കേറ്റി പെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റി പെറി
Katy Perry in performance, with her left arm raised
ജനനം
കാതറിൻ എലിസബത്ത് ഹഡ്സൺ

(1984-10-25) ഒക്ടോബർ 25, 1984  (39 വയസ്സ്)
സാന്റാ ബാർബറ, കാലിഫോർണിയ, യുഎസ്
മറ്റ് പേരുകൾ
 • കേറ്റി ഹഡ്സൺ
 • കാതറിൻ പെറി
തൊഴിൽ
 • ഗായിക
 • ഗാനരചയിതാവ്
 • നടി
 • ബിസിനസ്സുകാരി
 • മനുഷ്യസ്നേഹി
ജീവിതപങ്കാളി(കൾ)
(m. 2010; div. 2012)
ബന്ധുക്കൾഫ്രാങ്ക് പെറി (അങ്കിൾ)
Musical career
വിഭാഗങ്ങൾ
 • പോപ്പ്
 • റോക്ക്
ഉപകരണ(ങ്ങൾ)
 • വോക്കൽസ്
 • ഗിറ്റാർ
വർഷങ്ങളായി സജീവം2001–മുതൽ
ലേബലുകൾ
 • റെഡ് ഹിൽ
 • ജാവ
 • കൊളംബിയ റെക്കോർഡ്സ്
 • കാപ്പിറ്റോൾ റെക്കോർഡ്സ്
വെബ്സൈറ്റ്katyperry.com

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവുമാണ് കാതറിൻ എലിസബത്ത് ഹഡ്സൺ (ജനനം ഒക്ടോബർ 25, 1984), എന്ന കേറ്റി പെറി. കുട്ടിക്കാലത്ത് പള്ളിയിൽ പാട്ടുപാടി തുടങ്ങിയ പെറി, കൗമാരകാലത്ത് സുവിശേഷസംഗീതം അഭ്യസിച്ചു. 2001 ൽ പെറി റെഡ് ഹിൽ റെക്കോർഡ്‌സുമായി കരാറിൽ ഒപ്പിടുകയും തന്റെ ആദ്യ ആൽബം കേറ്റി ഹഡ്സൺ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, അത് പക്ഷേ വാണിജ്യപരമായി വിജയിച്ചില്ല. റെഡ് ഹിൽ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് അവർ അടുത്ത വർഷം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. ഗ്ലെൻ ബല്ലാർഡ്, ഡോക്ടർ ലൂക്ക്, മാക്സ് മാർട്ടിൻ എന്നീ സംഗീത സംവിധായകരുട കൂടെ പ്രവർത്തിച്ചു. ദി ഐലന്റ് ഡെഫ് ജാം മ്യൂസിക് ഗ്രൂപ്പ്, കൊളംബിയ റെക്കോർഡ്സ് എന്നിവർ കയ്യൊഴിഞ്ഞ ശേഷം അവർ കേറ്റി പെറി എന്ന സ്റ്റേജ് നെയിം സ്വീകരിച്ച്, 2007 ഏപ്രിലിൽ കാപ്പിറ്റോൾ റെക്കോർഡ്‌സുമായി ഒരു റിക്കോർഡിംഗ് കരാർ ഒപ്പിട്ടു.

2008-ൽ പുറത്തിറങ്ങിയ വൺ ഓഫ് ദ ബോയ്സ് എന്ന രണ്ടാമത്തെ ആൽബത്തിലൂടെയും അതിലെ “ഐ കിസ്സഡ് എ ഗേൾ”, ഹോട്ട് ൻ കോൾഡ്” സിംഗിൾസിലൂടെയും പെറി പ്രശസ്തയായി. 2010 ൽ ഇറങ്ങിയ മൂന്നാം ആൽബം ടീനേജ് ഡ്രീം യുഎസ് ബിൽബോർഡ് 200 ൽ ഒന്നാമത്തെത്തുന്ന അവരുടെ ആദ്യ ആൽബമായി. “കാലിഫോർണിയ ഗർൾസ്”, ടീനേജ് ഡ്രീം", "ഫയർവർക്ക്" , " ഇ.ടി", "ലാസ്റ്റ് ഫ്രൈഡേ നൈറ്റ്" തുടങ്ങിയ ഗാനങ്ങൾ യുഎസ് ബിൽബോർഡിൽ മുന്നിൽ എത്തിയപ്പോൾ "ദ വൺ ദാറ്റ് ഗോട്ട് എവേ" എന്ന ഗാനം ചാർട്ടിൽ മൂന്നാമത്തെ സ്ഥാനത്തെത്തി. ഇതോടെ ഒരു ആൽബത്തിലെ അഞ്ച് ഗാനങ്ങൾ യുഎസ് നമ്പർ വൺ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത ആൽബം എന്ന നേട്ടവും, മൈക്കൽ ജാക്സന്റെ ബാഡ് എന്ന ആൽബത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെത് എന്ന നേട്ടവും ഈ ആൽബം കരസ്ഥമാക്കി. 2012 മാർച്ചിൽ ടീനേജ് ഡ്രീം: ദ് കംപ്ലീറ്റ് കൺഫെക്ഷൻ എന്ന ആൽബം അവർ പുറത്തിറക്കി, "പാർട്ട് ഓഫ് മി”, "വൈഡ് അവേക്ക്" എന്നീ ഗാനങ്ങൾ നിർമ്മിച്ചു. 2013-ൽ അവരുടെ നാലാമത്തെ ആൽബമായ പ്രിസം പുറത്തിറങ്ങി. യുഎസിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പെറിയുടെ രണ്ടാം ആൽബമായി ഇത്. ഈ ആൽബത്തിലെ “റോർ", "ഡാർക്ക് ഹോഴ്സ്" തുടങ്ങിയ ഗാനങ്ങളുടെ വീഡിയോ വിവോ എന്ന വെബ്സൈറ്റിലൂടെ 100 കോടിയിലധികം പ്രേക്ഷകർ കണ്ടു. ഇതോടെ ഈ നേട്ടം കൈവരിച്ച ഒന്നിലധികം വീഡിയോകളുള്ള ആദ്യ കലാകാരിയായി പെറി. ഇവരുടെ 2017 ൽ ഇറങ്ങിയ അഞ്ചാമത്തെ ആൽബമായ വിറ്റ്നെസ് അമേരിക്കയുടെ ചാർട്ടുകളിൽ ഒന്നാമതെത്തി. ഇതിലെ ഏറ്റവും മികച്ച സിംഗിളായ “ചെയ്ൻഡ് ടു ദ റിഥം”, ഇറങ്ങി 24 മണിക്കൂറിനുള്ളിൽ, സ്‌ട്രീമിംഗ്‌ സേവനമായ സ്പോട്ടിഫൈയിലൂടെ, ഏറ്റവും കൂടുതൽ തവണ സ്ട്രീം ചെയ്യപ്പെടുന്ന ഒരു വനിതാ കലാകാരിയുടെ ഗാനം എന്ന നേട്ടം കൈവരിച്ചു.

