ഇകൊമേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റും മറ്റ് കമ്പ്യൂട്ടർ നെറ്റ് വർക്കുകളും ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംവിധാനത്തിനാണ് ഇകൊമേഴ്സ് (ഇലക്ട്രോണിക് കൊമേഴ്സ് / ഇ-കോം എന്നും അറിയപ്പെടുന്നു) എന്ന് പറയുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (ഇലക്ട്രോണിക് സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ധന വിനിമയം), സപ്ലൈ ചെയിൻ മാനെജ്മെന്റ്,ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കച്ചവടം, ഇലക്ട്രോണിക് ഡാറ്റ കൈമാറ്റം തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.

സമയരേഖ[തിരുത്തുക]

ഇ - വാണിജ്യത്തിന്റെ ഒരു സമയരേഖ താഴെക്കൊടുക്കുന്നു:

ഇ - കൊമേഴ്സിന്റെ ബിസിനെസ്സിലുള്ള ഉപയോഗം[തിരുത്തുക]

ഗവണ്മെന്റ് നിയന്ത്രണങ്ങൾ[തിരുത്തുക]

രീതികൾ[തിരുത്തുക]

ആഗോള പ്രവണതകൾ[തിരുത്തുക]

വിതരണ ശൃംഖലകൾ[തിരുത്തുക]

Commerce==ഇതും കാണുക==

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇകൊമേഴ്സ്&oldid=3258329" എന്ന താളിൽനിന്ന് ശേഖരിച്ചത്