കാളിദാസ സമ്മാനം
മധ്യപ്രദേശ് ഗവണ്മെന്റ് നൽകുന്ന പ്രശസ്തമായ പുരസ്കാരമാണു് കാളിദാസ സമ്മാൻ. പൗരാണികഭാരതത്തിലെ പ്രശസ്ത സംസ്കൃതകവി കാളിദാസന്റെ സ്മരണയ്ക്കായാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. വർഷം തോറും നൽകിവരുന്ന കാളിദാസ സമ്മാൻ ആദ്യമായി സമ്മാനിച്ചത് 1980-ലായിരുന്നു.ഇടവിട്ട വർഷങ്ങളിലായി ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, രംഗകല, രൂപാലങ്കാര കല തുടങ്ങിയ ഇനങ്ങളിലായാണ് അവാർഡ് നൽകി വരുന്നത്. 1986-87 മുതൽ ഈ നാല് ഇനങ്ങളിലും വർഷം തോറും അവാർഡ് നൽകി വരുന്നു. ഈ നാല് രംഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ ശോഭിക്കുന്ന വ്യക്തികൾക്കാണ് സമ്മാനം നൽകി വരുന്നത്.
സമ്മാനത്തുകയും തിരഞ്ഞെടുപ്പും
[തിരുത്തുക]നിലവിൽ 2 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനത്തുക. മധ്യപ്രദേശ് ഗവണ്മെന്റ് നിയമിക്കുന്ന, പ്രശസ്ത കലാകാരന്മാരോടൊപ്പം സംഗീത നാടക അക്കാഡമിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമടങ്ങിയ അഞ്ചംഗ കമ്മിറ്റിയാണ് സമ്മാനാർഹരെ കണ്ടെത്തുന്നത്.
ജേതാക്കൾ
[തിരുത്തുക]കാളിദാസ സമ്മാന ജേതാക്കളുടെ വിവരങ്ങൾ താഴെച്ചേർക്കുന്നു.[1]
വർഷം | പേര് | ഇനം |
---|---|---|
1980-81 | ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ | ശാസ്ത്രീയ സംഗീതം |
മല്ലികാർജുൻ മൻസൂർ | ശാസ്ത്രീയ സംഗീതം | |
1981-82 | കെ.ജി. സുബ്രമണ്യൻ | പ്ലാസ്റ്റിക് ആർട്സ് |
1982-83 | ശംഭു മിത്ര | തിയേറ്റർ |
1983-84 | രുക്മിണി ദേവി അരുണ്ഡേൽ | ശാസ്ത്രീയ നൃത്തം |
1984-85 | കുമാർഗന്ധർവ്വ | ശാസ്ത്രീയ സംഗീതം |
1985-86 | രാം കുമാർ | പ്ലാസ്റ്റിക് ആർട്സ് |
1986-87 | സിയ മൊഹിയുദ്ദീൻ ദാഗർ | ശാസ്ത്രീയ സംഗീതം |
ബിർജു മഹാരാജ് | ശാസ്ത്രീയ നൃത്തം | |
ഇബ്രാഹിം എൽകാസി | നടനകല | |
നാരായൺ സ്രീധർ ബന്ദ്രെ | പ്ലാസ്റ്റിക് ആർട്സ് | |
1987-88 | രവിശങ്കർ | ശാസ്ത്രീയ സംഗീതം |
വേദാന്ത സത്യ നാരായണ ശർമ | ശാസ്ത്രീയ നൃത്തം | |
പി.എൽ ദേശ്പാണ്ഡെ | തിയേറ്റർ | |
എം.എഫ്. ഹുസൈൻ | പ്ലാസ്റ്റിക് ആർട്സ് | |
1988-89 | എം.എസ്. സുബ്ബലക്ഷ്മി | ശാസ്ത്രീയ സംഗീതം |
കേളു ചരൺ മഹാപത്ര | ശാസ്ത്രീയ നൃത്തം | |
തൃപ്തി മിത്ര | തിയേറ്റർ | |
തെയ്‌ബ് മേത്ത | പ്ലാസ്റ്റിക് ആർട്സ് | |
1989-90 | വിലായത് ഖാൻ | ശാസ്ത്രീയ സംഗീതം |
ബിപിൻ സിങ് | ശാസ്ത്രീയ നൃത്തം | |
ഹബീബ് തൻവീർ | തിയേറ്റർ | |
വി.എസ്. ഗയ്തോണ്ഡെ | പ്ലാസ്റ്റിക് ആർട്സ് | |
1990-91 | പത്മ സുബ്രമണ്യം | ശാസ്ത്രീയ നൃത്തം |
വിജയ് ടെണ്ടുൽക്കർ | തിയേറ്റർ | |
1991-92 | അലി അക്‌ബർ ഖാൻ | ശാസ്ത്രീയ സംഗീതം |
രാം നാരായൺ | ശാസ്ത്രീയ സംഗീതം | |
വെമ്പട്ടി ചിന്നസത്യം | ശാസ്ത്രീയ നൃത്തം | |
വിജയ മേത്ത | തിയേറ്റർ | |
ജെ. സ്വാമിനാഥൻ | പ്ലാസ്റ്റിക് ആർട്സ് | |
1992-93 | രാമൻകുട്ടിനായർ | ശാസ്ത്രീയ നൃത്തം |
