കിഴക്കഞ്ചേരി
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കിഴക്കഞ്ചേരി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Palakkad |
ഏറ്റവും അടുത്ത നഗരം | Palakkad |
ലോകസഭാ മണ്ഡലം | Alathur |
സമയമേഖല | IST (UTC+5:30) |
Coordinates: 10°34′43.68″N 76°29′22.2″E / 10.5788000°N 76.489500°E
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കഞ്ചേരി. ആലത്തൂർ താലൂക്കിലാണ് കിഴക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്. കിഴക്കഞ്ചേരി രഥോത്സവം എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്നു കിഴക്കേഞ്ചേരി പഞ്ചായത്തിനു കീഴിൽ ഉള്ള സ്ഥലങ്ങൾ ആണ് മൂലംങ്കോട്, മമ്പാട്, കുന്നംകാട്, കോരഞ്ചിറ, വാൽക്കുളമ്പ്, പാലക്കുഴി, അമ്പിട്ടൻതരിശ് , മുതലായ ഒട്ടനവധി പ്രദേശങ്ങളും അതി മനോഹരമായ പാലക്കുഴി വെള്ളച്ചാട്ടവും സ്ഥിഥി ചെയ്യുന്നത് ഇവിടെയാണ്. ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലക്കുഴി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സ്ഥാപനങ്ങൾ[തിരുത്തുക]
കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് നൈനാങ്കാട്ടിലാണ്.പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് കൃഷി ഭവൻ.