ജടാമാഞ്ചി (ലാവെൻഡർ)
ദൃശ്യരൂപം
| Lavandula | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | Lavandula |
| Type species | |
| Lavandula spica | |
| Synonyms[1] | |
| |
ലാമിയേസീ സസ്യകുടുംബത്തിലെ 47 സ്പീഷിസുകൾ ഉള്ള ഒരു ജനുസ്സാണ് ലാവൻഡുല അഥവാ ജടാമാഞ്ചി. കേപ്പ് വെർദെ, കാനറി ദ്വീപുകൾ, യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും കിഴക്ക് ഇന്ത്യ വരെയും ഈ സസ്യം കണ്ടു വരുന്നു.ഉഷ്ണമേഖലകളിലെ പല ഇനങ്ങളും ആ പ്രദേശങ്ങളിലെ ഉദ്യാനപരിപാലനത്തിൽ അലങ്കാരച്ചെടികളായും ഉപയോഗിച്ചുവരുന്നുണ്ട്. ചില ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ തൈലങ്ങൾ വേർതിരിച്ചെടുക്കാനും ഉപയോഗിക്കുന്നു.[2]
വാണിജ്യാവശ്യം
[തിരുത്തുക]പ്രധാനമായും ലാവെൻഡർ ,എണ്ണയുടെ ഉത്പാദനത്തിനായി വളർത്തപ്പെടുന്നുണ്ട്. ഇത് ഒരു അണുനാശിനിയായും കൊതുകു നിവാരണത്തിനായും ഉപയോഗിക്കുന്നതിനു പുറമേ ഇതിന്റെ സത്ത് സുഗന്ധപൂരിതമാക്കി ശൗചാലയാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "World Checklist of Selected Plant Families: Royal Botanic Gardens, Kew". kew.org.
- ↑ Upson T, Andrews S (2004). The Genus Lavandula. Royal Botanic Gardens, Kew 2004. ISBN 9780881926422. Retrieved 2012-03-30.
- ↑ Natural Mosquito Repellents in the Wild
പുറംകണ്ണികൾ
[തിരുത്തുക]Lavandula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.