നാല് ഗിന്നസ് വേൾഡ് റെക്കോർഡ്, അഞ്ച് അമേരിക്കൻ സംഗീത പുരസ്കാരം, ഒരു ബ്രിട്ട് അവാർഡ്, ഒരു ജൂനോ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പെറിക്ക് ലഭിച്ചിട്ടുണ്ട്. 2011-2017 മുതൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് അവരുടെ മൊത്തം ആസ്തി 125 ദശലക്ഷം ആണ്. ലോകമെമ്പാടും 10 കോടിയിലധികം റെക്കോർഡുകൾ തന്റെ കരിയറിലെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളായി കേറ്റി പെറി മാറി.. 2012 ൽ കേറ്റി പെറി: പാർട്ട് ഓഫ് മി എന്ന പേരിൽ ഒരു ആത്മകഥാപരമായ ഒരു ഡോക്യുമെന്ററി പുറത്തിറക്കി. 2011 ലെ സ്മർഫ്സ് എന്ന ചിത്രത്തിലും അതിന്റെ തുടർച്ചയായി 2013 ൽ ഇറങ്ങിയ ദ സ്മർഫ്സ് 2 എന്ന ചിത്രത്തിലും സ്മർഫെറ്റ് എന്ന കഥാപാത്രത്തിന് പെറി ശബ്ദം നൽകി.

സ്റ്റുഡിയോ ആൽബങ്ങൾ[തിരുത്തുക]

List of albums, with selected chart positions, sales figures and certifications
Title Album details Peak chart positions Sales Certifications
US
[1]
AUS
[2]
AUT
[3]
CAN
[1]
FRA
[4]
GER
[5]
ITA
[6]
NZ
[7]
SWI
[8]
UK
[9]
Katy Hudson
One of the Boys 9 11 6 6 10 7 23 17 6 11
 • WW: 7,000,000[B]
 • US: 1,710,000[C]
 • FRA: 200,000[D]
 • UK: 700,261[E]
Teenage Dream
 • Released: August 24, 2010
 • Label: Capitol
 • Formats: LP, CD, digital
  download
1 1 1 1 3 5 3 1 4 1
 • WW: 6,000,000[F]
 • US: 3,000,000[G]
 • FRA: 200,000[H]
 • UK: 1,308,384[I]
 • RIAA: 3× Platinum[15]
 • ARIA: 4× Platinum[26]
 • BPI: 4× Platinum[17]
 • BVMI: Platinum[18]
 • FIMI: Platinum[19]
 • IFPI AUT: Gold[20]
 • IFPI SWI: Gold[21]
 • MC: 4× Platinum[22]
 • RMNZ: 3× Platinum[27]
 • SNEP: 2× Platinum[24]
Prism
 • Released: October 18, 2013
 • Label: Capitol
 • Formats: LP, CD, digital
  download
1 1 3 1 4 4 5 1 2 1
 • WW: 4,000,000[J]
 • US: 1,700,000[K]
 • AUS: 179,000[L]
 • CAN: 40,000[M]
 • FRA: 140,000[N]
 • UK: 440,272[O]
 • RIAA: 2× Platinum[15]
 • ARIA: 5× Platinum[32]
 • BPI: Platinum[17]
 • BVMI: Gold[18]
 • FIMI: Gold[19]
 • IFPI AUT: 3× Platinum[20]
 • IFPI SWI: Gold[21]
 • MC: 3× Platinum[22]
 • RMNZ: 2× Platinum[33]
 • SNEP: Platinum[24]
Witness
 • Released: June 9, 2017
 • Label: Capitol
 • Formats: LP, CD, digital download
1 2 6 1 4 10 6 2 7 6
 • WW: 840,000+[P]
 • US: 162,000[Q]
 • AUS: 7,863[R]
 • CAN: 23,000[S]
 • FRA: ~29,000[T]
 • UK: ~60,000[U]
"—" denotes items which were not released in that country or failed to chart.

സിംഗിൾസ്[തിരുത്തുക]

മുഖ്യഗായിക എന്ന നിലയിൽ[തിരുത്തുക]

