തലശ്ശേരി ജുമാ മസ്ജിദ്
ദൃശ്യരൂപം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആണ് തലശ്ശേരി ജുമാ മസ്ജിദ്, അഥവാ തലശ്ശേരി പള്ളി സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും മനോഹരമായ പള്ളികളിൽ ഒന്നാണ് ഈ പള്ളി. ആയിരത്തിലേറെ വർഷം പഴക്കം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ പള്ളി ഇന്തോ-സരസൻ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചതാണ്. കേരളത്തിൽ ആദ്യമായി ഈദ് ഗാഹ് സംഘടിപിച്ചത് ഇവിടെയാണ്. തലശ്ശേരി സ്റ്റേഡിയത്തിനു അഭിമുഖമായാണ് ഈ പള്ളി നിലകൊള്ളുന്നത്.
അവലംബം
[തിരുത്തുക]- കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം Archived 2007-02-26 at the Wayback Machine.