ഫോസ്ജീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Phosgene[1]
Full structural formula with dimensions
Space-filling model
Names
IUPAC name
Carbonyl dichloride
Other names
CG; carbon dichloride oxide; carbon oxychloride; Chloroformyl chloride; dichloroformaldehyde; dichloromethanone; dichloromethanal
Identifiers
CAS number 75-44-5
PubChem 6371
EC number 200-870-3
UN number 1076
ChEBI 29365
RTECS number SY5600000
SMILES
InChI
ChemSpider ID 6131
Properties
മോളിക്യുലാർ ഫോർമുല COCl2
മോളാർ മാസ്സ് 98.92 g mol−1
Appearance colorless gas
Odor suffocating, like musty hay[2]
സാന്ദ്രത 4.248 g/L (15 °C, gas)
1.432 g/cm3 (0 °C, liquid)
ദ്രവണാങ്കം −118 °C (−180 °F; 155 K)
ക്വഥനാങ്കം

8.3 °C, 281 K, 47 °F

Solubility in water decomposes in water[3]
Solubility soluble in benzene, toluene, acetic acid
decomposes in alcohol and acid
ബാഷ്പമർദ്ദം 1.6 atm (20°C)[2]
Structure
Planar, trigonal
1.17 D
Hazards
EU classification Very Toxic T+
R-phrases R26 R34
S-phrases (S1/2) S9 S26 S36/37/39 S45
Flash point Non-flammable
US health exposure limits (NIOSH):
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

ഫോസ്ജീൻ COCl2 എന്ന രാസസൂത്രമുള്ള ഒരു രാസസംയുക്തം ആകുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധങ്ങളിൽ നിന്നുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ അതായത് 100000 മരണങ്ങളിൽ 85% കാരണം ഈ രാസവസ്തു വാണ്. ഇത് വ്യാവസായികമായി വളരെ പ്രാധാന്യമുള്ള ഒരു രാസസംയുക്തമാണ്. ഔഷധങ്ങളുടെ നിർമ്മാണത്തിലും കാർബണികസംയുക്തങ്ങളുടെ ഉല്പാദനത്തിലും ഇത് നിർമ്മാണഘടകമാണ്. നേർപ്പിച്ച അവസ്ഥയിൽ ഇതിനു പുതുതായി മുറിച്ച വൈക്കോലിന്റെയോ പുല്ലിന്റെയോ മണമായിരിക്കും[4]. സ്വാഭാവികമായി ഈ വാതകം ശീതീകരണികളിൽ ഉപയോഗിക്കുന്ന ഓർഗാനോക്ലോറിൻ സംയുക്തങ്ങളുടെ ദഹനം മൂലം ചെറിയതോതിൽ ഉണ്ടാകുന്നുണ്ട്[5]. ഫോസ് (അർത്ഥം: പ്രകാശം), ജെനസിസ് (അർത്ഥം: ജനനം) എന്നീ രണ്ടു ഗ്രീക്ക് വാക്കുകളിൽനിന്നും ഉണ്ടായതാണ്.

അവലംബം[തിരുത്തുക]

  1. Merck Index, 11th Edition, 7310.
  2. 2.0 2.1 2.2 "NIOSH Pocket Guide to Chemical Hazards #0504". National Institute for Occupational Safety and Health (NIOSH).
  3. "PHOSGENE (cylinder)". Inchem (Chemical Safety Information from Intergovernmental Organizations). International Programme on Chemical Safety and the European Commission.
  4. CBRNE - Lung-Damaging Agents, Phosgene May 27, 2009
  5. Wolfgang Schneider; Werner Diller (2005), "Phosgene", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a19_411

ഇതും കൂടി കാണൂ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോസ്ജീൻ&oldid=2352824" എന്ന താളിൽനിന്ന് ശേഖരിച്ചത്