നിക്കി മിനാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicki Minaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കി മിനാജ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംOnika Tanya Maraj
ജനനം (1982-12-08) ഡിസംബർ 8, 1982  (41 വയസ്സ്)
Saint James, Trinidad and Tobago
ഉത്ഭവംQueens, New York, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Rapper
  • singer
  • songwriter
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2007–present
ലേബലുകൾ
വെബ്സൈറ്റ്mypinkfriday.com

നിക്കി മിനാജ് (ജനനം ഡിസംബർ 8, 1982),ട്രിനിനാഡിൽ ജനിച്ച അമേരിക്കൻ റാപ്പർ ആണ്.

ന്യൂയോർക്ക് ടൈംസ് എഡിറ്റർ നിക്കി മിനാജിനെ ''എക്കാലത്തേയും ഏറ്റവും സ്വാധീനശക്തിയുള്ള വനിതാ റാപ്പറിൽ " ഒരാളെന്നു വിശേഷിപ്പിച്ചിട്ടുണ്ട്[1].ബിൽബോർഡ് ഹോട്ട് 100 ചാർട്ടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള പ്രകാരം മിനാജിന്റെ പെൺ റാപ്പറാണ് നിക്കി മിനാജ് .2016-ലെ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.[2]. 10 തവണ ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മിനാജ് 6 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുസ്കാരങ്ങൾ നേടിയിട്ടുണ്ട്.ഒരു ഏകാംഗ കലാകാരിയെന്ന നിലയിൽ 2 കോടിയിലധികം ആൽബങ്ങൾ ഇവരുടെതായി വിറ്റഴിച്ചിട്ടുണ്ട്.[3].

അവലംബം[തിരുത്തുക]

  1. Staples, Brent. "Nicki Minaj Crashes Hip-Hop's Boys Club". The New York Times. Retrieved July 7, 2012.
  2. "The 100 Most Influential People 2016". Time magazine. Retrieved April 22, 2016.
  3. Ofole-Prince, Samantha (July 6, 2013). "Nicki Minaj signs up as spokesperson and investor for Moscato wine". CaribPress. Archived from the original on 2016-09-18. Retrieved August 14, 2016.
"https://ml.wikipedia.org/w/index.php?title=നിക്കി_മിനാജ്&oldid=3692346" എന്ന താളിൽനിന്ന് ശേഖരിച്ചത്