കലീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Duck orchids
Duck off Elvina.JPG
Large duck orchid (Caleana major)
Scientific classification
Kingdom:
(unranked):
Order:
Family:
Tribe:
Subtribe:
Genus:
Caleana

R.Br., 1810
Type species
Caleana major
R.Br.[1]
Synonyms[2]
  • Caleya R.Br.
  • Sullivania F.Muell.
  • Paracaleana Blaxell

ഓർക്കിഡേസീയിൽ ഓർക്കിഡ് കുടുംബത്തിൽ കാണപ്പെടുന്ന സപുഷ്പികളുടെ ഒരു ജനുസ്സാണ് കലീന. ഈ ഓർക്കിഡുകളെ സാധാരണയായി ഡക്ക് ഓർക്കിഡുകൾ എന്നറിയപ്പെടുന്നു.[3] കലീന ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും കാണപ്പെടുന്നു. ഓസ്ട്രേലിയൻ സ്പീഷീസുകൾ എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്നുവെങ്കിലും നോർതേൺ ടെറിട്ടറിയിൽ രേഖപ്പെടുത്തിയിട്ടില്ല. ഡക്ക് ഓർക്കിഡുകൾക്ക് ഒരൊറ്റ ഇലയും ഒന്നോ വളരെക്കുറച്ചൊ ഇരുണ്ടനിറമുള്ള അപൂർവ്വമായ പൂക്കളും കാണപ്പെടുന്നു. വെസ്റ്റേൺ ആസ്ത്രേലിയയിൽ മിക്ക ഇനങ്ങളും കാണപ്പെടുന്നുവെങ്കിലും ഒരു സ്പീഷീസ് (C. major) കിഴക്കൻ ഓസ്ട്രേലിയയിലും ഒരു സ്പീഷീസ് (C. minor) കിഴക്കൻ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും കാണപ്പെടുന്നു. ഈ ജനുസ്സിൽ ഉള്ള ഓർക്കിഡുകളിൽ ഹാമ്മർ ഓർക്കിഡുകൾ (Drakaea) എന്നിവയിൽ പരാഗണം നടത്തുന്നത് ആൺ കടന്നലുകൾ (flower wasps) ആണ്.

സ്പീഷീസ് ലിസ്റ്റ്[തിരുത്തുക]

ഏപ്രിൽ 2018 -ലെ തിരഞ്ഞെടുത്ത പ്ലാൻറ് കുടുംബങ്ങളുടെ വേൾഡ് ചെക്ക് ലിസ്റ്റ് അംഗീകരിച്ച 'കലീന ' ഇനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Clements, Mark A. (1989). "Catalogue of Australian Orchidaceae". Australian Orchid Research. 1: 33.
  2. "Caleana". World Checklist of Selected Plant Families (WCSP). Royal Botanic Gardens, Kew. Invalid |mode=CS1 (help)
  3. Jones, David L. (2006). A complete guide to native orchids of Australia including the island territories. Frenchs Forest, N.S.W.: New Holland. പുറം. 146. ISBN 1877069124.
  4. "Search for Caleana". World Checklist of Selected Plant Families. Royal Botanic Gardens, Kew. ശേഖരിച്ചത് 12 April 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Media related to Caleana at Wikimedia Commons
"https://ml.wikipedia.org/w/index.php?title=കലീന&oldid=3507347" എന്ന താളിൽനിന്ന് ശേഖരിച്ചത്