കാളിദാസ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalidas Samman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യപ്രദേശ് ഗവണ്മെന്റ് നൽകുന്ന പ്രശസ്തമായ പുരസ്കാരമാണു് കാളിദാസ സമ്മാൻ. പൗരാണികഭാരതത്തിലെ പ്രശസ്ത സംസ്കൃതകവി കാളിദാസന്റെ സ്മരണയ്ക്കായാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. വർഷം തോറും നൽകിവരുന്ന കാളിദാസ സമ്മാൻ ആദ്യമായി സമ്മാനിച്ചത് 1980-ലായിരുന്നു.ഇടവിട്ട വർഷങ്ങളിലായി ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, രംഗകല, രൂപാലങ്കാര കല തുടങ്ങിയ ഇനങ്ങളിലായാണ് അവാർഡ് നൽകി വരുന്നത്. 1986-87 മുതൽ ഈ നാല് ഇനങ്ങളിലും വർഷം തോറും അവാർഡ് നൽകി വരുന്നു. ഈ നാല് രംഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ ശോഭിക്കുന്ന വ്യക്തികൾക്കാണ് സമ്മാനം നൽകി വരുന്നത്.

സമ്മാനത്തുകയും തിരഞ്ഞെടുപ്പും[തിരുത്തുക]

നിലവിൽ 2 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനത്തുക. മധ്യപ്രദേശ് ഗവണ്മെന്റ് നിയമിക്കുന്ന, പ്രശസ്ത കലാകാരന്മാരോടൊപ്പം സംഗീത നാടക അക്കാഡമിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമടങ്ങിയ അഞ്ചംഗ കമ്മിറ്റിയാണ് സമ്മാനാർഹരെ കണ്ടെത്തുന്നത്.

ജേതാക്കൾ[തിരുത്തുക]

കാളിദാസ സമ്മാന ജേതാക്കളുടെ വിവരങ്ങൾ താഴെച്ചേർക്കുന്നു.[1]

