കോഡ് ഇഗ്നിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
CodeIgniter
CodeIgniter logo
വികസിപ്പിച്ചത്EllisLab, Inc.
Stable release
3.0.4 / ജനുവരി 13 2016 (2016-01-13), 2318 ദിവസങ്ങൾ മുമ്പ്
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPHP
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംWeb application framework
അനുമതിപത്രംApache/BSD-style open source license
വെബ്‌സൈറ്റ്www.codeigniter.com

വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഒരു ഫ്രെയിംവർക്ക് ആണ് കോഡ് ഇഗ്നിറ്റർ‍. ഇത് പി.എച്.പി. എന്ന വെബ് ഭാഷയിലാണ് പ്രവർത്തിക്കുന്നത്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലിസ് ലാബ് എന്ന കമ്പനിയാണ് ഇത് പുറത്തിറക്കുന്നത്. 2006 ഫെബ്രുവരി 28 നാണ് ആദ്യപതിപ്പ് പുറത്തിറക്കിയത്. ഇപ്പോൾ നിലവിലുള്ള പതിപ്പ് 2016 ജനുവരി 13 നാണ് പുറത്തിറക്കിയത്

"https://ml.wikipedia.org/w/index.php?title=കോഡ്_ഇഗ്നിറ്റർ&oldid=2874576" എന്ന താളിൽനിന്ന് ശേഖരിച്ചത്