കോൻടോലീസ്സ റൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോൻടോലീസ്സ റൈസ്


പദവിയിൽ
January 26, 2005 – January 20, 2009
പ്രസിഡണ്ട് George W. Bush
Deputy Richard Armitage
Robert Zoellick
John Negroponte
മുൻ‌ഗാമി Colin Powell
പിൻ‌ഗാമി Hillary Clinton

പദവിയിൽ
January 20, 2001 – January 26, 2005
പ്രസിഡണ്ട് George W. Bush
Deputy Stephen Hadley
മുൻ‌ഗാമി Sandy Berger
പിൻ‌ഗാമി Stephen Hadley

പദവിയിൽ
1993–1999
മുൻ‌ഗാമി Gerald J. Lieberman
പിൻ‌ഗാമി John L. Hennessy
ജനനം (1954-11-14) നവംബർ 14, 1954 (വയസ്സ് 63)
Birmingham, Alabama, U.S.
രാഷ്ട്രീയപ്പാർട്ടി
Democratic (Before 1982)
Republican (1982–present)
ഒപ്പ്
Condoleezza Rice Signature 2.svg

കോൻടോലീസ്സ റൈസ് (/ˌkɒndəˈlzə/; ജനനം നവംബർ14, 1954) അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റും ഡിപ്ലോമാറ്റുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ 66-ാമത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു റൈസ് (ജനുവരി26, 2005 – ജനുവരി20, 2009). അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു റൈസ്. ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായ റൈസ് രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവെലും ആദ്യത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറി മഡലീൻ ആൽബ്രൈറ്റ് ആയിരുന്നു. ബുഷ് ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായിരുന്നപ്പോൾ റൈസ് ബുഷിന്റെ നാഷണൽ സെക്യൂരിറ്റിയുടെ ഉപദേഷ്ടാവ് ആയിരുന്നു.

Condoleezza Rice during a 2005 interview on ITV in London
Yo-Yo Ma and Rice after performing together at the 2001 National Medal of Arts and National Humanities Medal Awards, April 22, 2002
Rice, Secretary of State Colin Powell, and Secretary of Defense Donald Rumsfeld listen to President George W. Bush speak about the Middle East on June 24, 2002
President Bush addresses the media at the Pentagon on September 17, 2001
Cheney, Rice and Rumsfeld participate in a video conference with President Bush and Iraqi PM Maliki.
Rice with President Donald Trump, March 31, 2017
Rice meets with Afghan Foreign Minister Rangin Dadfar Spanta to discuss anti-terrorism efforts
President Bush signing bill for Rosa Parks statue at Statuary Hall, Washington, D.C.
Rice greets U.S. military personnel at the American Embassy in Baghdad, Iraq, on May 15, 2005.
Rice's approval ratings from January 2005 to September 2006
Rice and Australian Foreign Minister Alexander Downer participate in a news conference at the Ronald Reagan Presidential Library in Simi Valley, California, May 23, 2007

ജീവിതരേഖ[തിരുത്തുക]

റൈസ് അൽബാമയിലെ ബിർമിൻഖമിലാണ് ജനിച്ചത്. ഡെൻവർ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് നോട്രി ഡേം സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. കാർടെർ അഡ്മിനിസ്ട്രേഷന്റെ കീഴിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് അക്കാഡമിക് ഫെല്ലോഷിപ്പ് നേടുകയുണ്ടായി.1993 മുതൽ1999 വരെ സീനിയർ അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു. 2000 ഡിസംബർ 17 ന് ആ ജോലി ഉപേക്ഷിക്കുകയും തുടർന്ന് ബുഷ് അഡ്മിനിസ്ട്രേഷനിൽ ചേരുകയും നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.

ബഹുമതികൾ[തിരുത്തുക]

പ്രസിദ്ധീകരിച്ച പ്രവർത്തനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അക്കാഡമിക് പഠനങ്ങൾ[തിരുത്തുക]

  • John P. Burke; "Condoleezza Rice as NSC Advisor A Case Study of the Honest Broker Role" Presidential Studies Quarterly v 35 #3 pp 554+.
  • James Mann. Rise of the Vulcans: The History of Bush's War Cabinet (2004)

പോപുലാർ ബുക്ക്സ്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Academic offices
Preceded by
Gerald Lieberman
Provost of Stanford University
1993–1999
Succeeded by
John L. Hennessy
പദവികൾ
Preceded by
Sandy Berger
National Security Advisor
2001–2005
Succeeded by
Stephen Hadley
Preceded by
Colin Powell
United States Secretary of State
2005–2009
Succeeded by
Hillary Clinton
"https://ml.wikipedia.org/w/index.php?title=കോൻടോലീസ്സ_റൈസ്&oldid=2781320" എന്ന താളിൽനിന്നു ശേഖരിച്ചത്