കാർമെൻ ഇജോഗോ
ദൃശ്യരൂപം
കാർമെൻ ഇജോഗോ | |
---|---|
ജനനം | കാർമെൻ എലിസബത്ത് ഇജോഗോ 22 ഒക്ടോബർ 1973 |
തൊഴിൽ | അഭിനേത്രി, ഗായിക |
സജീവ കാലം | 1986–മുതൽ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ | ചാൾസ് ഇജോഗോ (സഹോദരൻ) |
കാർമെൻ എലിസബത്ത് ഇജോഗോ (ജനനം: 22 ഒക്ടോബർ 1973) ഒരു ബ്രിട്ടീഷ് ടെലിവിഷൻ, ചലച്ചിത്ര നടിയും ഗായികയുമാണ്. 1993 മുതൽ 1995 വരെ സാറ്റർഡേ ഡിസ്‌നി മോണിങ് ഷോ അവതരിപ്പിച്ചുകൊണ്ടാണ് അവർ തന്റെ കരിയറിനു തുടക്കം കുറിച്ചത്. ലവ്സ് ലേബർസ് ലോസ്റ്റ് (2000), വാട്സ് ദ വോർസ്റ്റ് ദാറ്റ് കുഡ് ഹാപ്പൻ? (2001), എവേ വി ഗോ (2009), സ്പാർക്കിൾ (2012), അലക്സ് ക്രോസ്സ് (2012), ദ പർജ്: അനാർക്കി (2014), ഇറ്റ് കംസ് ഇൻ ദ നൈറ്റ് (2017), ഏലിയൻ: കവനെന്റ് (2017) തുടങ്ങിയവയാണ് അഭിനയിച്ച ചലച്ചിത്രങ്ങൾ. ഫന്റാസ്റ്റിക് ബീസ്റ്റ്സ് ചലച്ചിത്രപരമ്പരയിൽ സെറാഫിന പിക്കറി എന്ന കഥാപാത്രത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്. എച്ച്ബിഒ പരമ്പര ട്രൂ ഡിറ്റക്റ്റീവ് എന്ന എച്ച്ബിഒ പരമ്പരയുടെ മൂന്നാം സീസണിൽ (2019), കാർമെൻ അമീലിയ റിയർഡൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഭിനയജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1986 | Absolute Beginners | Carmen | |
1997 | Metro | Ronnie Tate | |
1998 | I Want You | Amber | |
The Avengers | Brenda | ||
2000 | Love's Labour's Lost | Maria | |
2001 | Perfume | Chloe | |
What's the Worst That Could Happen? | Amber Belhaven | ||
Boycott | Coretta Scott King | ||
2004 | Noel | Dr. Matthew Batiste | |
2007 | The Brave One | Jackie | |
2008 | Pride and Glory | Tasha | |
2009 | Away We Go | Grace De Tessant | |
2012 | Sparkle | Tammy "Sister" Anderson | |
Alex Cross | Maria Cross | ||
2014 | The Purge: Anarchy | Eva | |
Selma | Coretta Scott King | Black Reel Award for Best Supporting Actress NAACP Image Award for Outstanding Supporting Actress in a Motion Picture Nominated—Independent Spirit Award for Best Supporting Female | |
2015 | Born to Be Blue | Jane / Elaine | Nominated—Academy of Canadian Cinema and Television Award for Best Performance by an Actress in a Leading Role |
2016 | Fantastic Beasts and Where to Find Them | President Seraphina Picquery[1] | |
2017 | It Comes at Night | Sarah | |
Alien: Covenant – Prologue: Last Supper | Karine Oram | Short film[2] | |
Alien: Covenant | |||
Roman J. Israel, Esq. | Maya | ||
2018 | Fantastic Beasts: The Crimes of Grindelwald | Seraphina Picquery | |
2020 | The Voyage of Doctor Dolittle | Regine (voice) | Post-production |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1996 | Cold Lazarus | Blinda | 4 episodes |
1998 | Catherine Cookson's Colour Blind | Rose Angela | 2 episodes |
1998 | Tube Tales | Girl | Episode: "Steal Away" |
2000 | Sally Hemings: An American Scandal | Sally Hemings | TV movie |
2001 | Boycott | Coretta Scott King | TV movie |
2005 | Lackawanna Blues | Alean Hudson | TV movie |
2006–2007 | Kidnapped | Turner | 13 episodes |
2007 | M.O.N.Y. | Francine Tyson | TV movie |
2008 | Law & Order | April Lannen | Episode: "Burn Card" |
2011 | CHAOS | Fay Carson | 13 episodes |
2013 | Zero Hour | Rebecca "Beck" Riley | 13 episodes |
2017 | The Girlfriend Experience | Bria Jones | 7 episodes |
2019 | True Detective | Amelia Reardon |
അവലംബം
[തിരുത്തുക]- ↑ Ejogo, Carmen (15 December 2015). "[OFFICIAL TRAILER] Carmen Ejogo Stars As Seraphina in Harry Potter Spin-Off WATCH:". The B.L.A.C.K. Media. Retrieved 11 April 2017.
- ↑ Alien Anthology. "Alien: Covenant - Prologue: Last Supper - 20th Century FOX".