വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെട്രാ ഈതൈൽ ലെഡ്
Names
IUPAC name
Tetraethylplumbane
Other names
Lead tetraethyl
Tetraethyl lead
Tetra-ethyl lead
Identifiers
Abbreviations
TEL
CAS number
78-00-2
PubChem
6511
EC number
201-075-4
UN number
1649
MeSH
Tetraethyl+lead
ChEBI
30182
RTECS number
TP4550000
SMILES
Beilstein Reference
3903146
Gmelin Reference
68951
ChemSpider ID
6265
Properties
തന്മാത്രാ വാക്യം
C8 H20 Pb
Molar mass
323.44 g mol−1
Appearance
നിറമില്ലാത്ത ദ്രാവക
സാന്ദ്രത
1.653 g cm-3
ദ്രവണാങ്കം
−136 °C (−213 °F; 137 K)
ക്വഥനാങ്കം
84-85 °C, 357-358 K, 183-185 °F (15 mmHg)
Refractive index (n D )
1.5198
Structure
Tetrahedral
0 D
Hazards
EU classification
{{{value}}}
R-phrases
R61 , R26/27/28 , R33 , R50/53 , R62
S-phrases
S53 , S45 , S60 , S61
Flash point
{{{value}}}
Related compounds
Related compounds
Tetraethylgermanium
Tetraethyltin
Except where otherwise noted, data are given for materials in their
standard state (at 25 °C [77 °F], 100 kPa).
Y verify (what is : Y /N ?)
Infobox references
ഒരു ജൈവലോഹ സംയുക്തമാണ് ടെട്രാ ഈതൈൽ ലെഡ് . ഫോർമുല (C2H5)4Pb. നിറമില്ലാത്തതും സ്ഥിരതയുള്ളതുമായ ഒരു വിഷ ദ്രാവകമാണിത്. ജലത്തിൽ ലയിക്കുകയില്ല.
ടെട്രാ ഈതൈൽ ലെഡ് ആദ്യമായി സംശ്ലേഷണം ചെയ്തെടുത്തത് 1859 ലാണ്. ലെഡ് സങ്കരവും(Alloy) സോഡിയവും ഈതൈൽ ക്ളോറൈഡും ഒരു പാത്രത്തിലിട്ട് അടച്ച് 60-80°C വരെ ചൂടാക്കിയാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്[1] .
4C2H5Cl+4Na+Pb→ (C2H5)4Pb+4NaCl
ആന്തര ദഹന യന്ത്രങ്ങളിൽ ഇന്ധന ജ്വലനം കൊണ്ടുണ്ടാകുന്ന അപസ്ഫോടനം (knocking) കുറയ്ക്കുന്നതിനായി ഇത് പെട്രോളിനോടൊപ്പം ചേർക്കുന്നു. ടെട്രാ ഈതൈൽ ലെഡിന്റെ പ്രതി അപസ്ഫോടന ഗുണം (antiknock) 1921 മുതൽ പ്രയോജനപ്പെടുത്തി തുടങ്ങിയിരുന്നു. വളരെ ചെറിയ അളവിൽ (0.6 ശ.മാ. വ്യാപ്തത്തിൽ) പെട്രോളിനോടൊപ്പം ചേർക്കുമ്പോൾതന്നെ ഒക്ടേൻ സംഖ്യയിൽ ഗണ്യമായ (5 മുതൽ 10 വരെ) വർധനവുണ്ടാകുന്നു. ഇന്ധനത്തിൽ എതിലീൻ ബ്രോമൈഡുമായി ചേർത്ത് ഇതുപയോഗിക്കുന്നതിനാൽ എൻജിനിൽ ലെഡ്(ഈയം) അടിഞ്ഞുകൂടുകയില്ല. ലെഡ് - ബ്രോമിൻ ബാഷ്പങ്ങൾ രൂപീകൃതമാവുകയും മറ്റ് ജ്വലന ഉത്പന്നങ്ങളോടൊപ്പം ബഹിർഗമിക്കുകയും ചെയ്യുന്നു.
