പാൽച്ചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാൽച്ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Calamus
വർഗ്ഗം:
C. lacciferus
ശാസ്ത്രീയ നാമം
Calamus lacciferus
Lakshmana & Renuka

കേരളത്തിലെയും കർണ്ണാടകത്തിലെയും 950 മീറ്റർ വരെ ഉയരമുള്ള നനവാർന്ന മഴക്കാടുകളിൽ കാണുന്ന ഒരിനം ചൂരലാണ് പാൽച്ചൂരൽ. (ശാസ്ത്രീയനാമം: Calamus lacciferus). മുറിച്ചാൽ പാലുപോലുള്ള ഒരു വെള്ളക്കറ വരാറുണ്ട്[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാൽച്ചൂരൽ&oldid=1701929" എന്ന താളിൽനിന്ന് ശേഖരിച്ചത്