Jump to content

ചാണക്യൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാണക്യൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാണക്യൻ
സംവിധാനംടി.കെ. രാജീവ് കുമാർ
നിർമ്മാണംഅപ്പച്ചൻ
കഥടി.കെ. രാജീവ് കുമാർ
തിരക്കഥസാബ് ജോൺ
അഭിനേതാക്കൾകമലഹാസൻ,
ജയറാം,
മധു,
തിലകൻ,
ഉർമിള മാതോന്ദ്കർ,
സിതാര
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംരഘുപതി
വിതരണംരാജൻ
ജോസ്
വേണു
റിലീസിങ് തീയതി1989
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ കമലഹാസൻ, ജയറാം, മധു, തിലകൻ, ഉർമിള മാതോന്ദ്കർ, സിതാര എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാണക്യൻ. നവോദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രാജൻ, ജോസ്, വേണു എന്നിവരാണ്.

ഈ ചിത്രത്തിന്റെ കഥ ടി.കെ. രാജീവ് കുമാറിന്റേതാണ്‌.[1] തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സാബ് ജോൺ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
കമലഹാസൻ ജോൺ‌സൻ
ജയറാം ജയറാം
തിലകൻ മാധവമേനോൻ
മധു ഗോപാലകൃഷ്ണൻ
ജഗദീഷ്
എം.എസ്. തൃപ്പുണിത്തറ അച്ചുതൻ കുട്ടി
ജഗന്നാഥൻ
കൊല്ലം തുളസി
ജഗന്നാഥ വർമ്മ
സൈനുദ്ദീൻ മിമിക്രിക്കാരൻ
ഉർമിള മാതോന്ദ്കർ രേണു
സിതാര ഗീതു
സബിത ആനന്ദ് ജെസ്സി
ശാന്താദേവി

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്.

ഗാനങ്ങൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സരോജ് പാഡി
ചിത്രസം‌യോജനം രഘുപതി
കല കെ. ശേഖർ, റോയ് പി. തോമസ്
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നിർമ്മാണ നിർവ്വഹണം കല്ലിയൂർ ശശി, ഗിരീഷ്
സ്റ്റോറി ഐഡിയ ജോസ് പി. മാളിക്യം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.ജി. ജോൺ

അവലംബങ്ങൾ

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചാണക്യൻ_(ചലച്ചിത്രം)&oldid=3102864" എന്ന താളിൽനിന്ന് ശേഖരിച്ചത്