കുമാർ ഗന്ധർവ്വ
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുമാർഗന്ധർവ്വ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമാർ ഗന്ധർവ്വ Kumar Gandharva | |
|---|---|
2014 ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഇറക്കിയ സ്റ്റാമ്പിൽ | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Shivaputra Siddaramayya Komkalimath ശിവപുത്ര സിദ്ദരാമയ്യ കോംകളി |
| ജനനം | (1924-04-08)8 ഏപ്രിൽ 1924 സുലെഭാവി, ബെൽഗോം ജില്ല, കർണ്ണാടക, ഇന്ത്യ |
| മരണം | 12 ജനുവരി 1992(1992-01-12) (67 വയസ്സ്) ദേവാസ്, ഇന്ത്യ |
| വിഭാഗങ്ങൾ | ഇന്ത്യൻ ശാസ്ത്രീയസംഗീതം |
| തൊഴിൽ(കൾ) | ഗായകൻ |
| വർഷങ്ങളായി സജീവം | 1934–1992 |
ഇന്ത്യയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകനാണ് ശിവപുത്ര സിദ്ദരാമയ്യ കോംകളി (1924 - 1992 ) എന്ന പേരിലും അറിയപ്പെടുന്ന കുമാർ ഗന്ധർവ്വ.
ആദ്യ വർഷങ്ങൾ
[തിരുത്തുക]ധാർവാഡിനടുത്തുള്ള സുലൈഭാവിയിൽ ജനിച്ച കുമാർ ഗന്ധർവ്വ ചെറുപ്പത്തിലേ സംഗീത പ്രതിഭയായി അറിയപ്പെട്ടിരുന്നു. കുമാർ ഗന്ധർവ്വ എന്നത് കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു ലഭിച്ച സംഗീത ബിരുദങ്ങളിലൊന്നാണ്.[1] പ്രശസ്ത സംഗീത അദ്ധ്യാപകനായിരുന്ന ബി. ആർ. ദിയോധാറിന്റെ കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. ചെറുപ്പത്തിലേ ക്ഷയരോഗബാധിതനായ അദ്ദേഹം നിരന്തര സാധനയാലും പത്നി ഭാനുമതിയുടെ ശുശ്രൂഷയാലും ഭാരതത്തിലെ മുൻനിര ഹിന്ദുസ്ഥാനി ഗായകരിലൊരാളായി മാറി.[2] 1990 -ൽ പത്മവിഭൂഷൺ ലഭിച്ചു. മകൻ മുകുൾ ശിവപുത്ര പ്രസിദ്ധ ഗായകനാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-05-31. Retrieved 2011-08-25.
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
An Appreciation of Kumar Gandharva
പുറം കണ്ണികൾ
[തിരുത്തുക]Kumar Gandharva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- An Appreciation of Kumar Gandharva TIFR
- The Kabir Project Archived 10 ജൂൺ 2023 at the Wayback Machine
| International | |
|---|---|
| National | |
| Artists | |
| Other | |
"https://ml.wikipedia.org/w/index.php?title=കുമാർ_ഗന്ധർവ്വ&oldid=4546648" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles with hCards
- Commons category link is on Wikidata
- Webarchive template wayback links
- Articles with FAST identifiers
- Articles with ISNI identifiers
- Articles with VIAF identifiers
- Articles with WorldCat Entities identifiers
- Articles with BNF identifiers
- Articles with BNFdata identifiers
- Articles with GND identifiers
- Articles with J9U identifiers
- Articles with LCCN identifiers
- Articles with SUDOC identifiers
- ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ
- മരിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