അന്തരീക്ഷത്തിൽ ലെഡ് ഉളവാക്കുന്ന മലിനീകരണം സംബന്ധിച്ച് സമീപകാലത്ത് വളരെയധികം ആശങ്ക ഉളവായിട്ടുണ്ട്. പല രാജ്യങ്ങളും പെട്രോളിൽ ലെഡിന്റെ ഉയർന്ന അളവ് 0.15 ഗ്രാം./ലി. ആക്കിക്കൊണ്ടുള്ള നിയമ നിർമ്മാണം നടത്തിയിട്ടുമുണ്ട്. കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണുകളുടെയും ബഹിർഗമനം കുറയ്ക്കുന്നതിനുള്ള രാസത്വരകങ്ങൾക്ക് ലെഡ് വിഷമായിത്തീരുന്നു എന്നതിനാലും ലെഡില്ലാത്ത പെട്രോളിന്റെ ഉപയോഗം ഇപ്പോൾ വ്യാപകമായിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ [ തിരുത്തുക ]
അസെറ്റോൺ സയനോഹൈഡ്രിൻ ·
അസെറ്റോൺ തയോസെമിക്കാർബാസൈഡ് ·
അക്രോലിൻ ·
അക്രിലാമൈഡ് ·
അക്രിലോനൈട്രൈൽ (അക്രിലോണിട്രൈൽ) ·
അക്രിലോയ്ൽ ക്ലോറൈഡ് ·
അഡിപോനൈട്രൈൽ ·
ആൽഡികാർബ് ·
ആൾഡ്രിൻ ·
അലൈൽ ആൽക്കഹോൾ ·
അല്ലിലാമൈൻ ·
അലൂമിനിയം ഫോസ്ഫൈഡ് (അലുമിനിയം ഫോസ്ഫൈഡ്) ·
അമിനോപ്റ്റെറിൻ ·
അമിറ്റൺ ·
അമിറ്റൺ ഓക്സലേറ്റ് ·
അമോണിയ ·
ആംഫെറ്റാമിൻ ·
അനിലിൻ ·
അനിലിൻ, 2,4,6-ട്രൈമീഥൈൽ- ·
ആന്റിമണി പെന്റാഫ്ളൂറൈഡ് ·
ആന്റിമൈസിൻ എ ·
ANTU (ANTU (ആൽഫാ-നാഫ്തൈൽതയോയൂറിയ) ·
ആർസെനിക് പെന്റോക്സൈഡ് ·
ആഴ്സനിക് ട്രയോക്സൈഡ് (ആഴ്സണസ് ഓക്സൈഡ്) ·
ആഴ്സണസ് ട്രൈക്ലോറൈഡ് ·
ആർസൈൻ ·
അസിൻഫോസ്-എഥൈൽ ·
അസിൻഫോസ്-മെഥൈൽ ·
ബെൻസൽ ക്ലോറൈഡ് ·
ബെൻസെനാമൈൻ, 3- (ട്രൈഫ്ലൂറോമെഥൈൽ) - ·
ബെൻസെനെർസോണിക് ആസിഡ് ·
ബെൻസിമിഡാസോൾ, 4,5-ഡിക്ലോറോ -2- (ട്രൈഫ്ലൂറോമെഥൈൽ) - ·
ബെൻസോട്രൈക്ലോറൈഡ് ·
ബെൻസിൽ ക്ലോറൈഡ് ·
ബെൻസിൽ സയനൈഡ് ·
ബൈസൈക്ലോ (2.2.1) ഹെപ്റ്റൈൻ-2-കാർബോനൈട്രൈൽ ·
ബിസ്(ക്ലോറോമീതൈൽ) കീറ്റോൺ ·
ബിറ്റോസ്കാനേറ്റ് ·
ബോറോൺ ട്രൈക്ലോറൈഡ് ·
