കുറ്റിച്ചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കുറ്റിച്ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. brandisii
Binomial name
Calamus brandisii
Becc.

പശ്ചിമഘട്ടത്തിലെ 900 മുതൽ 1600 മീറ്റർ വരെയുള്ളയിടങ്ങളിൽ കാണുന്ന ദുർബലകാണ്ഡമുള്ള ഒരു അപൂർവഇനം ചൂരലാണ് കുറ്റിച്ചൂരൽ. (ശാസ്ത്രീയനാമം: Calamus brandisii). കൃഷി ചെയ്യുമ്പോൾ നട്ട് 10-12 കൊല്ലമാവുമ്പോഴേക്കും ഓരോ ചുവട്ടിലും അൻപതിലേറെ തണ്ടുകൾ കാണും. കഴക്കാടൻചൂരൽ എന്നും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറ്റിച്ചൂരൽ&oldid=3149591" എന്ന താളിൽനിന്ന് ശേഖരിച്ചത്