വർഷം പേര് ഇനം
1980-81 ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ശാസ്ത്രീയ സംഗീതം
മല്ലികാർജുൻ മൻസൂർ ശാസ്ത്രീയ സംഗീതം
1981-82 കെ.ജി. സുബ്രമണ്യൻ പ്ലാസ്റ്റിക് ആർട്സ്
1982-83 ശംഭു മിത്ര തിയേറ്റർ
1983-84 രുക്മിണി ദേവി അരുണ്ഡേൽ ശാസ്ത്രീയ നൃത്തം
1984-85 കുമാർഗന്ധർവ്വ ശാസ്ത്രീയ സംഗീതം
1985-86 രാം കുമാർ പ്ലാസ്റ്റിക് ആർട്സ്
1986-87 സിയ മൊഹിയുദ്ദീൻ ദാഗർ ശാസ്ത്രീയ സംഗീതം
ബിർജു മഹാരാജ് ശാസ്ത്രീയ നൃത്തം
ഇബ്രാഹിം എൽകാസി നടനകല
നാരായൺ സ്രീധർ ബന്ദ്രെ പ്ലാസ്റ്റിക് ആർട്സ്
1987-88 രവിശങ്കർ ശാസ്ത്രീയ സംഗീതം
വേദാന്ത സത്യ നാരായണ ശർമ ശാസ്ത്രീയ നൃത്തം
പി.എൽ ദേശ്പാണ്ഡെ തിയേറ്റർ
എം.എഫ്. ഹുസൈൻ പ്ലാസ്റ്റിക് ആർട്സ്
1988-89 എം.എസ്. സുബ്ബലക്ഷ്മി ശാസ്ത്രീയ സംഗീതം
കേളു ചരൺ മഹാപത്ര ശാസ്ത്രീയ നൃത്തം
തൃപ്തി മിത്ര തിയേറ്റർ
തെയ്‌ബ്‌ മേത്ത പ്ലാസ്റ്റിക് ആർട്സ്
1989-90 വിലായത് ഖാൻ ശാസ്ത്രീയ സംഗീതം
ബിപിൻ സിങ് ശാസ്ത്രീയ നൃത്തം
ഹബീബ് തൻവീർ തിയേറ്റർ
വി.എസ്. ഗയ്തോണ്ഡെ പ്ലാസ്റ്റിക് ആർട്സ്
1990-91 പത്മ സുബ്രമണ്യം ശാസ്ത്രീയ നൃത്തം
വിജയ് ടെണ്ടുൽക്കർ തിയേറ്റർ
1991-92 അലി അക്‌ബർ ഖാൻ ശാസ്ത്രീയ സംഗീതം
രാം നാരായൺ ശാസ്ത്രീയ സംഗീതം
വെമ്പട്ടി ചിന്നസത്യം ശാസ്ത്രീയ നൃത്തം
വിജയ മേത്ത തിയേറ്റർ
ജെ. സ്വാമിനാഥൻ പ്ലാസ്റ്റിക് ആർട്സ്
1992-93 രാമൻകുട്ടിനായർ ശാസ്ത്രീയ നൃത്തം
അമ്മന്നൂർ മാധവചാക്യാർ ശാസ്ത്രീയ നൃത്തം
ബാദൽ സർക്കാർ തിയേറ്റർ
എസ്.എച്ച്. രാസ പ്ലാസ്റ്റിക് ആർട്സ്
1993-94 ശാന്താ റവു ശാസ്ത്രീയ നൃത്തം
ബി.വി. കാരന്ത് തിയേറ്റർ
1994-95 പത്മാവതിശാലിഗ്രാം ഗോഖലെ ശാസ്ത്രീയ സംഗീതം
കാവാലം നാരായണപ്പണിക്കർ തിയേറ്റർ
1995-96 അള്ളാ റഖ ശാസ്ത്രീയ സംഗീതം
സിതാര ദേവി ശാസ്ത്രീയ നൃത്തം
1996-97 കിഷൻ മഹാരാജ് ശാസ്ത്രീയ സംഗീതം
മൃണാളിനി സാരാഭായി ശാസ്ത്രീയ നൃത്തം
Shriram Lagoo തിയേറ്റർ
Sheila Bhatia തിയേറ്റർ
Bhupen Khakhar പ്ലാസ്റ്റിക് ആർട്സ്
1997-98 Pandit Jasraj ശാസ്ത്രീയ സംഗീതം
Kalyani Kutiamma ശാസ്ത്രീയ നൃത്തം
Tapas Sen തിയേറ്റർ
Akbar Padamsee പ്ലാസ്റ്റിക് ആർട്സ്
1998-99 D. K. Pattammal ശാസ്ത്രീയ സംഗീതം
Kalanidhi Narayanan ശാസ്ത്രീയ നൃത്തം
Girish Karnad തിയേറ്റർ
Arpita Singh പ്ലാസ്റ്റിക് ആർട്സ്
1999-2000 Hariprasad Chaurasia ശാസ്ത്രീയ സംഗീതം
K. P. Kittappa Pillai ശാസ്ത്രീയ നൃത്തം
Satyadev Dubey തിയേറ്റർ
Francis Newton Souza പ്ലാസ്റ്റിക് ആർട്സ്
2000-01 M. Balamuralikrishna ശാസ്ത്രീയ സംഗീതം
Rohini Bhate ശാസ്ത്രീയ നൃത്തം
Zohra Sehgal തിയേറ്റർ
Sankho Chaudhuri പ്ലാസ്റ്റിക് ആർട്സ്
2001-02[2] Sumati Mutatkar ശാസ്ത്രീയ സംഗീതം
Yamini Krishnamurthy ശാസ്ത്രീയ നൃത്തം
K.V. Subbanna തിയേറ്റർ
Jogen Chowdhury പ്ലാസ്റ്റിക് ആർട്സ്
2002-03 Rahim Fahimuddin Dagar ശാസ്ത്രീയ സംഗീതം
Kumudini Lakhia ശാസ്ത്രീയ നൃത്തം
Khalid Chaudhary[3] തിയേറ്റർ
Ghulam Mohammed Sheikh പ്ലാസ്റ്റിക് ആർട്സ്
2003-04 V.G. Jog ശാസ്ത്രീയ സംഗീതം
Chandralekha[4] ശാസ്ത്രീയ നൃത്തം
Gursharan Singh തിയേറ്റർ
Himmat Shah പ്ലാസ്റ്റിക് ആർട്സ്
2004-05 Prabha Atre ശാസ്ത്രീയ സംഗീതം
Rajkumar Singhajit Singh ശാസ്ത്രീയ നൃത്തം
Devendra Raj Ankur തിയേറ്റർ
Nagji Patel പ്ലാസ്റ്റിക് ആർട്സ്
2005-06 Zakir Hussain ശാസ്ത്രീയ സംഗീതം
Kanak Rele[5] ശാസ്ത്രീയ നൃത്തം
Ratan Thiyam തിയേറ്റർ
Manjit Bawa പ്ലാസ്റ്റിക് ആർട്സ്
2006-07[6] Puttaraj Gavai ശാസ്ത്രീയ സംഗീതം
Sonal Mansingh ശാസ്ത്രീയ നൃത്തം
Vimal Lath തിയേറ്റർ
Shanti Dave പ്ലാസ്റ്റിക് ആർട്സ്
2007-08 Pt. Balwantrai Bhatt 'Bhavrang' ശാസ്ത്രീയ സംഗീതം
C.V. Chandrasekhar[7] ശാസ്ത്രീയ നൃത്തം
Babasaheb Purandare[8] തിയേറ്റർ
Satish Gujral പ്ലാസ്റ്റിക് ആർട്സ്
2008-09 Chhannulal Mishra ശാസ്ത്രീയ സംഗീതം
Jairma Patel പ്ലാസ്റ്റിക് ആർട്സ്
Kalamandlam Gopi ശാസ്ത്രീയ നൃത്തം
2009-10 Guru Saroja Vidyanathan ശാസ്ത്രീയ നൃത്തം
Dr.N.Rajam ശാസ്ത്രീയ സംഗീതം
2010-11 Anupam Kher തിയേറ്റർ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

