കാരക്കാട്, ആലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരക്കാട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാരക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. കാരക്കാട് (വിവക്ഷകൾ)

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നതാണ് കാരക്കാട് എന്ന പ്രദേശം. പ്രസിദ്ധമായ കാരക്കാട് ശ്രീധർമ്മശാസ്താക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പന്തളത്തെത്താൻ ഇവിടെ നിന്നും 7 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ മതി. എൻ.എൻ.എസ്സ്. കരയോഗ മാനേജ്മെൻറിലുള്ള ശ്രീ ഹരിഹരസുത വിലാസം ഹൈസ്കൂൾ ഇവിടെയുണ്ട്. 689504 ആണ് കാരക്കാടിൻറെ പിൻകോഡ്[1]

അവലംബം[തിരുത്തുക]

  1. http://yellowpages.sulekha.com/alappuzha_karakkad_area_pin-code.htm
"https://ml.wikipedia.org/w/index.php?title=കാരക്കാട്,_ആലപ്പുഴ&oldid=2716723" എന്ന താളിൽനിന്ന് ശേഖരിച്ചത്