ട്രൂ ഡിറ്റക്റ്റീവ് (സീസൺ 3)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ട്രൂ ഡിറ്റക്റ്റീവ്
True Detective season 3.png
Promotional poster
അഭിനേതാക്കൾ
രാജ്യംUnited States
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്HBO

ട്രൂ ഡിറ്റക്റ്റീവ് എന്ന അമേരിക്കൻ ആന്തോളജി ക്രൈം ടെലിവിഷൻ പരമ്പരയുടെ മൂന്നാമത്തെ സീസൺ ആണ്  ട്രൂ ഡിറ്റക്റ്റീവ് സീസൺ 3. നിക് പിസലോട്ടോ സൃഷ്ട്ടിച്ച ഈ പരമ്പര 2019 ജനുവരി 13 ന് എച്ച്ബിഒ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു. യുഎസിലെ ഒസാർക്സ് എന്ന സ്ഥലത്തു  രണ്ടു കുട്ടികളുടെ തിരോധാനത്തെത്തുർന്നുള്ള പോലീസ് അന്വേഷണമാണ് പരമ്പരയുടെ പ്രമേയം. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ വികസിക്കുന്നത്. കസ്സാണ്ട്ര വിൽസണിന്റെ 1995 ൽ പുറത്തിറങ്ങിയ ന്യൂ മൂൺ ഡോട്ടർ എന്ന ആൽബത്തിലെ “ഡെത്ത് ലെറ്റർ” എന്ന ഗാനമാണ് ഈ സീസണിന്റെ തീം സോങ്.[1]

അക്കാദമി അവാർഡ് ജേതാവായ മഹെർഷാല അലി ഡിറ്റക്ടീവ് വെയ്ൻ ഹെയ്‌സ് എന്ന  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹെയ്‌സിന്റെ പങ്കാളിയായ ഡിക്റ്റക്ടീവ് റോളണ്ട് വെസ്റ്റ് എന്ന വേഷം സ്റ്റീഫൻ ഡോർഫ് അവതരിപ്പിക്കുന്നു. ട്രൂ ഡിറ്റക്റ്റീവ് പരമ്പരയുടെ രചയിതാവായ നിക് പിസലോട്ടോ ഈ സീസണിൽ സംവിധായകനായും അരങ്ങേറ്റം നടത്തി.

മുഖ്യ അഭിനേതാക്കൾ[തിരുത്തുക]

എപ്പിസോഡുകളുടെ പട്ടിക[തിരുത്തുക]

എപ്പിസോഡ് പേര് സംവിധാനം രചന സംപ്രേഷണം ചെയ്ത തീയതി
1 ദ ഗ്രേറ്റ്‌ വാർ ആൻഡ് മോഡേൺ മെമ്മറി ജെറെമി സോൾനിയർ നിക്ക് പിസ്സൊളറ്റോ ജനുവരി 13, 2019
2 കിസ് റ്റുമൊറോ ഗുഡ്‌ബൈ ജെറെമി സോൾനിയർ നിക്ക് പിസ്സൊളറ്റോ ജനുവരി 13, 2019
3 ദ ബിഗ് നെവർ ഡാനിയൽ സാക്കീം നിക്ക് പിസ്സൊളറ്റോ ജനുവരി 20, 2019
4 ദ അവർ ആൻഡ് ദ ഡേ നിക്ക് പിസ്സൊളറ്റോ നിസി പിസോൾട്ടോ, ഡേവിഡ് മിൽച്ച് ജനുവരി 27, 2019
5 ഈഫ് യു ഹാവ് ഗോസ്റ്റ്സ് നിക്ക് പിസ്സൊളറ്റോ നിക്ക് പിസ്സൊളറ്റോ ഫെബ്രുവരി 1, 2019 (ഓൺലൈൻ), ഫെബ്രുവരി 3, 2019 (HBO)
6 ഹണ്ടേർസ് ഇൻ ദ ഡാർക്ക് ഡാനിയൽ സാക്കീം നിക്ക് പിസോളാട്ടോ, ഗ്രഹാം ഗോർഡി ഫെബ്രുവരി 10, 2019
7 ദ ഫൈനൽ കണ്ട്രി ഡാനിയൽ സാക്കീം നിക്ക് പിസ്സൊളറ്റോ ഫെബ്രുവരി 17, 2019
8 നൗ ആം എറൗണ്ട് ഡാനിയൽ സാക്കീം നിക്ക് പിസ്സൊളറ്റോ ഫെബ്രുവരി 24, 2019

അവലംബം[തിരുത്തുക]

  1. Coates, Tyler (ജനുവരി 14, 2019). "'True Detective' Season 3's Theme Song Sets the Eerie Tone for the Mystery Series". Esquire (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് ജനുവരി 17, 2019.
  2. Birnbaum, Debra (ഓഗസ്റ്റ് 31, 2017). "'True Detective' Season 3 Set at HBO Starring Mahershala Ali". Variety. മൂലതാളിൽ നിന്നും ഡിസംബർ 4, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 31, 2017.
  3. Andreeva, Nellie (നവംബർ 17, 2017). "'True Detective': Carmen Ejogo To Star In Season 3 Of HBO Anthology Series". Deadline Hollywood. മൂലതാളിൽ നിന്നും നവംബർ 20, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 18, 2017.
  4. Petski, Denise (ജനുവരി 3, 2018). "'True Detective': Stephen Dorff Cast In Season 3 Of HBO Anthology Series". Deadline Hollywood. മൂലതാളിൽ നിന്നും ജനുവരി 3, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 3, 2018.
  5. Petski, Denise (ജനുവരി 16, 2018). "'True Detective': Scoot McNairy Cast In Season 3 Of HBO Anthology Series". Deadline Hollywood. മൂലതാളിൽ നിന്നും ജനുവരി 16, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 16, 2018.
  6. Fitzpatrick, Kevin (ഫെബ്രുവരി 14, 2018). "'Justice League' Star Ray Fisher Joins 'True Detective' Season 3". ScreenCrush. മൂലതാളിൽ നിന്നും ഏപ്രിൽ 26, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 20, 2018.
  7. Andreeva, Nellie (ഫെബ്രുവരി 14, 2018). "'True Detective': Ray Fisher Joins Cast of HBO Anthology Series As Regular; Three More Set To Recur On Season 3". Deadline Hollywood. മൂലതാളിൽ നിന്നും ഫെബ്രുവരി 15, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 15, 2018.