സെൽമ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെൽമ
ടീസർ പോസ്റ്റർ
സംവിധാനംഎവ ഡുവേണേ
നിർമ്മാണംഡെഡി ഗാർഡ്നർ
ജെറെമി ക്ലൈനർ
ക്രിസ്റ്റ്യൻ കോൾൺ
ഓപ്ര വിൻഫ്രി
രചനപോൾ വെബ്ബ്
അഭിനേതാക്കൾഡേവിഡ് ഒയെലോവോ
കാർമെൻ എയോഗോ
ടിം റോത്ത്
ലൊറെയ്‍ൻ തുസ്സൈന്റ്
കോമൺ
ജിയോവാന്നി റിബിസി
ഒമർ ഡോർസീ
ആന്ദ്രേ ഹോളണ്ട്
നീസി നാഷ്
കോൾമാൻ ഡൊമിംഗോ
വെൻഡെൽ പിയേഴ്സ്
ടെസ്സ തോംസൺ
കെയ്ത്ത് സ്റ്റാൻഫീൽഡ്
സ്റ്റെഫാൻ ജെയിംസ്
അലെസ്സാൻഡ്രോ നിവോള
ക്യൂബ ഗുഡിങ് ജൂ.
ടോം വിൽകിൻസൺ
ഓപ്ര വിൻഫ്രി
സംഗീതംJason Moran
ഛായാഗ്രഹണംBradford Young
ചിത്രസംയോജനംSpencer Averick
വിതരണംParamount Pictures (United States)
Pathé (United Kingdom)[1]
സ്റ്റുഡിയോCloud Eight Films
Harpo Films
Plan B Entertainment
റിലീസിങ് തീയതി
  • നവംബർ 11, 2014 (2014-11-11) (AFI Fest)
  • ഡിസംബർ 25, 2014 (2014-12-25) (United States)
ഭാഷEnglish
ബജറ്റ്$20 million[2]
സമയദൈർഘ്യം127 minutes[3]
ആകെ$533,000[4]

2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചരിത്ര ചലച്ചിത്രമാണ് സെൽമ. എവ ഡുവേണേ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ വെബ്ബാണ്. 1965ൽ അലബാമയിലെ സെൽമയിൽ നിന്നും മോണ്ട്ഗോമറിയിലേക്ക് ജെയിംസ് ബെവെൽ, ഹോസിയ വില്ല്യംസ്, മാർട്ടിൻ ലൂഥർ കിങ് ജൂ., ജോൺ ലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചുകളെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഡേവിഡ് ഒയെലോവോ, ടോം വിൽകിൻസൺ, കോമൺ, കാർമൻ ഇയോഗോ എന്നിവർ[5][6] ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Films Coming Soon: Selma". ശേഖരിച്ചത് December 13, 2014.
  2. Dargis, Manohla (December 3, 2014). "Making History". The New York Times. ശേഖരിച്ചത് December 3, 2014.
  3. "SELMA (12A)". British Board of Film Classification. December 15, 2014. ശേഖരിച്ചത് December 15, 2014.
  4. http://www.boxofficemojo.com/movies/?page=main&id=selma.htm
  5. "James L. Bevel The Strategist of the 1960s Civil Rights Movement" by Randy Kryn, a paper in David Garrow's 1989 book We Shall Overcome, Volume II, Carlson Publishing Company.
  6. Randy Kryn, "Movement Revision Research Summary Regarding James Bevel", published by Middlebury College, October 2005.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെൽമ_(ചലച്ചിത്രം)&oldid=2144122" എന്ന താളിൽനിന്ന് ശേഖരിച്ചത്