ഗൈനീസ് ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guyanese people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Guyanese people
Total population
c. 1,250,000
Regions with significant populations
 ഗയാന771,000
 United States281,371
 കാനഡ84,275[1]
 യുണൈറ്റഡ് കിങ്ഡം40,872
 നെതർലൻഡ്സ്14,560
 സുരിനാം11 530
 വെനിസ്വേല7 401
 ട്രിനിഡാഡും ടൊബാഗോയും1,000
 ബ്രസീൽ1,000
Languages
English, Guyanese Creole, Guyanese Hindustani, Tamil, Chinese, Portuguese, Spanish, Dutch, Yoruba, Indigenous languages
Religion
Christianity (Roman Catholic, Protestants), Hinduism, Islam, Rastafarian, Bahá'í, Buddhism, Afro-American religions, Traditional African religions, Chinese folk religion (Taoism and Confucianism)

ദക്ഷിണ അമേരിക്കയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതും അറ്റ്ലാന്റിക് സമുദ്രം, ബ്രസീൽ, വെനിസ്വേല, സുരിനാം എന്നിവ അതിർത്തി ആയിട്ടുള്ളതും ഗയാന രാജ്യവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതും ആയ ജനതയാണ് ഗൈനീസ് ജനത. ഭൂമിശാസ്ത്രപരമായി, ഗയാന തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്. പക്ഷെ കരീബിയൻ ദ്വീപിന്റെ തൊട്ടടുത്ത ദ്വീപുരാജ്യങ്ങളായ ട്രിനിഡാഡ് ടൊബാഗോ, ബാർബഡോസ്, സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്, ഗ്രനേഡ എന്നിവയുമായി ഇത് സാംസ്കാരികമായി സാമ്യമുള്ളതാണ്. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രമല്ലെങ്കിലും മിക്ക കരീബിയൻ ജനതയും വാസ്തവത്തിൽ ഗയാന കരീബിയൻ രാജ്യമായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • esa.un.org
  • The Granny JJ Adventures: Guyana's Daily Detective book [1]
"https://ml.wikipedia.org/w/index.php?title=ഗൈനീസ്_ജനത&oldid=3783276" എന്ന താളിൽനിന്ന് ശേഖരിച്ചത്