ജൂംല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Joomla!
Joomla logo
Screenshot
JoomlaAdministrator.jpg
Joomla! 1.5 administration backend
വികസിപ്പിച്ചത്The Joomla Project Team
Stable release
1.5.20 senu takaa / ജൂലൈ 18 2010 (2010-07-18), 4321 ദിവസങ്ങൾ മുമ്പ്
Preview release
1.6 Beta 8[1] / ഓഗസ്റ്റ് 23 2010 (2010-08-23), 4285 ദിവസങ്ങൾ മുമ്പ്
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPHP
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
വലുപ്പം6.59 MB (compressed) 17.7MB (uncompressed)
തരംContent management system
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്http://www.joomla.org/

വെബിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിതമായ ഒരു ലേഖന ക്രമീകരണ സംവിധാനമാണ് ജൂംല. ഇത് ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഇത് പി.എച്.പി ഭാഷയും മൈഎസ്ക്യൂഎൽ വിവരസംഭരണിയും ഉപയോഗിക്കുന്നു. മോഡൽ-വ്യൂ-കണ്ട്രോൾ അടിസ്ഥാനമാക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്. RSS ഫീഡുകൾ, ന്യൂസ്, ബ്ലോഗുകൾ, വോട്ടുകൾ, തിരയൽ മുതലായവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

ഇതിന്റെ ആദ്യപതിപ്പ് തന്നെ ഏതാണ്ട് 25 ലക്ഷം ഡൌൺലോഡ് നടന്നിരുന്നു. ഏതാണ്ട് 5000 പ്ലഗ്ഗിനുകളും ഇതിന് ലഭ്യമാണ്.


References[തിരുത്തുക]

  1. Joomla 1.6 Beta 8 Now Available. 23 Aug 2010. Retrieved 23 Aug 2010
"https://ml.wikipedia.org/w/index.php?title=ജൂംല&oldid=1797626" എന്ന താളിൽനിന്ന് ശേഖരിച്ചത്