ഇളനീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരിക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കരിക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരിക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. കരിക്ക് (വിവക്ഷകൾ)
ഇളനീർ
ഇളനീർ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   80 kJ
അന്നജം     3.71 g
- പഞ്ചസാരകൾ  2.61 g
- ഭക്ഷ്യനാരുകൾ  1.1 g  
Fat0.2 g
പ്രോട്ടീൻ 0.72 g
ജലം94.99 g
ജീവകം എ equiv.  0 μg 0%
- β-കരോട്ടീ‍ൻ  0 μg 0%
തയാമിൻ (ജീവകം B1)  0.03 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.057 mg  4%
നയാസിൻ (ജീവകം B3)  0.08 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.043 mg 1%
ജീവകം B6  0.032 mg2%
Folate (ജീവകം B9)  3 μg 1%
ജീവകം സി  2.4 mg4%
ജീവകം ഇ  0 mg0%
ജീവകം കെ  0 μg0%
കാൽസ്യം  24 mg2%
ഇരുമ്പ്  0.29 mg2%
മഗ്നീഷ്യം  25 mg7% 
ഫോസ്ഫറസ്  20 mg3%
പൊട്ടാസിയം  250 mg  5%
സിങ്ക്  0.1 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.

കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് ഇളനീർ. 2012-ൽ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഔദ്യോഗിക പാനീയമായി പ്രഖ്യാപനം നടത്തിയത്[1].

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഓൺലൈൻ


"https://ml.wikipedia.org/w/index.php?title=ഇളനീർ&oldid=3519180" എന്ന താളിൽനിന്ന് ശേഖരിച്ചത്