ബോറോൺ ട്രൈഫ്ലൂറൈഡ് ·
ബോറോൺ ട്രൈഫ്ലൂറൈഡ് ഡൈമീതൈൽ ഈഥറുമായുള്ള സംയുക്തം ·
ബ്രോമാഡിയോലോൺ ·
ബ്രോമിൻ ·
കാഡ്മിയം ഓക്സൈഡ് ·
കാഡ്മിയം സ്റ്റിയറേറ്റ് ·
കാൽസ്യം ആഴ്സണേറ്റ് ·
കാംഫെക്ലോർ ·
കാന്താരിഡിൻ ·
കാർബക്കോൾ ക്ലോറൈഡ് ·
ഫ്യുറഡാൻ|കാർബോഫുറാൻ ·
കാർബൺ ഡൈസൾഫൈഡ് ·
കാർബോഫെനോത്തിയോൺ ·
ക്ലോർഡെയ്ൻ ·
ക്ലോർഫെൻവിൻഫോസ് ·
ക്ലോറിൻ ·
ക്ലോർമെഫോസ് ·
ക്ലോർമക്വാറ്റ് ക്ലോറൈഡ് ·
ക്ലോറോഅസെറ്റിക് ആസിഡ് ·
2-ക്ലോറോഎത്തനോൾ ·
ക്ലോറോഇഥൈൽ ക്ലോറോഫോർമേറ്റ് ·
ക്ലോറോഫോം ·
ക്ലോറോമീഥൈൽ ഈഥർ ·
ക്ലോറോമീഥൈൽ മീഥൈൽ ഈഥർ ·
ക്ലോറോഫാസിനോൺ ·
ക്ലോറോക്സുറോൺ ·
ക്ലോർത്തിയോഫോസ് ·
ക്രോമിക് ക്ലോറൈഡ് ·
കോബാൾട്ട് കാർബണിൽ ·
കോൾചിസിൻ ·
കൊമാഫോസ് ·
Cresol, -o ·
ക്രിമിഡിൻ ·
ക്രോടോണാൾഡിഹൈഡ് ·
സയനോജെൻ ബ്രോമൈഡ് ·
സയനോജെൻ അയോഡൈഡ് ·
സയനോഫോസ് ·
സയനൂറിക് ഫ്ലൂറൈഡ് ·
സൈക്ലോഹെക്സിമൈഡ് ·
സൈക്ലോഹെക്സിലാമിൻ ·
ഡെക്കാബോറേൻ|ഡെക്കാബോറൻ (14) ·
ഡെമെറ്റൺ ·
ഡിമെറ്റൺ-എസ്-മെഥൈൽ ·
ഡയാലിഫോർ ·
ഡൈബൊറേൻ (ഡിബോറൻ) ·
ഡിക്ലോറോഎഥൈൽ ഈതർ ·
ഡിക്ലോറോമെഥൈൽഫെനൈൽസിലെയ്ൻ ·
ഡിക്ലോർവോസ് ·
ഡിക്രോടോഫോസ് ·
ഡൈപോക്സിബുട്ടെയ്ൻ ·
ഡൈഈഥൈൽ ക്ലോറോഫോസ്ഫേറ്റ് ·
ഡിജിടോക്സിൻ ·
ഡിഗ്ലിസിഡൈൽ ഈതർ ·
ഡിഗോക്സിൻ ·
ഡിമെഫോക്സ് ·
ഡൈമെഥോയേറ്റ് ·
ഡൈമെഥിൽഡൈക്ലോറോസിലെയ്ൻ ·
ഡൈമെഥൈൽഹൈഡ്രാസിൻ ·
ഡൈമെറ്റിലാൻ ·
ഡൈനൈട്രോക്രെസോൾ ·
ഡൈനോസെബ് ·
ഡൈനോട്ടെർബ് ·
ഡയോക്സാത്തിയോൺ ·
ഡിഫാസിനോൺ ·
ഡൈസൾഫോട്ടോൺ ·
ഡിത്തിയാസനൈൻ അയോഡൈഡ് ·
ഡൈത്തിയോബ്യൂറേറ്റ് ·
എൻഡോസൾഫാൻ ·
എൻഡോത്തിയോൺ ·
എൻഡ്രിൻ ·
എപിക്ലോറോഹൈഡ്രിൻ ·
എർഗോകാൽസിഫെറോൾ ·
എർഗോട്ടാമൈൻ ടാർട്രേറ്റ് ·
എത്തിയോൺ ·
