ചൂരൽ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Arecales
കുടുംബം: Arecaceae
ഉപകുടുംബം: Calamoideae
Tribe: Calameae
ജനുസ്സ്: Calamus
Auct. ex L.

പനവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് ചൂരൽ. ഏതാണ്ട് 325 ഇനം ചൂരലുകളുണ്ട്. മിക്കവയും മരത്തിൽ കയറുന്നവയാണ്. നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു. ഇതിൽ പല ഇനങ്ങളും കേരളത്തിൽ കാണുന്നു, അവയിൽ ചിലത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൂരൽ_(വിവക്ഷകൾ)&oldid=1811385" എന്ന താളിൽനിന്നു ശേഖരിച്ചത്