അമ്മന്നൂർ മാധവചാക്യാർ | ശാസ്ത്രീയ നൃത്തം | |
ബാദൽ സർക്കാർ | തിയേറ്റർ | |
എസ്.എച്ച്. രാസ | പ്ലാസ്റ്റിക് ആർട്സ് | |
1993-94 | ശാന്താ റവു | ശാസ്ത്രീയ നൃത്തം |
ബി.വി. കാരന്ത് | തിയേറ്റർ | |
1994-95 | പത്മാവതിശാലിഗ്രാം ഗോഖലെ | ശാസ്ത്രീയ സംഗീതം |
കാവാലം നാരായണപ്പണിക്കർ | തിയേറ്റർ | |
1995-96 | അള്ളാ റഖ | ശാസ്ത്രീയ സംഗീതം |
സിതാര ദേവി | ശാസ്ത്രീയ നൃത്തം | |
1996-97 | കിഷൻ മഹാരാജ് | ശാസ്ത്രീയ സംഗീതം |
മൃണാളിനി സാരാഭായി | ശാസ്ത്രീയ നൃത്തം | |
Shriram Lagoo | തിയേറ്റർ | |
Sheila Bhatia | തിയേറ്റർ | |
Bhupen Khakhar | പ്ലാസ്റ്റിക് ആർട്സ് | |
1997-98 | Pandit Jasraj | ശാസ്ത്രീയ സംഗീതം |
Kalyani Kutiamma | ശാസ്ത്രീയ നൃത്തം | |
Tapas Sen | തിയേറ്റർ | |
Akbar Padamsee | പ്ലാസ്റ്റിക് ആർട്സ് | |
1998-99 | D. K. Pattammal | ശാസ്ത്രീയ സംഗീതം |
Kalanidhi Narayanan | ശാസ്ത്രീയ നൃത്തം | |
Girish Karnad | തിയേറ്റർ | |
Arpita Singh | പ്ലാസ്റ്റിക് ആർട്സ് | |
1999-2000 | Hariprasad Chaurasia | ശാസ്ത്രീയ സംഗീതം |
K. P. Kittappa Pillai | ശാസ്ത്രീയ നൃത്തം | |
Satyadev Dubey | തിയേറ്റർ | |
Francis Newton Souza | പ്ലാസ്റ്റിക് ആർട്സ് | |
2000-01 | M. Balamuralikrishna | ശാസ്ത്രീയ സംഗീതം |
Rohini Bhate | ശാസ്ത്രീയ നൃത്തം | |
Zohra Sehgal | തിയേറ്റർ | |
Sankho Chaudhuri | പ്ലാസ്റ്റിക് ആർട്സ് | |
2001-02[2] | Sumati Mutatkar | ശാസ്ത്രീയ സംഗീതം |
Yamini Krishnamurthy | ശാസ്ത്രീയ നൃത്തം | |
K.V. Subbanna | തിയേറ്റർ | |
Jogen Chowdhury | പ്ലാസ്റ്റിക് ആർട്സ് | |
2002-03 | Rahim Fahimuddin Dagar | ശാസ്ത്രീയ സംഗീതം |
Kumudini Lakhia | ശാസ്ത്രീയ നൃത്തം | |
Khalid Chaudhary[3] | തിയേറ്റർ | |
Ghulam Mohammed Sheikh | പ്ലാസ്റ്റിക് ആർട്സ് | |
2003-04 | V.G. Jog | ശാസ്ത്രീയ സംഗീതം |
Chandralekha[4] | ശാസ്ത്രീയ നൃത്തം | |
Gursharan Singh | തിയേറ്റർ | |
Himmat Shah | പ്ലാസ്റ്റിക് ആർട്സ് | |
2004-05 | Prabha Atre | ശാസ്ത്രീയ സംഗീതം |
Rajkumar Singhajit Singh | ശാസ്ത്രീയ നൃത്തം | |
Devendra Raj Ankur | തിയേറ്റർ | |
Nagji Patel | പ്ലാസ്റ്റിക് ആർട്സ് | |
2005-06 | Zakir Hussain | ശാസ്ത്രീയ സംഗീതം |
Kanak Rele[5] | ശാസ്ത്രീയ നൃത്തം | |
Ratan Thiyam | തിയേറ്റർ | |
Manjit Bawa | പ്ലാസ്റ്റിക് ആർട്സ് | |
2006-07[6] | Puttaraj Gavai | ശാസ്ത്രീയ സംഗീതം |
Sonal Mansingh | ശാസ്ത്രീയ നൃത്തം | |
Vimal Lath | തിയേറ്റർ | |
Shanti Dave | പ്ലാസ്റ്റിക് ആർട്സ് | |
2007-08 | Pt. Balwantrai Bhatt 'Bhavrang' | ശാസ്ത്രീയ സംഗീതം |
C.V. Chandrasekhar[7] | ശാസ്ത്രീയ നൃത്തം | |
Babasaheb Purandare[8] | തിയേറ്റർ | |
Satish Gujral | പ്ലാസ്റ്റിക് ആർട്സ് | |