എഥോപ്രോഫോസ് ·
എഥിലീൻ ഫ്ലൂറോഹൈഡ്രിൻ ·
എഥിലീൻ ഓക്സൈഡ് ·
എഥിലീൻനെഡിയമിൻ ·
എഥിലീനൈമിൻ ·
ഈഥൈൽതയോസയനേറ്റ് ·
ഫെനാമിഫോസ് ·
ഫെനിട്രോത്തിയോൺ ·
ഫെൻസൾഫോത്തിയോൺ ·
ഫ്ലൂനെറ്റിൽ ·
ഫ്ലൂമിൻ ·
ഫ്ലൂറിൻ ·
ഫ്ലൂറോഅസെറ്റാമൈഡ് ·
ഫ്ലൂറോഅസെറ്റിക് ആസിഡ് ·
ഫ്ലൂറോഅസെറ്റൈൽ ക്ലോറൈഡ് ·
ഫ്ലൂറൊറാസിൽ ·
ഫോണോഫോസ് ·
ഫോർമാൾഡിഹൈഡ്|ഫോർമാൽഡിഹൈഡ് ·
ഫോർമാൽഡിഹൈഡ് സയനോഹൈഡ്രിൻ ·
ഫോർമെറ്റാനേറ്റ് ഹൈഡ്രോക്ലോറൈഡ് ·
ഫോർമോത്തിയോൺ ·
ഫോംപരാനേറ്റ് ·
ഫോസ്തിയേറ്റാൻ ·
ഫ്യൂബെറിഡാസോൾ ·
ഫ്യൂറാൻ ·
ഗാലിയം ട്രൈക്ലോറൈഡ് ·
ഹെക്സക്ലോറോസൈക്ലോപെന്റാഡിൻ ·
ഹൈഡ്രാസൈൻ ·
ഹൈഡ്രജൻ സയനൈഡ്|ഹൈഡ്രോസയാനിക് ആസിഡ് ·
ഹൈഡ്രജൻ ക്ലോറൈഡ് (വാതകം മാത്രം) ·
ഹൈഡ്രജൻ ഫ്ലൂറൈഡ് ·
ഹൈഡ്രജൻ പെറോക്സൈഡ് ·
ഹൈഡ്രജൻ സെലിനൈഡ് ·
ഹൈഡ്രജൻ സൾഫൈഡ് ·
ഹൈഡ്രോക്വിനോൺ ·
അയൺ പെന്റാകാർബോണൈൽ ·
ഇസോബെൻസാൻ ·
ഐസോഡ്രിൻ ·
ഐസോഫോറോൺ ഡൈസോസയനേറ്റ് ·
ലാക്ടോണിട്രൈൽ ·
ലെപ്റ്റോഫോസ് ·
ലെവിസൈറ്റ് ·
ലിൻഡെയ്ൻ ·
ലിഥിയം ഹൈഡ്രൈഡ് ·
മലോനോനൈട്രൈൽ ·
മെക്ലോറെത്താമൈൻ ·
മെർക്കുറിക് അസറ്റേറ്റ് ·
മെർക്കുറിക് ക്ലോറൈഡ് ·
മെർക്കുറിക് ഓക്സൈഡ് ·
മെത്തക്രോലിൻ ഡൈഅസെറ്റേറ്റ് ·
മെത്തക്രിലിക് അൺഹൈഡ്രൈഡ് ·
മെത്തക്രൈലോനൈട്രൈൽ ·
മെതാക്രിലോയിൽ ക്ലോറൈഡ് ·
മെതാക്രിലോയിൽലോക്സിഈതൈൽ ഐസോസൈനേറ്റ് ·
മെത്തമിഡോഫോസ് ·
മെതനേസൾഫോണിൽ ഫ്ലൂറൈഡ് ·
മെത്തിഡാത്തിയോൺ ·
മെത്തിയോകാർബ് ·
മെത്തോമൈൽ ·
മെത്തോക്സിഈഥൈൽ മെർക്കുറിക് അസറ്റേറ്റ് ·
മെതൈൽ 2-ക്ലോറോഅക്രിലേറ്റ് ·
മെഥൈൽ ബ്രോമൈഡ് ·
മെഥൈൽ ക്ലോറോഫോർമേറ്റ് ·
മെഥൈൽ ഹൈഡ്രാസൈൻ ·
മെഥൈൽ ഐസോസയനേറ്റ് ·
മെഥൈൽ ഐസോത്തിയോസയനേറ്റ് ·