List of singles as lead artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Sales Certifications Album
US
[41]
AUS
[2]
AUT
[3]
CAN
[42]
FRA
[4]
GER
[43]
ITA
[44]
NZ
[7]
SWI
[8]
UK
[9]
"I Kissed a Girl" 2008 1 1 1 1 5 1 1 1 1 1
 • US: 4,700,000[V]
 • CAN: 159,000[W]
 • FRA: 160,000[X]
 • UK: 706,000[Y]
 • RIAA: 5× Platinum[15]
 • ARIA: 3× Platinum[48]
 • BPI: Platinum[17]
 • BVMI: Platinum[18]
 • IFPI AUT: Platinum[20]
 • IFPI SWI: Platinum[21]
 • MC: 7× Platinum[22]
 • RMNZ: Platinum[49]
 • SNEP: Gold[50]
One of the Boys
"Hot n Cold" 3 4 1 1 10 1 2 5 1 4
 • RIAA: 7× Platinum[15]
 • ARIA: 5× Platinum[48]
 • BPI: Platinum[17]
 • BVMI: Platinum[18]
 • FIMI: Gold[19]
 • IFPI AUT: Platinum[20]
 • IFPI SWI: Platinum[21]
 • MC: 6× Platinum[22]
 • RMNZ: Platinum[52]
"Thinking of You" 2009 29 34 18 24 11 19 14 45 27
"Waking Up in Vegas" 9 11 26 2 33 9 69 19
"If We Ever Meet Again"
(with Timbaland)
2010 37 9 10 4 5 9 10 1 7 3 Shock Value II
"California Gurls"
(featuring Snoop Dogg)
1 1 3 1 5 3 3 1 4 1
 • RIAA: 7× Platinum[15]
 • ARIA: 6× Platinum[57]
 • BPI: Platinum[55]
 • BVMI: Platinum[18]
 • FIMI: Platinum[19]
 • IFPI AUT: Platinum[20]
 • IFPI SWI: Platinum[21]
 • MC: 4× Platinum[22]
 • RMNZ: 2× Platinum[49]
Teenage Dream
"Teenage Dream" 1 2 2 2 75 6 9 1 8 2
"Firework" 1 3 3 1 7 4 4 1 3 3
 • RIAA: Diamond[15]
 • ARIA: 8× Platinum[48]
 • BPI: 2× Platinum[17]
 • BVMI: Gold[18]
 • FIMI: 2× Platinum[19]
 • IFPI AUT: Gold[20]
 • IFPI SWI: Gold[21]
 • MC: 6× Platinum[22]
 • RMNZ: 2× Platinum[61]
"E.T."
(featuring Kanye West)
2011 1[62] 5 7 1 10 9 9 1 14 3
"Last Friday Night (T.G.I.F.)" 1 5 7 1 22 15 9 4 20 9
 • RIAA: 5× Platinum[15]
 • ARIA: 3× Platinum[57]
 • BPI: Platinum[17]
 • FIMI: Platinum[19]
 • IFPI SWI: Gold[21]
 • MC: 4× Platinum[22]
 • RMNZ: Platinum[64]
"The One That Got Away" 3 27 19 2 30 34 39 12 33 18
"Part of Me" 2012 1 5 18 1 13 20 14 1 33 1 Teenage Dream:
The Complete Confection
"Wide Awake" 2 4 28 1 33 39 11 1 21 9
"Hummingbird Heartbeat"[71][72] Teenage Dream
"Roar" 2013 1 1 1 1 5 2 4 1 3 1
 • RIAA: Diamond[15]
 • ARIA: 11× Platinum[73]
 • BPI: 2× Platinum[17]
 • BVMI: Platinum[18]
 • FIMI: 2× Platinum[19]
 • IFPI AUT: Platinum[20]
 • MC: 9× Platinum[22]
 • RMNZ: 4× Platinum[74]
Prism
"Unconditionally" 14 11 16 13 38 22 6 26 27 25
"Dark Horse"
(featuring Juicy J)
1 [BD] 2 1 6 6 5 2 4 4
 • RIAA: Diamond[15]
 • BPI: Platinum[17]
 • BVMI: Platinum[18]
 • FIMI: 3× Platinum[19]
 • MC: 7× Platinum[22]
 • RMNZ: 2× Platinum[74]
"Birthday" 2014 17 25 51 7 57 69 49 17 22
"This Is How We Do" 24 18 14 9 41 34 41 13 41 33
"Rise" 2016 11 1 23 13 3 39 51 26 15 25 Non-album single
"Chained to the Rhythm"
(featuring Skip Marley)
2017 4 4 7 3 3 6 10 8 6 5 Witness
"Bon Appétit"
(featuring Migos)
59 35 64 14 9 47 48 [BR] 36 37
"Swish Swish"
(featuring Nicki Minaj)
46 22 69 13 24 76 73 [BU] 46 19
"Hey Hey Hey"[95] 2018 [BW]
"—" denotes items which were not released in that country or failed to chart.

ഫീച്ചേർഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ[തിരുത്തുക]

List of singles as featured artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Sales Certifications Album
US
[97]
AUS
[2]
AUT
[3]
BEL
(FL)

[98]
BEL
(WA)

[99]
CAN
[100]
DEN
[101]
NZ
[7]
SWE
[102]
UK
[103]
"Starstrukk"
(3OH!3 featuring Katy Perry)
2009 66 4 48 21 2 31 39 16 55 3 Want
"Who You Love"
(John Mayer featuring Katy Perry)
2013 48 83 70 Paradise Valley
"Feels"
(Calvin Harris featuring Pharrell Williams, Katy Perry and Big Sean)
2017 20 3 5 3 1 5 4
[106]
3 18 1 Funk Wav Bounces Vol. 1
"—" denotes items which were not released in that country or failed to chart.

പ്രമോഷണൽ സിംഗിൾസ്[തിരുത്തുക]

List of promotional singles, with selected chart positions and certifications, showing year released and album name
Title Year Peak chart positions Sales Certifications Album
US
[114]
AUT
[3]
BEL
(FL)

[98]
BEL
(WA)

[99]
CAN
[115]
DEN
[101]
FRA
[4]
ITA
[6]
NZ
[7]
UK
[9]
"Ur So Gay" 2007 One of the Boys
"Not Like the Movies" 2010 53 41 Teenage Dream
"Circle the Drain" 58 30 36
"Walking on Air" 2013 34 35 44 30 12 35 25 20 12 80 Prism
"Every Day Is a Holiday" 2015 Non-album song
"Save as Draft"[117] 2017 [CA] Witness
"—" denotes items which were not released in that country or failed to chart.

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Title Year Role Notes Ref.
The Smurfs 2011 Smurfette Voice role [119]
Katy Perry: Part of Me 2012 Herself Documentary [120]
The Smurfs 2 2013 Smurfette Voice role [121]
Brand: A Second Coming 2015 Herself Documentary [122]
Katy Perry: The Prismatic World Tour 2015 Herself Concert film [123]
Katy Perry: Making of the Pepsi Super Bowl Halftime Show 2015 Herself Documentary [124]
Jeremy Scott: The People's Designer 2015 Herself Documentary [125]
Zoolander 2 2016 Herself Cameo appearance [126][127]

ടെലിവിഷൻ[തിരുത്തുക]

