ചന്ദനക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസംസ്ഥാനത്തിലെ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചന്ദനക്കാവ്. അഞ്ചലിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

  • ചന്ദനക്കാവ് നേർച്ചപ്പള്ളി

റോഡുകൾ[തിരുത്തുക]

  • അഞ്ചൽ കുളത്തൂപ്പുഴ റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദനക്കാവ്&oldid=3248147" എന്ന താളിൽനിന്ന് ശേഖരിച്ചത്