2008-09 | Chhannulal Mishra | ശാസ്ത്രീയ സംഗീതം |
Jairma Patel | പ്ലാസ്റ്റിക് ആർട്സ് | |
Kalamandlam Gopi | ശാസ്ത്രീയ നൃത്തം | |
2009-10 | Guru Saroja Vidyanathan | ശാസ്ത്രീയ നൃത്തം |
Dr.N.Rajam | ശാസ്ത്രീയ സംഗീതം | |
2010-11 | Anupam Kher | തിയേറ്റർ |
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- "Kalidas Award Holders (ശാസ്ത്രീയ സംഗീതം)". Department of Culture, Government of Madhya Pradesh. Archived from the original on 2012-04-09. Retrieved 2012-12-21.
- "Kalidas Award Holders (Classical Music)". Department of Culture, Government of Madhya Pradesh. Archived from the original on 2011-01-20. Retrieved 2012-12-21.
- "Kalidas Award Holders (തിയേറ്റർ)". Department of Culture, Government of Madhya Pradesh. Archived from the original on 2011-01-20. Retrieved 2012-12-21.
- "Kalidas Award Holders (പ്ലാസ്റ്റിക് ആർട്സ്)". Department of Culture, Government of Madhya Pradesh. Archived from the original on 2013-10-18. Retrieved 2012-12-21.
ഇതും കാണുക
[തിരുത്തുക]- "മധ്യപ്രദേശ് ഗവണ്മെന്റിന്റെ ജനസമ്പർക്ക വകുപ്പിന്റെ ഔദ്യോഗിക പേജ്". Archived from the original on 2010-09-23. Retrieved 2012-12-21.
അവലംബം
[തിരുത്തുക]- ↑ "Rashtriya Kalidas Samman (in Hindi)". Department of Public Relations, Madhya Pradesh Government. Archived from the original on 2010-09-23. Retrieved 2009-03-20.
- ↑ "Kalidas award for Yamini Krishnamurthy". The Hindu. August 29, 2001. Archived from the original on 2010-10-23. Retrieved 2009-03-20.
- ↑ "Khalid Choudhary handed over Kalidas Samman". The Times of India. November 15, 2002. Retrieved 2009-03-18.
- ↑ "'Kalidas Samman' for Chandralekha". The Hindu. October 19, 2003. Archived from the original on 2008-02-04. Retrieved 2009-03-18.
- ↑ Paul, G.S. (January 29, 2006). "Tryst with Mohiniyattam". The Hindu. Archived from the original on 2007-03-14. Retrieved 2009-03-18.
- ↑ Kidwai, Rashid (May 11, 2007). "Sonal in full swing, VIPs walk - Dancer furious after Rajnath & Co leave midway". The Telegraph. Archived from the original on 2011-05-26. Retrieved 2009-03-20.
- ↑ "Chandrasekhar chosen for Kalidas Samman". The Hindu. August 22, 2008. Archived from the original on 2008-08-26. Retrieved 2009-03-18.
- ↑ "Kalidas Samman to Shri Purandare". Department of Public Relations, Madhya Pradesh Government. November 20, 2007. Archived from the original on 2011-07-16. Retrieved 2009-03-18.