കല്ലൻചൂരൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കല്ലൻചൂരൽ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Calamus |
| Species: | C. hookerianus |
| Binomial name | |
| Calamus hookerianus Becc. | |
കേരളത്തിലെയും തമിഴ്‌നാട്ടിലെയും 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരിനം ചൂരലാണ് കല്ലൻചൂരൽ. (ശാസ്ത്രീയനാമം: Calamus hookerianus). കാക്കച്ചൂരൽ, കൊല്ലൻചൂരൽ, പിണ്ടിച്ചൂരൽ, വന്തൽ, വാന്തൽ, വെളിച്ചൂരൽ, വേലിച്ചൂരൽ എന്നെല്ലാം പേരുകളുണ്ട്. 10 മീറ്ററോളം ഉയരത്തിൽ കയറിപ്പോവും. ഇലകൾക്ക് 2 മീറ്ററോളം നീളം വയ്ക്കും. ഫർണിച്ചർ ഉണ്ടാക്കാനും കൊട്ടമെടയാനും ഉപയോഗിക്കുന്നു[1].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Calamus hookerianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus hookerianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.