ചെക്ക് ഭാഷ
ദൃശ്യരൂപം
Czech | |
---|---|
Bohemian[1] | |
čeština, český jazyk | |
ഉത്ഭവിച്ച ദേശം | Czech Republic |
സംസാരിക്കുന്ന നരവംശം | Czechs |
മാതൃഭാഷയായി സംസാരിക്കുന്നവർ | 10.7 million (2015)[2] |
Latin script (Czech alphabet) Czech Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ചെക്ക് റിപ്പബ്ലിക്ക് യൂറോപ്യൻ യൂണിയൻ |
Recognised minority language in | |
Regulated by | Institute of the Czech Language |
ഭാഷാ കോഡുകൾ | |
ISO 639-1 | cs |
ISO 639-2 | cze (B) ces (T) |
ISO 639-3 | ces |
ഗ്ലോട്ടോലോഗ് | czec1258 [5] |
Linguasphere | 53-AAA-da < 53-AAA-b...-d |
ചെക്ക് റിപ്പബ്ലിക്കിലെ ഔദ്യോഗിക ഭാഷയാണ് ചെക്ക് ഭാഷ (Czech /tʃɛk/; čeština Czech pronunciation: [ˈtʃɛʃcɪna]). നേരത്തെ ഈ ഭാഷ ബൊഹീമിയൻ (Bohemian, ലത്തീനിൽ ലിൻഗ്വാ ബൊഹോമിക്ക lingua Bohemica)[6] (/boʊˈhiːmiən, bə-/;[7] എന്നും അറിയപ്പെട്ടിരുന്നു. ഇന്തോ യൂറോപ്യൻ കുടുംബത്തിലെ പടിഞ്ഞാറൻ സ്ലാവിക് ശാഖയിലുൾപ്പെട്ട ഭാഷയാണ് ചെക്ക്. ഏകദേശം ഒരു കോടിയിലേറെ ജനങ്ങളാൽ സംസാരിക്കപ്പെടുന്നന്ന ഭാഷയാണിത്. സ്ലൊവാക് ഭാഷയുമായി വളരെ സാമ്യമുണ്ട്.[8]
അവലംബം
[തിരുത്തുക]- ↑ James Minahan. One Europe, many nations : a historical dictionary of European national groups. Greenwood Press, 2000. Page 200.
- ↑ Czech at Ethnologue (18th ed., 2015)
- ↑ 3.0 3.1 3.2 3.3 3.4 http://www.coe.int/en/web/conventions/full-list/-/conventions/treaty/148/declarations?p_auth=63PpH3zN
- ↑ Ministry of Interior of Poland: Act of 6 January 2005 on national and ethnic minorities and on the regional languages
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Czech". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "Czech language". www.britannica.com. Encyclopædia Britannica. Retrieved 6 January 2015.
- ↑ Jones, Daniel (2003) [1917], English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2
{{citation}}
: Unknown parameter|editors=
ignored (|editor=
suggested) (help) - ↑ https://link.springer.com/article/10.1007/s11185-015-9150-9