ഗൈനീസ് ജനത
ദൃശ്യരൂപം
Total population | |
---|---|
c. 1,250,000 | |
Regions with significant populations | |
ഗയാന | 771,000 |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 281,371 |
കാനഡ | 84,275[1] |
യുണൈറ്റഡ് കിങ്ഡം | 40,872 |
നെതർലൻഡ്സ് | 14,560 |
സുരിനാം | 11 530 |
വെനിസ്വേല | 7 401 |
ട്രിനിഡാഡും ടൊബാഗോയും | 1,000 |
ബ്രസീൽ | 1,000 |
Languages | |
English, Guyanese Creole, Guyanese Hindustani, Tamil, Chinese, Portuguese, Spanish, Dutch, Yoruba, Indigenous languages | |
Religion | |
Christianity (Roman Catholic, Protestants), Hinduism, Islam, Rastafarian, Bahá'í, Buddhism, Afro-American religions, Traditional African religions, Chinese folk religion (Taoism and Confucianism) |
ദക്ഷിണ അമേരിക്കയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതും അറ്റ്ലാന്റിക് സമുദ്രം, ബ്രസീൽ, വെനിസ്വേല, സുരിനാം എന്നിവ അതിർത്തി ആയിട്ടുള്ളതും ഗയാന രാജ്യവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതും ആയ ജനതയാണ് ഗൈനീസ് ജനത. ഭൂമിശാസ്ത്രപരമായി, ഗയാന തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്. പക്ഷെ കരീബിയൻ ദ്വീപിന്റെ തൊട്ടടുത്ത ദ്വീപുരാജ്യങ്ങളായ ട്രിനിഡാഡ് ടൊബാഗോ, ബാർബഡോസ്, സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്, ഗ്രനേഡ എന്നിവയുമായി ഇത് സാംസ്കാരികമായി സാമ്യമുള്ളതാണ്. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രമല്ലെങ്കിലും മിക്ക കരീബിയൻ ജനതയും വാസ്തവത്തിൽ ഗയാന കരീബിയൻ രാജ്യമായി കണക്കാക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- esa.un.org
- The Granny JJ Adventures: Guyana's Daily Detective book [1]