Title Year Role(s) Channel Notes Ref.
Wildfire 2008 Club singer ABC Family Episode: "Life's Too Short" [128]
The Young and the Restless 2008 Herself CBS Episode 8,914 [129]
American Idol 2010 Guest Judge Fox Season 9, Episode 5 [130]
The X Factor 2010 Guest Judge ITV Series 7, Episode 2 [131]
Saturday Night Live 2010 Musical guest NBC Episode: "Amy Poehler/Katy Perry" [132]
Extreme Makeover: Home Edition 2010 Herself ABC Episode: "Boys Hope/Girls Hope" [133]
The Simpsons 2010 Herself Fox Episode: "The Fight Before Christmas", Live-Action scene [134]
How I Met Your Mother 2011 Honey CBS Episode: "Oh Honey" [135]
Saturday Night Live 2011 Host, various roles NBC Episode: "Katy Perry/Robyn" [136]
Raising Hope 2012 Rikki Hargrove Fox Episode: "Single White Female Role-Model" [137]
Saturday Night Live 2013 Musical guest NBC Episode: "Bruce Willis/Katy Perry" [138]
David Blaine: Real or Magic 2013 Herself ABC Television special [139]
Kroll Show 2014 Herself Comedy Central Episode: "Blisteritos Presents Dad Academy Graduation Congraduritos Red Carpet Viewing Party" [140]
CMT Crossroads 2014 Herself CMT Episode: "Katy Perry and Kacey Musgraves" [141]
American Idol 2018 Judge ABC Season 16 [142]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Katy Perry > Charts & Awards > Billboard Albums". AllMusic. Rovi Corporation. മൂലതാളിൽ നിന്നും June 4, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 21, 2011.
 2. 2.0 2.1 2.2 Peaks in Australia:
 3. 3.0 3.1 3.2 3.3 "Austrian Discography Katy Perry" (ഭാഷ: ജർമ്മൻ). Austriancharts.at. ശേഖരിച്ചത് September 21, 2011.
 4. 4.0 4.1 4.2 "Discographie Katy Perry". lescharts.com (ഭാഷ: French). Hung Medien. ശേഖരിച്ചത് February 14, 2009.{{cite web}}: CS1 maint: unrecognized language (link)
 5. "Chartverfolgung / Perry, Katy / Longplay" (ഭാഷ: ജർമ്മൻ). musicline.de PhonoNet. മൂലതാളിൽ നിന്നും March 6, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 27, 2010.
 6. 6.0 6.1 "Discography Katy Perry". italiancharts.com. ശേഖരിച്ചത് August 11, 2014.
 7. 7.0 7.1 7.2 7.3 "New Zealand Discography Katy Perry". Charts.org.nz. Hung Medien. മൂലതാളിൽ നിന്നും 2011-11-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 21, 2011.
 8. 8.0 8.1 "Swiss Discography Katy Perry" (Click on the tab named "Charts") (ഭാഷ: ജർമ്മൻ). Hitparade.ch. മൂലതാളിൽ നിന്നും October 26, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 21, 2011.
 9. 9.0 9.1 9.2 "Artist: Katy Perry". Official Charts Company. മൂലതാളിൽ നിന്നും July 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 1, 2014.
 10. Summers, Kimberly Dillon (2012). Katy Perry: A Biography. ABC-CLIO. പുറം. 10. ISBN 978-1-4408-0100-6.
 11. Kaufman, Gil (August 26, 2010). "Katy Perry, Fantasia look to unseat Eminem on charts". MTV News. മൂലതാളിൽ നിന്നും March 30, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 28, 2016.
 12. 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 12.11 12.12 12.13 12.14 12.15 12.16 Trust, Gary (February 20, 2017). "Ask Billboard: Katy Perry's Career Song & Album Sales". Billboard. മൂലതാളിൽ നിന്നും February 22, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 20, 2017. {{cite journal}}: Cite journal requires |journal= (help)
 13. 13.0 13.1 "Certified Albums "Platinum" :" (ഭാഷ: ഫ്രഞ്ച്). Infodisc.fr. ശേഖരിച്ചത് December 26, 2017.
 14. 14.0 14.1 14.2 Jones, Alan (June 16, 2017). "Official Charts Analysis: London Grammar enter at No.1". Music Week. ശേഖരിച്ചത് June 17, 2017. {{cite magazine}}: Unknown parameter |subscription= ignored (|url-access= suggested) (help)
 15. 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 15.11 15.12 15.13 15.14 15.15 15.16 15.17 15.18 15.19 15.20 15.21 15.22 15.23 15.24 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; riaa എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 16. "ARIA Charts – Accreditations – 2010 Albums". Australian Recording Industry Association. ശേഖരിച്ചത് January 19, 2011.
 17. 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 17.12 17.13 17.14 17.15 17.16 17.17 17.18 17.19 17.20 17.21 "British certifications – Katy Perry". British Phonographic Industry. ശേഖരിച്ചത് March 12, 2011. Enter Katy Perry in the search field and then press Enter.
 18. 18.00 18.01 18.02 18.03 18.04 18.05 18.06 18.07 18.08 18.09 18.10 18.11 "Gold-/Platin-Datenbank (Katy Perry)" (ഭാഷ: ജർമ്മൻ). Bundesverband Musikindustrie. ശേഖരിച്ചത് February 16, 2013.
 19. 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 19.12 19.13 19.14 19.15 19.16 19.17 19.18 19.19 19.20 19.21 "Italian album certifications – Katy Perry" (ഭാഷ: ഇറ്റാലിയൻ). Federazione Industria Musicale Italiana. ശേഖരിച്ചത് July 31, 2017.
 20. 20.00 20.01 20.02 20.03 20.04 20.05 20.06 20.07 20.08 20.09 20.10 "Austrian certifications – Katy Perry" (ഭാഷ: ജർമ്മൻ). IFPI Austria. ശേഖരിച്ചത് February 16, 2013. Enter Katy Perry in the field Interpret. Click Suchen
 21. 21.0 21.1 21.2 21.3 21.4 21.5 21.6 21.7 21.8 "The Official Swiss Charts and Music Community: Awards (Katy Perry)". IFPI Switzerland. Hung Medien. ശേഖരിച്ചത് February 16, 2013.
 22. 22.00 22.01 22.02 22.03 22.04 22.05 22.06 22.07 22.08 22.09 22.10 22.11 22.12 22.13 22.14 22.15 22.16 22.17 22.18 22.19 22.20 22.21 22.22 22.23 22.24 "Canadian certifications – Katy Perry". Music Canada. ശേഖരിച്ചത് February 16, 2013.
 23. "NZ Top 40 Albums Chart". Recorded Music NZ. മൂലതാളിൽ നിന്നും December 20, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 24. 24.0 24.1 24.2 24.3 "French album certifications – Katy Perry" (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് October 19, 2017.
 25. Michaels, Sean (July 30, 2013). "Katy Perry announces new album, Prism, on side of golden lorry". The Guardian. മൂലതാളിൽ നിന്നും August 19, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 20, 2016.
 26. "ARIA Charts – Accreditations – 2011 Albums". Australian Recording Industry Association. ശേഖരിച്ചത് February 14, 2014.
 27. "NZ Top 40 Albums Chart". Recorded Music NZ. മൂലതാളിൽ നിന്നും February 22, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 28. "Third Annual Capitol Congress Presents New Projects, Media Notables". All Access Music Group. August 6, 2015. മൂലതാളിൽ നിന്നും August 10, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 6, 2015.
