കിഴക്കഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kizhakkencherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.

കിഴക്കഞ്ചേരി
Map of India showing location of Kerala
Location of കിഴക്കഞ്ചേരി
കിഴക്കഞ്ചേരി
Location of കിഴക്കഞ്ചേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
ഏറ്റവും അടുത്ത നഗരം Palakkad
ലോകസഭാ മണ്ഡലം Alathur
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 10°34′43.68″N 76°29′22.2″E / 10.5788000°N 76.489500°E / 10.5788000; 76.489500

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കഞ്ചേരി. ആലത്തൂർ താലൂക്കിലാണ് കിഴക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്. കിഴക്കഞ്ചേരി രഥോത്സവം എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്നു കിഴക്കേഞ്ചേരി പഞ്ചായത്തിനു കീഴിൽ ഉള്ള സ്ഥലങ്ങൾ ആണ് മൂലംങ്കോട്, മമ്പാട്, കുന്നംകാട്, കോരഞ്ചിറ, വാൽക്കുളമ്പ്, പാലക്കുഴി, അമ്പിട്ടൻതരിശ് , മുതലായ ഒട്ടനവധി പ്രദേശങ്ങളും അതി മനോഹരമായ പാലക്കുഴി വെള്ളച്ചാട്ടവും സ്ഥിഥി ചെയ്യുന്നത് ഇവിടെയാണ്. ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലക്കുഴി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

സ്ഥാപനങ്ങൾ[തിരുത്തുക]

കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് നൈനാങ്കാട്ടിലാണ്.പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് കൃഷി ഭവൻ.


"https://ml.wikipedia.org/w/index.php?title=കിഴക്കഞ്ചേരി&oldid=3428665" എന്ന താളിൽനിന്ന് ശേഖരിച്ചത്