വട്ടയിലയൻ
Jump to navigation
Jump to search
വട്ടയിലയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | Calamus
|
വർഗ്ഗം: | C. vattayila
|
ശാസ്ത്രീയ നാമം | |
Calamus vattayila Renuka |
തെന്മലയിലും റാന്നിയിലും വയനാട്ടിലും കാണുന്ന ഒരിനം ചൂരലാണ് ഒട്ടാമൻ എന്നും അറിയപ്പെടുന്ന വട്ടയിലയൻ. (ശാസ്ത്രീയനാമം: Calamus vattayila). ഉയരത്തിൽ വളരുന്ന ഒരു ചൂരലാണിത്[1]. പശ്ചിമഘട്ടത്തിലെ തദ്ദേശസസ്യമാണ്. ഫർണിച്ചർ ഉണ്ടാക്കാൻ മികച്ചതാണെങ്കിലും ലഭ്യത കുറവാണ്[2].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Calamus vattayila എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Calamus vattayila എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |