കാറ്റി പെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katy Perry
Katy Perry looking straight and smiling
ജനനം Katheryn Elizabeth Hudson
(1984-10-25) ഒക്ടോബർ 25, 1984 (വയസ്സ് 33)
Santa Barbara, California, United States
മറ്റ് പേരുകൾ
  • Katy Hudson
  • Katheryn Perry
തൊഴിൽ
  • Singer
  • songwriter
  • actress
  • philanthropist
  • businesswoman
ജീവിത പങ്കാളി(കൾ) Russell Brand (വി. 2010–2012) «start: (2010)–end+1: (2013)»"Marriage: Russell Brand to കാറ്റി പെറി" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%AA%E0%B5%86%E0%B4%B1%E0%B4%BF)
ബന്ധുക്കൾ Frank Perry (uncle)
വെബ്സൈറ്റ് katyperry.com
Musical career
സംഗീതശൈലി
ഉപകരണം
  • Vocals
  • guitar
  • piano
സജീവമായ കാലയളവ് 1999–present
റെക്കോഡ് ലേബൽ
Associated acts The Matrix

കാതറീൻ എലിസബത്ത് കാറ്റി ഹഡ്സൺ (ഒക്ടോബർ 25, 1984 ജനനം), ഔദ്യോഗികമായി കാറ്റി പെറി എന്ന് അറിയപ്പെടുന്ന ഇവർ ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, നടിയുമാണ്.

നാല് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടക്കം പല അവാർഡുകളും നേടിയിട്ടുള്ള കാറ്റി പെറി "സംഗീതത്തിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയ സ്ത്രീകൾ" എന്ന ഫോബ്സ് മാഗസിന്റ പട്ടികയിൽ (2011-15) ചേർക്കപ്പെട്ടിട്ടുണ്ട്. തന്റെ സംഗീത ജീവിതത്തിലുടനീളമായി ലോകവ്യാപകമായി 1.1 കോടി ആൽബങ്ങളും 8.1 കോടി ഗാനങ്ങളും വിറ്റഴിച്ചിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=കാറ്റി_പെറി&oldid=2312122" എന്ന താളിൽനിന്നു ശേഖരിച്ചത്