 • "Kalidas Award Holders (ശാസ്ത്രീയ സംഗീതം)". Department of Culture, Government of Madhya Pradesh. Archived from the original on 2012-04-09. Retrieved 2012-12-21.
 • "Kalidas Award Holders (Classical Music)". Department of Culture, Government of Madhya Pradesh. Archived from the original on 2011-01-20. Retrieved 2012-12-21.
 • "Kalidas Award Holders (തിയേറ്റർ)". Department of Culture, Government of Madhya Pradesh. Archived from the original on 2011-01-20. Retrieved 2012-12-21.
 • "Kalidas Award Holders (പ്ലാസ്റ്റിക് ആർട്സ്)". Department of Culture, Government of Madhya Pradesh. Archived from the original on 2013-10-18. Retrieved 2012-12-21.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Rashtriya Kalidas Samman (in Hindi)". Department of Public Relations, Madhya Pradesh Government. Archived from the original on 2010-09-23. Retrieved 2009-03-20.
 2. "Kalidas award for Yamini Krishnamurthy". The Hindu. August 29, 2001. Archived from the original on 2010-10-23. Retrieved 2009-03-20.
 3. "Khalid Choudhary handed over Kalidas Samman". The Times of India. November 15, 2002. Retrieved 2009-03-18.
 4. "'Kalidas Samman' for Chandralekha". The Hindu. October 19, 2003. Archived from the original on 2008-02-04. Retrieved 2009-03-18.
 5. Paul, G.S. (January 29, 2006). "Tryst with Mohiniyattam". The Hindu. Archived from the original on 2007-03-14. Retrieved 2009-03-18.
 6. Kidwai, Rashid (May 11, 2007). "Sonal in full swing, VIPs walk - Dancer furious after Rajnath & Co leave midway". The Telegraph. Archived from the original on 2011-05-26. Retrieved 2009-03-20.
 7. "Chandrasekhar chosen for Kalidas Samman". The Hindu. August 22, 2008. Archived from the original on 2008-08-26. Retrieved 2009-03-18.
 8. "Kalidas Samman to Shri Purandare". Department of Public Relations, Madhya Pradesh Government. November 20, 2007. Archived from the original on 2011-07-16. Retrieved 2009-03-18.
"https://ml.wikipedia.org/w/index.php?title=കാളിദാസ_സമ്മാനം&oldid=3822592" എന്ന താളിൽനിന്ന് ശേഖരിച്ചത്