ദ്രുപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Drupal
Druplicon.vector.svg
Screenshot
Drupal 7 screenshot.png
Home page of a default Drupal 7 installation
സോഫ്‌റ്റ്‌വെയർ രചന Dries Buytaert
ആദ്യ പതിപ്പ് January 2001 (2001-01)
Stable release
7.4[1] / ജൂൺ 29 2011 (2011-06-29), 2572 ദിവസങ്ങൾ മുമ്പ്
Repository Edit this at Wikidata
വികസന സ്ഥിതി Active
ഭാഷ PHP
ഓപ്പറേറ്റിങ് സിസ്റ്റം Cross-platform
തരം Content management framework, Content management system, Community and Blog software
അനുമതി GNU General Public License version 2
വെബ്‌സൈറ്റ് http://drupal.org

പി.എച്ച്.പി. ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഒരു ഉള്ളടക്കപരിപാലന സംവിധാനമാണ് (Content Management System) ദ്രുപാൽ. ഇത് ഗ്നൂ സാർവ്വജനിക അനുവാദപത്രപ്രകാരമാണ്‌ പുറത്തിറക്കിയിട്ടുള്ളത്[2][3][4]. ബ്ലോഗുകളും രാഷ്ട്രീയ വെബ്സൈറ്റുകളും ദ്രുപാലിൽ നിർമ്മിച്ചിട്ടുണ്ട്. വിവരനിയന്ത്രണസംവിധാനമായും ദ്രുപാൽ ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. CHANGELOG.txt
  2. "Licensing FAQ". drupal.org. ശേഖരിച്ചത് 2009-04-08. 
  3. "The Drupal Overview". drupal.org. ശേഖരിച്ചത് 2009-04-08. 
  4. "System Requirements". drupal.org. ശേഖരിച്ചത് 2009-04-08. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്രുപാൽ&oldid=2200893" എന്ന താളിൽനിന്നു ശേഖരിച്ചത്