Jump to content

കിങ്ങിണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kingini
പ്രമാണം:Kingini-1992.jpg
സംവിധാനംA. N. Thampi
നിർമ്മാണംA. N. Thampi
രചനR. Pavithran
തിരക്കഥR. Pavithran
അഭിനേതാക്കൾPrem Kumar, Ranjini
സംഗീതംKannur Rajan
ഛായാഗ്രഹണംPrasad Chenkilath
ചിത്രസംയോജനംValliyappan
സ്റ്റുഡിയോKavyasangeetha
റിലീസിങ് തീയതി7th December 1992
രാജ്യംഇന്ത്യ
ഭാഷമലയാളം

1992-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കിങ്ങിണി. [1] [2] [3] എ. എൻ. തമ്പിയാണ് കഥയും തിരക്കഥയും രചിച്ച് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിനി, പ്രേം കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ബിച്ചു തിരുമല, മയൂരം തങ്കപ്പൻ നായർ, എ. എൻ. തമ്പി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കണ്ണൂർ രാജനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല, മയൂരം തങ്കപ്പൻ നായർ, എ എൻ തമ്പി എന്നിവരുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം നൽകി. ദർശൻ രാമനാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഇർഷാദ് ഹുസൈനാണ് റെക്കോർഡിസ്റ്റ്.

  • "കുറിഞ്ഞിപ്പൂവേ" - ആശാലത
  • "കുറിഞ്ഞിപ്പൂവേ" (പാത്തോസ്) - ആശാലത
  • "മാനസലോല മരതക വർണ" (രാഗം: മദ്ധ്യമാവതി)[4] - കെ ജെ യേശുദാസ്
  • "മലർ ചോരും" - കാഞ്ഞങ്ങാട് രാമചന്ദ്രൻ
  • "മൗനം പോലും" - കെ ജെ യേശുദാസ്

അവലംബങ്ങൾ

[തിരുത്തുക]
  1. "Kingini". www.malayalachalachithram.com. Retrieved 2014-10-30.
  2. "Kingini". malayalasangeetham.info. Archived from the original on 30 October 2014. Retrieved 2014-10-30.
  3. "Archived copy". Archived from the original on 30 October 2014. Retrieved 30 October 2014.{{cite web}}: CS1 maint: archived copy as title (link)
  4. "കിങ്ങിണി" (in ഇംഗ്ലീഷ്). Retrieved 2021-12-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിങ്ങിണി_(ചലച്ചിത്രം)&oldid=3699391" എന്ന താളിൽനിന്ന് ശേഖരിച്ചത്