Jump to content

ടെട്രഗോണിയ ടെട്രഗോണിയോയിഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെട്രഗോണിയ ടെട്രഗോണിയോയിഡ്സ്
Tetragonia tetragonioides, growing in sand in its native habitat in Japan
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Aizoaceae
Genus:
Tetragonia
Species:
tetragonioides
Synonyms

Tetragonia expansa

അത്തി-ജമന്തി കുടുംബത്തിലെ (ഐസോയേസീ) പൂച്ചെടിയാണ് ടെട്രഗോണിയ ടെട്രഗോണിയോയിഡ്സ്. പൊതുവേ ന്യൂസിലാൻഡ് ചീര എന്നും [1][2]മറ്റ് പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ഇലക്കറികളായിട്ടാണ് ഇവ കൃഷിചെയ്യുന്നത്.

കിഴക്കൻ ഏഷ്യ, ആസ്ത്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലാണ് ഇവ വ്യാപകമായി കാണപ്പെടുന്നത്. ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇതൊരു ജൈവാധിനിവേശസസ്യമായി കരുതുന്നു. [3]ഇതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ മണൽ തീരങ്ങളും കീഴ്ക്കാംതൂക്കായ പ്രദേശങ്ങളും ആണ്. [4] ഹാലോഫൈറ്റായ ഇവ ഉപ്പുരസമുള്ള മണ്ണിൽ നന്നായി വളരുന്നു.

New Zealand spinach, cooked, boiled, drained, without salt
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 10 kcal   50 kJ
അന്നജം     2.13 g
- പഞ്ചസാരകൾ  0.25 g
- ഭക്ഷ്യനാരുകൾ  1.4 g  
Fat0.17 g
പ്രോട്ടീൻ 1.3 g
തയാമിൻ (ജീവകം B1)  0.03 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.107 mg  7%
നയാസിൻ (ജീവകം B3)  0.39 mg  3%
പാന്റോത്തെനിക്ക് അമ്ലം (B5)  0.256 mg 5%
ജീവകം B6  0.237 mg18%
ജീവകം സി  16 mg27%
ജീവകം ഇ  1.23 mg8%
ജീവകം കെ  292 μg278%
കാൽസ്യം  48 mg5%
ഇരുമ്പ്  0.66 mg5%
മഗ്നീഷ്യം  32 mg9% 
ഫോസ്ഫറസ്  22 mg3%
പൊട്ടാസിയം  102 mg  2%
സോഡിയം  107 mg7%
സിങ്ക്  0.31 mg3%
Link to USDA Database entry
Percentages are relative to US
recommendations for adults.
Source: USDA Nutrient database

അവലംബം

[തിരുത്തുക]
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. "Tetragonia tetragonioides". Natural Resources Conservation Service PLANTS Database. USDA. Retrieved 19 January 2018.
  3. Tetragonia tetragonioides Invasive Species Compendium
  4. Tetragonia tetragonioides Flora of North America

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]