കൽപസമൃദ്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സങ്കര ഇനം തെങ്ങാണ് കൽപസമൃദ്ധി. കരിക്കിനും കൊപ്രയ്ക്കും യോജിച്ച ഡി x ടി സങ്കരമാണിത്. മലയൻ കുറിയ മഞ്ഞ മാതൃവ്യക്ഷവും പശ്ചിമതീര നെടിയ പിതൃവൃക്ഷവുമാണ് ഇത് വികസിപ്പിക്കാൻ വേണ്ടത്. അഞ്ച് വർഷത്തിനുള്ളിൽ കായ്ഫലം ലഭിക്കും. നന്നായി ജലസേചനം ചെയ്താൽ 3-4 വർഷത്തിൽ കായ്ക്കും. ഒരു വർഷം ഏതാണ്ട് .118 നാളികേരം ലഭിക്കുന്നു. ഒരു നാളികേരത്തിൽ 220 ഗ്രാം കൊപ്രയും ഒരു തെങ്ങിൽ നിന്ന് 26 കിലോ കൊപ്രയും പ്രതിവർഷം ലഭിക്കും. [1]

റഫറൻസുകൾ[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)


"https://ml.wikipedia.org/w/index.php?title=കൽപസമൃദ്ധി&oldid=3613558" എന്ന താളിൽനിന്ന് ശേഖരിച്ചത്