 29. 29.0 29.1 Adams, Cameron (ജനുവരി 7, 2014). "ARIA album charts: Pink and Katy Perry score highest sellers in Australia in 2013". Perth Now. മൂലതാളിൽ നിന്നും നവംബർ 7, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 30, 2017.
 30. 30.0 30.1 "2014 Nielsen Music Canada Report" (PDF). Nielsen SoundScan. മൂലതാളിൽ (PDF) നിന്നും 2017-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 21, 2017.
 31. Ruelle, Yohann (August 24, 2017). "'Swish Swish' clip: Katy Perry thinks she's an NBA star with Nicki Minaj" (ഭാഷ: ഫ്രഞ്ച്). Pure Charts. മൂലതാളിൽ നിന്നും October 1, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 4, 2017.
 32. "ARIA Charts – Accreditations – 2015 Albums". Australian Recording Industry Association. ശേഖരിച്ചത് February 11, 2015.
 33. "NZ Top 40 Albums Chart". Recorded Music NZ. മൂലതാളിൽ നിന്നും October 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 10, 2014.
 34. Halperin, Shirley (January 12, 2018). "Capitol's Steve Barnett on Five Years at the Tower, 'Plan' for Katy Perry, 'Beloved' Niall Horan". Variety. ശേഖരിച്ചത് January 13, 2018.
 35. Caulfield, Keith (June 18, 2017). "Katy Perry Scores Third No. 1 Album on Billboard 200 Chart With 'Witness'". Billboard. മൂലതാളിൽ നിന്നും June 19, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 19, 2017.
 36. Adams, Cameron (ജൂൺ 25, 2017). "Lorde succeeds where Katy Perry failed by knocking Ed Sheeran off the top of the ARIA album chart". News.com.au. മൂലതാളിൽ നിന്നും ജൂൺ 25, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 26, 2017.
 37. "On The Charts: June 19, 2017". FYIMusicNews. മൂലതാളിൽ നിന്നും 2017-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 19, 2017.
 38. Goncalves, Julien (December 29, 2017). "The 2017 albums: Katy Perry is renewed on 'Witness'" (ഭാഷ: ഫ്രഞ്ച്). Pure Charts. ശേഖരിച്ചത് January 13, 2018.
 39. Savage, Mark (January 16, 2018). "Katy Perry in 'tough conversations' with her record label". BBC News. ശേഖരിച്ചത് January 22, 2018.
 40. "ARIA Charts – Accreditations – 2017 Albums". Australian Recording Industry Association. ശേഖരിച്ചത് December 11, 2017.
 41. "Katy Perry – Chart history: The Hot 100". Billboard. മൂലതാളിൽ നിന്നും June 29, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 26, 2014.
 42. "Katy Perry – Chart history: Billboard Canadian Hot 100". Billboard. മൂലതാളിൽ നിന്നും June 29, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 26, 2014.
 43. "Katy Perry: Title Liste". Offiziellecharts.de. മൂലതാളിൽ നിന്നും May 7, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 10, 2016.
 44. Peak positions for Katy Perry singles in Italy:
 45. 45.0 45.1 "2008 Nielsen Music Canada Report". Nielsen SoundScan. ശേഖരിച്ചത് September 21, 2017.
 46. 46.0 46.1 46.2 46.3 46.4 46.5 46.6 46.7 46.8 46.9 Goncalves, Julien (June 25, 2017). "Katy Perry: What are her 10 biggest hits in France?" (ഭാഷ: ഫ്രഞ്ച്). Pure Charts. മൂലതാളിൽ നിന്നും October 1, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 30, 2017.
 47. 47.0 47.1 47.2 Copsey, Rob (February 8, 2017). "Katy Perry's Official biggest hits in the UK revealed". Chart Masters. മൂലതാളിൽ നിന്നും February 11, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2017.
 48. 48.0 48.1 48.2 48.3 48.4 48.5 "ARIA Charts – Accreditations – 2013 Singles". Australian Recording Industry Association. മൂലതാളിൽ നിന്നും May 8, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 30, 2013.
 49. 49.0 49.1 49.2 "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും March 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 50. "DISQUES D'OR 2009 TRI.xls" (PDF). മൂലതാളിൽ നിന്നും July 7, 2011-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് December 2, 2010.
 51. 51.0 51.1 Jones, Alan (October 28, 2013). "Official Charts Analysis: Lorde single sells 82k to hit No.1". Music Week. Intent Media. ശേഖരിച്ചത് October 28, 2015.
 52. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും July 17, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 53. "ARIA Charts – Accreditations – 2009 Singles". Australian Recording Industry Association. December 31, 2009. മൂലതാളിൽ നിന്നും March 23, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 8, 2010.
 54. 54.0 54.1 "ARIA Charts – Accreditations – 2010 Singles". ARIA Charts. Australian Recording Industry Association. December 31, 2010. മൂലതാളിൽ നിന്നും January 25, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2011.
 55. 55.0 55.1 "Certified Awards Search: Katy Perry". British Phonographic Industry. മൂലതാളിൽ (To access, enter the search parameter "California Gurls" and select "Search by: Title") നിന്നും September 28, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 19, 2011.
 56. "NZ Top 40 Singles Charts". Recorded Music NZ. May 17, 2010. മൂലതാളിൽ നിന്നും March 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 57. 57.0 57.1 57.2 "ARIA Charts – Accreditations – 2011 Singles". Australian Recording Industry Association. April 30, 2011. മൂലതാളിൽ നിന്നും May 15, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 3, 2011.
 58. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും December 4, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 59. "Nielsen SoundScan charts – Digital Songs – Week Ending: 07/06/2017" (PDF). Nielsen SoundScan. മൂലതാളിൽ (PDF) നിന്നും September 19, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 21, 2017.
 60. 60.0 60.1 Copsey, Rob (September 19, 2017). "The UK's Official Chart 'millionaires' revealed". Official Charts Company. ശേഖരിച്ചത് September 19, 2017.
 61. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും March 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 62. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BB Trust-Sixth എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 63. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും March 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 64. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും October 29, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 65. 65.0 65.1 65.2 Myers, Justin (August 23, 2013). "Katy Perry's best selling singles revealed!". Official Charts Company. മൂലതാളിൽ നിന്നും February 22, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 9, 2017.