മെഥൈൽ ഫെൻകാപ്റ്റൺ ·
മെഥൈൽ ഫോസ്ഫോണിക് ഡിക്ലോറൈഡ് ·
മെഥൈൽ തയോസയനേറ്റ് ·
മെഥൈൽ വിനൈൽ കീറ്റോൺ ·
മെഥൈമെർകുറിക് ഡിഅസൈനമൈഡ് ·
മെഥൈൽട്രൈക്ലോറോസിലാൻ ·
മെറ്റോൽകാർബ് ·
മെവിൻഫോസ് ·
മെക്സാകാർബേറ്റ് ·
മൈറ്റോമൈസിൻ സി ·
മോണോക്രോടോഫോസ് ·
മസ്സിമോൾ ·
മസ്റ്റാർഡ് ഗ്യാസ് ·
നിക്കൽ കാർബോണൈൽ ·
നിക്കോട്ടിൻ ·
നിക്കോട്ടിൻ|നിക്കോട്ടിൻ സൾഫേറ്റ് ·
നൈട്രിക് ഓക്സൈഡ് ·
നൈട്രോബെൻസീൻ ·
നൈട്രോസൈക്ലോഹെക്സെയ്ൻ ·
നൈട്രജൻ ഡയോക്സൈഡ്|നൈട്രജൻ ഡൈ ഓക്സൈഡ് ·
നോർബോർമൈഡ് ·
ഓർഗനോഹോഡിയം കോംപ്ലക്സ് ·
ഔവാബൈൻ ·
ഓക്സാമൈൽ ·
ഓക്സിഡൈസൾഫോട്ടൺ ·
പാരക്വാട്ട് ·
പാരക്വാട്ട് മെത്തോസൾഫേറ്റ് ·
പാരാത്തിയോൺ ·
പാരാത്തിയോൺ-മെഥൈൽ ·
പാരീസ് ഗ്രീൻ ·
പെന്റബോറേൻ ·
പെന്റഡെസിലാമൈൻ ·
പെരാസെറ്റിക് ആസിഡ് ·
പെർക്ലോറോമെഥൈൽമെർകാപ്റ്റൻ ·
ഫീനോൾ|ഫിനോൾ ·
ഫെനൈൽ ഡൈക്ലോറോഅർസിൻ ·
ഫെനൈൽഹൈഡ്രാസൈൻ ഹൈഡ്രോക്ലോറൈഡ് ·
ഫെനൈൽമെർക്കുറി അസറ്റേറ്റ് ·
ഫെനിൽസിലട്രേൻ ·
ഫെനൈൽത്തിയോറിയ ·
ഫോസ്ഫോളൻ ·
ഫോസ്ജീൻ|ഫോസ്ജെൻ ·
ഫോസ്മെറ്റ് ·
ഫോസ്ഫാമിഡൺ ·
ഫോസ്ഫിൻ ·
ഫോസ്ഫറസ് ·
ഫോസ്ഫറസ് ഓക്സിക്ലോറൈഡ് ·
ഫോസ്ഫറസ് പെന്റക്ലോറൈഡ് ·
ഫോസ്ഫറസ് ട്രൈക്ലോറൈഡ് ·
ഫൈസോസ്റ്റിഗ്മൈൻ ·
ഫൈസോസ്റ്റിഗ്മൈൻ, സാലിസൈലേറ്റ് (1:1) ·
പിക്രോടോക്സിൻ ·
പൈപ്പെരിഡിൻ ·
പ്ലൂട്ടോണിയം ·
പോളോണിയം -210 ·
പൊട്ടാസ്യം ആർസെനൈറ്റ് ·
പൊട്ടാസ്യം സയനൈഡ് ·
പൊട്ടാസ്യം സിൽവർ സയനൈഡ് ·
പ്രോംകാർബ് ·
പ്രൊപാർഗൈൽ ബ്രോമൈഡ് ·
പ്രൊപ്പിയോണിട്രൈൽ ·
പ്രൊപൈലെനിമിൻ ·
പ്രൊപിയോനൈട്രൈൽ, 3-ക്ലോറോ ·
പ്രൊപിയോഫീനോൺ, 4 അമിനോ ·
പ്രൊപൈലെനൈമിൻ ·
പ്രോതോയേറ്റ് ·
പൈറീൻ ·
പൈറിഡിൻ, 4 അമിനോ ·
പൈറിഡിൻ, 4 നൈട്രോ-, 1 ഓക്സൈഡ് ·
