=3968354" എന്ന താളിൽനിന്ന് ശേഖരിച്ചത്