 66. "NZ Top 40 Singles – 23 January 2012". Recording Industry Association of New Zealand. മൂലതാളിൽ നിന്നും September 27, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 12, 2013.
 67. "Official Chart Analysis: Paul Weller LP sells 30k, Katy Perry single shifts 79k". Music Week. March 26, 2012. ശേഖരിച്ചത് March 26, 2012.
 68. "ARIA Charts – Accreditations – 2012 Singles". Australian Recording Industry Association. February 29, 2012. മൂലതാളിൽ നിന്നും September 15, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 16, 2012.
 69. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും March 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 70. "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും October 14, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 71. Corner, Lewis; Copsey, Robert (July 17, 2013). "Lady GaGa, Robbie, Kylie: 19 pop singles that should have been". Digital Spy. മൂലതാളിൽ നിന്നും April 20, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 5, 2017.
 72. Gilmore, Thomas. "Chart wrap-up: Pink debuts at #1... again". The Music Network. മൂലതാളിൽ നിന്നും September 26, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 5, 2017.
 73. "The ARIA Report – Issue #1295" (PDF). ARIA Charts. National Library of Australia. December 22, 2014. ശേഖരിച്ചത് December 25, 2014.
 74. 74.0 74.1 "NZ Top 40 Singles Chart". Recording Industry Association of New Zealand. മൂലതാളിൽ നിന്നും March 13, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 75. 75.0 75.1 75.2 "ARIA Charts – Accreditations – 2014 Singles". Australian Recording Industry Association. മൂലതാളിൽ നിന്നും June 25, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 6, 2014.
 76. Ryan, Gavin (March 12, 2014). "Pharrell Williams Vs INXS On Next Chart MIDWEEK SALES". Noise11.com. മൂലതാളിൽ നിന്നും April 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 18, 2014.
 77. Goncalves, Julien (June 9, 2015). "Katy Perry: The "Dark Horse" video breaks the billion views on YouTube" (ഭാഷ: ഫ്രഞ്ച്). Pure Charts. മൂലതാളിൽ നിന്നും September 20, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 30, 2017.
 78. "Nielsen SoundScan charts – Digital Songs – Week Ending: 11/16/2014" (PDF). Nielsen SoundScan. മൂലതാളിൽ (PDF) നിന്നും ഏപ്രിൽ 21, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 21, 2017.
 79. Trust, Gary (July 25, 2016). "Katy Perry's 'Rise' & Britney Spears' 'Make Me' Debut in Hot 100's Top 20". Billboard. മൂലതാളിൽ നിന്നും July 26, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 25, 2016.
 80. Jones, Alan (July 22, 2016). "Official Charts Analysis: Drake equals Wet Wet Wet's 15-week stint at No. 1". Music Week. ശേഖരിച്ചത് July 22, 2016. {{cite news}}: Unknown parameter |subscription= ignored (|url-access= suggested) (help)
 81. "ARIA Charts – Accreditations – 2016 Singles". Australian Recording Industry Association. ശേഖരിച്ചത് February 9, 2017.
 82. Ruelle, Yohann (August 21, 2017). ""Swish Swish": Katy Perry as a basketball player in the crazy teaser of her new music video" (ഭാഷ: ഫ്രഞ്ച്). Pure Charts. മൂലതാളിൽ നിന്നും October 1, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 4, 2017.
 83. 83.0 83.1 "Nielsen SoundScan charts – Digital Songs – Week Ending: 06/01/2017" (PDF). Nielsen SoundScan. ശേഖരിച്ചത് September 21, 2017.
 84. "BuzzAngle Music 2017 Canada Report" (PDF). Buzz Angle Music. ശേഖരിച്ചത് January 13, 2018.
 85. "Song Downloads Yearly Chart 2017 Germany" (ഭാഷ: ജർമ്മൻ). Oljo.de. ശേഖരിച്ചത് January 21, 2018.
 86. "ARIA Charts – Accreditations – 2017 Singles". Australian Recording Industry Association. ശേഖരിച്ചത് May 6, 2017.
 87. "New Zealand single certifications – Katy Perry feat. Skip Marley – Chained to the Rhythm". Recorded Music NZ. ശേഖരിച്ചത് April 7, 2017.
 88. "French single certifications – Katy Perry" (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് May 6, 2017.
 89. "NZ Heatseekers Singles Chart". Recorded Music NZ. May 8, 2017. ശേഖരിച്ചത് May 5, 2017.
 90. Adams, Cameron (May 5, 2017). "Australian and UK fans serve up stone cold sales for Katy Perry's new single". News.com.au. മൂലതാളിൽ നിന്നും May 8, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 8, 2017.
 91. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-03.
 92. "French single certifications – Katy Perry feat. Migos" (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് August 31, 2017.
 93. "NZ Heatseekers Singles Chart". Recorded Music NZ. May 29, 2017. മൂലതാളിൽ നിന്നും June 13, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 26, 2017.
 94. "Nielsen SoundScan charts – Digital Songs – Week Ending: 09/14/2017" (PDF). Nielsen SoundScan. മൂലതാളിൽ (PDF) നിന്നും September 19, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 19, 2017.
 95. "Katy Perry – Hey Hey Hey (Radio Date: 12-01-2018)" (ഭാഷ: ഇറ്റാലിയൻ). earone.it. ശേഖരിച്ചത് January 14, 2018.
 96. "NZ Heatseekers Singles Chart". Recorded Music NZ. June 19, 2017. ശേഖരിച്ചത് June 16, 2017.
 97. Peak positions for featured singles in the United States:
 98. 98.0 98.1 "Discografie 3OH!3". ultratop.be (ഭാഷ: Dutch). Hung Medien. ശേഖരിച്ചത് July 11, 2014.{{cite web}}: CS1 maint: unrecognized language (link)
 99. 99.0 99.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BEL-WA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 100. Peak positions for featured singles in Canada:
 101. 101.0 101.1 "Discography Katy Perry" (ഭാഷ: ഡാനിഷ്). Tracklisten. മൂലതാളിൽ നിന്നും 2016-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 11, 2013.
 102. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SWE എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 103. "Katy Perry: Top 75 Releases". The Official Charts Company. മൂലതാളിൽ നിന്നും ജൂൺ 15, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 14, 2011.
 104. "American single certifications – 3OH!3 – Starstrukk". Recording Industry Association of America. If necessary, click Advanced, then click Format, then select Single, then click SEARCH
 105. "NZ Top 40 Singles Charts". Recorded Music NZ. February 1, 2010. മൂലതാളിൽ നിന്നും December 20, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
