അരിച്ചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അരിച്ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Arecales
കുടുംബം: Arecaceae
ഉപകുടുംബം: Calamoideae
Tribe: Calameae
ജനുസ്സ്: Calamus
വർഗ്ഗം: C. travancoricus
ശാസ്ത്രീയ നാമം
Calamus travancoricus
Bedd. ex Becc.

കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരുതരം ചൂരലാണ് അരിച്ചൂരൽ.(ശാസ്ത്രീയനാമം: Calamus travancoricus). വണ്ണം തീരെ കുറവാണ്. ഇലയ്ക്ക് 40-60 സെ, മി നീളം കാണും. ചെറുചൂരൽ, വള്ളിച്ചൂരൽ എന്നെല്ലാം അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അരിച്ചൂരൽ&oldid=1934342" എന്ന താളിൽനിന്നു ശേഖരിച്ചത്