ഫോസ്ജീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phosgene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Phosgene[1]
Full structural formula with dimensions
Space-filling model
Names
IUPAC name
Carbonyl dichloride
Other names
CG; carbon dichloride oxide; carbon oxychloride; Chloroformyl chloride; dichloroformaldehyde; dichloromethanone; dichloromethanal
Identifiers
CAS number 75-44-5
PubChem 6371
EC number 200-870-3
UN number 1076
ChEBI 29365
RTECS number SY5600000
SMILES
 
InChI
 
ChemSpider ID 6131
Properties
മോളിക്യുലാർ ഫോർമുല COCl2
മോളാർ മാസ്സ് 98.92 g mol−1
Appearance colorless gas
Odor suffocating, like musty hay[2]
സാന്ദ്രത 4.248 g/L (15 °C, gas)
1.432 g/cm3 (0 °C, liquid)
ദ്രവണാങ്കം −118 °C (−180 °F; 155 K)
ക്വഥനാങ്കം

8.3 °C, 281 K, 47 °F

Solubility in water decomposes in water[3]
Solubility soluble in benzene, toluene, acetic acid
decomposes in alcohol and acid
ബാഷ്പമർദ്ദം 1.6 atm (20°C)[2]
Structure
Planar, trigonal
1.17 D
Hazards
Safety data sheet ICSC 0007
EU classification {{{value}}}
R-phrases R26 R34
S-phrases (S1/2) S9 S26 S36/37/39 S45
Flash point {{{value}}}
0.1 ppm
Lethal dose or concentration (LD, LC):
500 ppm (human, 1 min)
340 ppm (rat, 30 min)
438 ppm (mouse, 30 min)
243 ppm (rabbit, 30 min)
316 ppm (guinea pig, 30 min)
1022 ppm (dog, 20 min)
145 ppm (monkey, 1 min)[4]
3 ppm (human, 2.83 hr)
30 ppm (human, 17 min)
50 ppm (mammal, 5 min)
88 ppm (human, 30 min)
46 ppm (cat, 15 min)
50 ppm (human, 5 min)
2.7 ppm (mammal, 30 min)[4]
NIOSH (US health exposure limits):
PEL (Permissible)
TWA 0.1 ppm (0.4 mg/m3)[2]
REL (Recommended)
TWA 0.1 ppm (0.4 mg/m3) C 0.2 ppm (0.8 mg/m3) [15-minute][2]
IDLH (Immediate danger)
2 ppm[2]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

ഫോസ്ജീൻ COCl2 എന്ന രാസസൂത്രമുള്ള ഒരു രാസസംയുക്തം ആകുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധങ്ങളിൽ നിന്നുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ, അതായത് 100,000 മരണങ്ങളിൽ 85% മരണങ്ങൾക്കും കാരണം ഈ രാസവസ്തുവായിരുന്നു. ഇത് വ്യാവസായികമായി വളരെ പ്രാധാന്യമുള്ള ഒരു രാസസംയുക്തമാണ്. ഔഷധങ്ങളുടെ നിർമ്മാണത്തിലും കാർബണികസംയുക്തങ്ങളുടെ ഉല്പാദനത്തിലും ഇത് പ്രധാന നിർമ്മാണഘടകമാണ്. നേർപ്പിച്ച അവസ്ഥയിൽ ഇതിനു പുതുതായി മുറിച്ച വൈക്കോലിന്റെയോ പുല്ലിന്റെയോ മണമായിരിക്കും[5]. സ്വാഭാവികമായി ഈ വാതകം ശീതീകരണികളിൽ ഉപയോഗിക്കുന്ന ഓർഗാനോക്ലോറിൻ സംയുക്തങ്ങളുടെ ദഹനം മൂലം ചെറിയതോതിൽ ഉണ്ടാകുന്നുണ്ട്[6]. ഫോസ് (അർത്ഥം: പ്രകാശം), ജെനസിസ് (അർത്ഥം: ജനനം) എന്നീ രണ്ടു ഗ്രീക്ക് വാക്കുകളിൽനിന്നും ഉണ്ടായതാണ്.

അവലംബം[തിരുത്തുക]

  1. Merck Index, 11th Edition, 7310.
  2. 2.0 2.1 2.2 2.3 2.4 "NIOSH Pocket Guide to Chemical Hazards #0504". National Institute for Occupational Safety and Health (NIOSH).
  3. "PHOSGENE (cylinder)". Inchem (Chemical Safety Information from Intergovernmental Organizations). International Programme on Chemical Safety and the European Commission.
  4. 4.0 4.1 "Phosgene". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
  5. CBRNE - Lung-Damaging Agents, Phosgene May 27, 2009
  6. Wolfgang Schneider; Werner Diller (2005), "Phosgene", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a19_411

ഇതും കൂടി കാണൂ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോസ്ജീൻ&oldid=3753842" എന്ന താളിൽനിന്ന് ശേഖരിച്ചത്