 106. "Track Top-40 Uge 33, 2017". Hitlisten. ശേഖരിച്ചത് August 23, 2017.
 107. "Nielsen SoundScan charts – Digital Songs – Week Ending: 10/05/2017" (PDF). Nielsen SoundScan. മൂലതാളിൽ (PDF) നിന്നും October 9, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 10, 2017.
 108. "American certifications – Calvin Harris". Recording Industry Association of America. ശേഖരിച്ചത് October 18, 2017.
 109. "ARIA Australian Top 50 Singles". Australian Recording Industry Association. July 24, 2017. ശേഖരിച്ചത് September 17, 2017.
 110. "Ultratop − Goud en Platina – 2017". Ultratop. Hung Medien. ശേഖരിച്ചത് September 10, 2017.
 111. "Sverigetopplistan - Sveriges Officiella Topplista" (To access, enter the search parameter "Calvin Harris" and select "Search by Keyword"). Sverigetopplistan. ശേഖരിച്ചത് October 10, 2017.
 112. "Calvin Harris Feat. Pharrell Williams, Katy Perry & Big Sean "Feels"". IFPI Denmark. ശേഖരിച്ചത് January 9, 2018.
 113. "New Zealand single certifications – Calvin Harris feat. Pharrell Williams, Katy Perry and Big Sean – Feels". Recorded Music NZ. ശേഖരിച്ചത് September 8, 2017.
 114. Peak positions for promotional singles in the United States:
 115. Peak positions for promotional singles in Canada:
 116. Trust, Gary (December 11, 2013). "Katy Perry Rides In On A 'Dark Horse,' Her Aptly Titled, Unexpected Hit". Billboard. Nielsen Business Media, Inc. മൂലതാളിൽ നിന്നും November 11, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 12, 2013.
 117. "Hot/Modern/AC Future Releases". All Access Media Group. മൂലതാളിൽ നിന്നും June 19, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 19, 2017.
 118. "Katy Perry - Chart History: Adult Contemporary". Billboard. ശേഖരിച്ചത് July 26, 2017.
 119. Rechtshaffen, Michael (July 28, 2011). "The Smurfs: Film review". The Hollywood Reporter. മൂലതാളിൽ നിന്നും July 29, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 28, 2015.
 120. Lowe, Justin (July 3, 2012). "Katy Perry: Part of Me: Film Review". The Hollywood Reporter. മൂലതാളിൽ നിന്നും July 26, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2015.
 121. Foundas, Scott (July 28, 2013). "Film Review: 'The Smurfs 2'". Variety. മൂലതാളിൽ നിന്നും July 23, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2015.
 122. Mary Ward (March 16, 2015). "Documentary reveals Russell Brand and Katy Perry split caused by singer's rising fame". The Sydney Morning Herald. മൂലതാളിൽ നിന്നും August 4, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 16, 2015.
 123. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Prismatic എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 124. Hipes, Patrick (September 11, 2015). "'Katy Perry: Making Of The Pepsi Super Bowl Halftime Show' Trailer: What 118.5 Million Viewers Didn't See". Deadline.com. മൂലതാളിൽ നിന്നും September 12, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 12, 2015.
 125. Scheck, Frank (September 17, 2015). "'Jeremy Scott: The People's Designer': Film Review". The Hollywood Reporter. മൂലതാളിൽ നിന്നും September 21, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 25, 2015.
 126. Doty, Meriah. "From Amanpour to Zane: All the Celebrity Cameos in 'Zoolander 2' (Spoilers!)". Yahoo! Movies. മൂലതാളിൽ നിന്നും February 23, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 13, 2016.
 127. Ryan, Patrick (February 10, 2016). "Ben Stiller, Owen Wilson put 'Zoolander' back in fashion". USA Today. മൂലതാളിൽ നിന്നും February 13, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 13, 2016.
 128. Summers 2012, പുറം. 61
 129. De Leon, Kris (June 5, 2008). "Katy Perry Guest Stars on 'The Young and the Restless'". BuddyTV. മൂലതാളിൽ നിന്നും October 24, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 25, 2014.
 130. Barrett, Annie (January 27, 2010). "'American Idol': The Kara vs. Katy Lifetime movie". Entertainment Weekly. മൂലതാളിൽ നിന്നും June 29, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2015.
 131. "Katy Perry to stand in for Dannii Minogue on X Factor". BBC News. June 11, 2010. മൂലതാളിൽ നിന്നും September 12, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2015.
 132. McDermott, Tyler K. (June 26, 2012). "Katy Perry's 5 Most Awesome Performances". Billboard. മൂലതാളിൽ നിന്നും July 13, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2015.
 133. "Boys Hope/Girls Hope". American Broadcasting Company. മൂലതാളിൽ നിന്നും March 14, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2015.
 134. Kaufman, Gil (September 27, 2010). "Katy Perry to appear on 'The Simpsons' in December". MTV News. മൂലതാളിൽ നിന്നും September 8, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 19, 2011.
 135. Tucker, Ken (February 7, 2011). "'How I Met Your Mother' review: Katy Perry was a Honey, and Jennifer Morrison just as sweet". Entertainment Weekly. മൂലതാളിൽ നിന്നും June 27, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2015.
 136. Rutherford, Keith (December 11, 2011). "Katy Perry Hosts 'SNL': The Hits & Misses, Including a Florence Welch Spoof". Billboard. മൂലതാളിൽ നിന്നും August 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 8, 2013.
 137. Fretts, Bruce (March 7, 2012). "Cheers & Jeers: Katy Perry Can't Keep Hope Alive". TV Guide. മൂലതാളിൽ നിന്നും July 22, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2015.
 138. McGee, Ryan (October 12, 2013). "Recap: Saturday Night Live - Bruce Willis and Katy Perry". HitFix. മൂലതാളിൽ നിന്നും February 25, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 25, 2014.
 139. Blaine, David (November 15, 2013). "Exclusive: David Blaine Freaks Katy Perry Out". Entertainment Tonight. മൂലതാളിൽ നിന്നും August 1, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2015.
 140. "Katy Perry Makes Hilarious Cameo on Kroll Show". Maxim. March 26, 2014. മൂലതാളിൽ നിന്നും February 22, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 25, 2014.
 141. "CMT Crossroads: Katy Perry and Kacey Musgraves Debuts Friday". CMT. June 13, 2014. മൂലതാളിൽ നിന്നും September 23, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 15, 2014.
 142. Gelman, Vlada (September 29, 2017). "American Idol Taps Lionel Richie as Third Judge for ABC Revival". Yahoo! Music. ശേഖരിച്ചത് October 25, 2017.