പിരിമിനിൽ ·
റെയ്സിൻ ·
സാൽകോമിൻ ·
സരിൻ ·
സെലിനിയസ് ആസിഡ് ·
സെമികാർബാസൈഡ് ഹൈഡ്രോക്ലോറൈഡ് ·
Silane, (4-aminobutyl)diethoxymethyl- ·
സോഡിയം ആഴ്സണേറ്റ് ·
സോഡിയം അസൈഡ് ·
കക്കോഡിലിൿ അമ്ലം|സോഡിയം കക്കോഡിലേറ്റ് ·
സോഡിയം സയനൈഡ് ·
സോഡിയം ഫ്ലൂറോഅസെറ്റേറ്റ് ·
സോഡിയം പെന്റക്ലോറോഫെനേറ്റ് ·
സോഡിയം സെലനേറ്റ് ·
സോഡിയം സെലനൈറ്റ് ·
സ്റ്റാനെയ്ൻ, അസെറ്റോക്സിട്രിഫെനൈൽ- ·
സ്ട്രൈക്നിൻ ·
സ്ട്രൈക്നിൻ സൾഫേറ്റ് ·
സൾഫോടെപ്പ് ·
സൾഫോക്സൈഡ്, 3-ക്ലോറോപ്രോപൈൽ ഒക്റ്റൈൽ ·
സൾഫർ ഡയോക്സൈഡ്|സൾഫർ ഡൈ ഓക്സൈഡ് ·
സൾഫർ ടെട്രാഫ്ളൂറൈഡ് ·
സൾഫർ ട്രയോക്സൈഡ് ·
സൾഫ്യൂരിക് അമ്ലം ·
തബൂൺ ·
ടെല്ലൂറിയം ·
ടെല്ലൂറിയം ഹെക്സാഫ്ളൂറൈഡ് ·
TEPP ·
ടെർബുഫോസ് ·
ടെട്രാ ഈതൈൽ ലെഡ് ·
ടെട്രെതൈൽറ്റിൻ ·
ടെട്രാനിട്രോമെഥെയ്ൻ ·
താലിയം സൾഫേറ്റ് ·
താലസ് കാർബണേറ്റ് ·
താലസ് ക്ലോറൈഡ് ·
താലസ് മലോണേറ്റ് ·
താലസ് സൾഫേറ്റ് ·
തയോകാർബാസൈഡ് ·
തയോഫാനോക്സ് ·
തയോനാസിൻ ·
തയോഫെനോൾ ·
തയോസെമിക്കാർബാസൈഡ് ·
ടൈറ്റാനിയം ടെട്രാക്ലോറൈഡ് ·
ട്രയാമിഫോസ് ·
ട്രയാസോഫോസ് ·
Trichloro(chloromethyl)silane ·
Trichloro(dichlorophenyl)silane ·
ട്രൈക്ലോറോഅസെറ്റൈൽ ക്ലോറൈഡ് ·
ട്രൈക്ലോറോഎഥിൽസിലെയ്ൻ ·
ട്രൈക്ലോറോണേറ്റ് ·
ട്രൈക്ലോറോഫെനൈൽസിലെയ്ൻ ·
ട്രൈതോക്സിസൈലെയ്ൻ ·
ട്രൈമെഥൈൽക്ലോറോസിലെയ്ൻ ·
ട്രൈമെത്തിലിലോപ്രോപെയ്ൻ ഫോസ്ഫൈറ്റ് ·
ട്രൈമെത്തിലിൽറ്റിൻ ക്ലോറൈഡ് ·
ട്രൈഫെനൈൽറ്റിൻ ക്ലോറൈഡ് ·
Tris(2-chloroethyl)amine ·
വാലിനോമൈസിൻ ·
വിനൈൽ അസറ്റേറ്റ് മോണോമർ ·
വാർഫറിൻ ·
വാർഫറിൻ സോഡിയം ·
സൈലീൻ ഡൈക്ലോറൈഡ് ·
സിങ്ക് ഫോസ്ഫൈഡ് ·