ബാഹ്യ കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Katy Perry എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ[തിരുത്തുക]


 1. Worldwide sales figures for Katy Hudson as of 2001.[10]
 2. Worldwide sales figures for One of the Boys as of August 2010.[11]
 3. United States sales figures for One of the Boys as of February 2017.[12]
 4. France sales figures for One of the Boys as of December 2017.[13]
 5. United Kingdom sales figures for One of the Boys as of June 2017.[14]
 6. Worldwide sales figures for Teenage Dream as of July 2013.[25]
 7. United States sales figures for Teenage Dream as of February 2017.[12]
 8. France sales figures for Teenage Dream as of December 2017.[13]
 9. United Kingdom sales figures for Teenage Dream as of June 2017.[14]
 10. Worldwide pure sales figures for Prism as of August 2015.[28]
 11. United States sales figures for Prism as of February 2017.[12]
 12. Australia sales figures for Prism as of January 2014.[29]
 13. Canada sales figures for Prism from December 2013 to December 2014.[30]
 14. France sales figures for Prism as of August 2017.[31]
 15. United Kingdom sales figures for Prism as of June 2017.[14]
 16. Worldwide sales figures for Witness as of January 2018.[34]
 17. United States sales figures for Witness as of June 2017.[35]
 18. Australia sales figures for Witness as of June 2017.[36]
 19. Canada sales figures for Witness as of June 2017.[37]
 20. France sales figures for Witness as of December 2017.[38]
 21. United Kingdom sales figures for Witness as of January 2018.[39]
 22. United States sales figures for "I Kissed a Girl" as of February 2017.[12]
 23. Canada sales figures for "I Kissed a Girl" from December 2007 to December 2008.[45]
 24. France sales figures for "I Kissed a Girl" as of June 2017.[46]
 25. United Kingdom sales figures for "I Kissed a Girl" as of February 2017.[47]
 26. United States sales figures for "Hot n Cold" as of February 2017.[12]
 27. Canada sales figures for "Hot n Cold" from December 2007 to December 2008.[45]
 28. France sales figures for "Hot n Cold" as of June 2017.[46]
 29. United Kingdom sales figures for "Hot n Cold" as of October 2013.[51]
 30. United States sales figures for "Thinking of You" as of February 2017.[12]
 31. United States sales figures for "Waking Up in Vegas" as of February 2017.[12]
 32. France sales figures for "If We Ever Meet Again" as of June 2017.[46]
 33. United Kingdom sales figures for "If We Ever Meet Again" as of February 2017.[47]
 34. United States sales figures for "California Gurls" as of February 2017.[12]
 35. France sales figures for "California Gurls" as of June 2017.[46]
 36. United Kingdom sales figures for "California Gurls" as of October 2013.[51]
 37. United States sales figures for "Teenage Dream" as of February 2017.[12]
 38. France sales figures for "Teenage Dream" as of June 2017.[46]
 39. United States sales figures for "Firework" as of July 2017.[59]
 40. France sales figures for "Firework" as of June 2017.[46]
 41. United Kingdom sales figures for "Firework" as of September 2017.[60]
 42. United States sales figures for "E.T." as of February 2017.[12]
 43. France sales figures for "E.T." as of June 2017.[46]
 44. United States sales figures for "Last Friday Night (T.G.I.F.)" as of February 2017.[12]
 45. United States sales figures for "The One That Got Away" as of February 2017.[12]
 46. United Kingdom sales figures for "The One That Got Away" as of August 2013.[65]
 47. United States sales figures for "Part of Me" as of February 2017.[12]
 48. United Kingdom sales figures for "Part of Me" as of March 2012.[67]
 49. United States sales figures for "Wide Awake" as of February 2017.[12]
 50. United Kingdom sales figures for "Wide Awake" as of August 2013.[65]
 51. United States sales figures for "Roar" as of February 2017.[12]
 52. France sales figures for "Roar" as of January 2014.[29]
 53. France sales figures for "Roar" as of June 2017.[46]
 54. United Kingdom sales figures for "Roar" as of September 2017.[60]
 55. United States figures for "Unconditionally" as of February 2017.[12]
 56. "Dark Horse" was not allowed to enter the ARIA Singles Chart,[76] but peaked at #5 on the ARIA Digital Tracks Chart.
 57. Worldwide sales figures for "Dark Horse" as of June 2015.[77]
 58. United States sales figures for "Dark Horse" as of February 2017.[12]
 59. Canada sales figures for "Dark Horse" from December 2013 to December 2014.[30]
 60. France sales figures for "Dark Horse" as of June 2017.[46]
 61. United Kingdom sales figures for "Dark Horse" as of February 2017.[47]
 62. United States sales figures for "This Is How We Do" as of November 2014.[78]
 63. United States sales figures for "Rise" as of July 2016.[79]
 64. United Kingdom sales figures for "Rise" as of July 2016.[80]
 65. Worldwide sales figures for "Chained to the Rhythm" as of August 2017.[82]
 66. United States sales figures for "Chained to the Rhythm" as of June 2017.[83]
 67. Canada sales figures for "Chained to the Rhythm" as of January 2018.[84]
 68. France sales figures for "Chained to the Rhythm" as of June 2017.[46]
 69. Germany sales figures for "Chained to the Rhythm" from February to December 2017.[85]
 70. "Bon Appétit" did not enter the NZ Top 40 Singles Chart, but peaked at number two on the NZ Heatseekers Singles Chart.[89]
 71. United States sales figures for "Bon Appétit" as of June 2017.[83]
 72. Australia sales figures for "Bon Appétit" as of May 2017.[90]
 73. "Swish Swish" did not enter the NZ Top 40 Singles Chart, but peaked at number three on the NZ Heatseekers Singles Chart.[93]
 74. United States sales figures for "Swish Swish" as of September 2017.[94]
 75. "Hey Hey Hey" did not enter the NZ Top 40 Singles Chart, but peaked at number five on the NZ Heatseekers Singles Chart.[96]
 76. United Kingdom sales figures for "Starstrukk" as of August 2013.[65]
 77. United States sales figures for "Feels" as of October 2017.[107]
 78. United States sales figures for "Walking on Air" as of November 2013.[116]
 79. "Save as Draft" did not enter the Billboard Hot 100 chart, but reached number 14 on the Billboard Adult Contemporary chart.[118]
"https://ml.wikipedia.org/w/index.php?title=കേറ്റി_പെറി&oldid=3994455" എന്ന താളിൽനിന്ന് ശേഖരിച്ചത്